Category: News

ഫ്രാന്‍സിസ് പാപ്പായുടെ മൂന്നാമത്തെ ചാക്രികലേഖനത്തെ കുറിച്ച് കൂടുതല്‍ അറിയേണ്ടേ?

September 8, 2020

ഒക്ടോബര്‍ 3-ന് വിശുദ്ധ ഫ്രാന്‍സിസിന്‍റെ പട്ടണമായ അസ്സീസിയില്‍വച്ച് പുതിയ ചാക്രികലേഖനം പാപ്പാ ഫ്രാന്‍സിസ് ഒപ്പുവച്ച് പ്രകാശനംചെയ്യും. “സാഹോദര്യത്തെയും സാമൂഹിക സൗഹാര്‍ദ്ദത്തെയും കുറിച്ച്…” എന്ന് ഉപശീര്‍ഷകം […]

താമരശ്ശേരി രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി കാലം ചെയ്തു

September 7, 2020

തൃശൂർ അതിരൂപതയിൽ മറ്റം ഇടവകയിൽ ചിറ്റിലപ്പിള്ളി കുടുംബത്തിൽ 1934 ഫെബ്രുവരി 7 ന് പോൾ ജനിച്ചു. പ്രാഥമിക പഠനങ്ങൾക്ക് ശേഷം വൈദീക പരിശീലനത്തിനായി 1953 […]

ഒരേ ഉദരത്തില്‍ പിറന്നവര്‍ ഒരുമിച്ച് മെത്രാന്മാരാകുന്നു!

September 4, 2020

സെന്റ്‌ പീറ്റേഴ്സ്ബര്‍ഗ്: ആദ്യം പാര്‍ക്സ് സഹോദരന്മാര്‍, പിന്നീട് പാര്‍ക്സ് ഫാദേഴ്സ്, അധികം താമസിയാതെ പാര്‍ക്സ് മെത്രാന്‍മാര്‍. വരുന്ന സെപ്റ്റംബര്‍ 23ന് സാവന്ന രൂപതയുടെ മെത്രാനായി […]

“കുരിശിന്റെ യഥാര്‍ത്ഥ അര്‍ത്ഥം നാം മനസ്സിലാക്കിയിട്ടുണ്ടോ?” പാപ്പാ ചോദിക്കുന്നു.

September 1, 2020

പതിവിലും അധികം ജനങ്ങളാണ് വത്തിക്കാനില്‍ പാപ്പായുടെ ത്രികാലപ്രാര്‍ത്ഥനാ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്. കൊറോണവൈറസ് ബാധയുടെ ആശങ്കയുണ്ടെങ്കിലും ജനങ്ങള്‍ “മാസ്ക്കു”ധരിച്ചും, സാമൂഹിക അകലം പാലിച്ചും പാപ്പാ […]

കന്ദമാലിലെ ക്രൈസ്തവ രക്തസാക്ഷിത്വങ്ങളെ കുറിച്ച് സിനിമ വരുന്നു

September 1, 2020

ഒറീസയിലെ കന്ദമാലില്‍ നടന്ന ക്രൈസ്തവ പീഡനത്തിന്റെ പന്ത്രണ്ടാം വാര്‍ഷികത്തില്‍ കന്ദമാല്‍ കലാപത്തെക്കുറിച്ചും കൂട്ടക്കൊലയെക്കുറിച്ചും പ്രതിപാദിക്കുന്ന ചലച്ചിത്രം തയ്യാറാകുന്നു. കന്ദമാല്‍ കൂട്ടകൊല 2008 എന്ന പേരിലുള്ള […]

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നാഷ്ണല്‍ കണ്‍വെന്‍ഷന്റെ സമാപനത്തില്‍ ആവേ മരിയ ഗീതം

August 31, 2020

വാഷിംഗ്ടണ്‍ ഡി‌സി: ആവേ മരിയ സ്തുതി ഗീതങ്ങളോടെ അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷന് സമാപനം. പാര്‍ട്ടിയുടെ നാമനിര്‍ദ്ദേശം സ്വീകരിച്ചു കൊണ്ട് ട്രംപ് നടത്തിയ […]

വി. മോനിക്കയും വി. അഗസ്റ്റിനും ഇന്നത്തെ കുടുംബങ്ങള്‍ കണ്ടുപഠിക്കേണ്ട മാതൃകയാണെന്ന് ഫ്രാന്‍സിസ് പാപ്പാ

August 29, 2020

കുടുംബന്ധത്തില്‍ ഭൂമിയില്‍ അമ്മയും മകനുമായിരുന്നു മോനിക്കയും അഗസ്റ്റിനും. ആ ആത്മബന്ധം സ്വര്‍ഗ്ഗീയ സൗഭാഗ്യത്തിലും വിശുദ്ധിയായി തെളിഞ്ഞു നില്ക്കുന്നുവെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ആഗസ്റ്റ് 26-Ɔο […]

ഫ്രാന്‍സിസ് പാപ്പാ വിശുദ്ധ അഗസ്റ്റിന്‍റെ ബസിലിക്ക സന്ദര്‍ശിച്ചു

August 29, 2020

വിശുദ്ധന്‍റെ അമ്മയും പുണ്യവതിയുമായ മോനിക്കയുടെ തിരുനാള്‍ ദിനമായ ആഗസ്റ്റ് 27-Ɔο തിയതി വ്യാഴാഴ്ച രാവിലെ പാപ്പാ, റോമില്‍ വിശുദ്ധ ആഗസ്റ്റിന്‍റെ നാമത്തിലുള്ള ബസിലിക്ക സന്ദര്‍ശിച്ചതായി […]

ട്രംപിന്റെ പ്രോലൈഫ് നയങ്ങളെ പ്രകീർത്തിച്ച് റിപ്പബ്ലിക്കൻ കണ്‍വെന്‍ഷനില്‍ കത്തോലിക്ക സന്യാസിനി

August 28, 2020

വാഷിംഗ്ടണ്‍ ഡി‌.സി: ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ പ്രോലൈഫ് നയങ്ങളെ പ്രകീർത്തിച്ച് റിപ്പബ്ലിക്കൻ കണ്‍വെന്‍ഷനില്‍ കത്തോലിക്ക സന്യാസിനിയുടെ പ്രസംഗം. റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ കൺവെൻഷന്റെ മൂന്നാം […]

വിശ്വാസത്തിനും ജീവനും നീതിക്കും പ്രഥമ പരിഗണന നൽകി റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷൻ

August 28, 2020

വാഷിംഗ്ടണ്‍ ഡി‌സി: ദൈവ വിശ്വാസത്തിനും ജീവനോടുള്ള ആദരവിനും സാമൂഹ്യ പ്രശ്നങ്ങൾക്കും പ്രഥമ പരിഗണന നൽകിയ റിപ്പബ്ലിക്കൻ ദേശീയ കൺവൻഷന്റെ രണ്ടാം ദിനം ശ്രദ്ധേയമായി. മതസ്വാതന്ത്ര്യം […]

അമേരിക്കയില്‍ കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ചുള്ള വിശുദ്ധ കൂര്‍ബാന സുരക്ഷിതമെന്ന് തെളിവുകളുമായി ഡോക്ടര്‍മാര്‍

August 28, 2020

വാഷിംഗ്ടണ്‍ ഡി‌.സി: ആരോഗ്യപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടു വിശുദ്ധ കുര്‍ബാന ഉള്‍പ്പെടെയുള്ള ദേവാലയ ശുശ്രൂഷകളില്‍ പങ്കുചേരുന്നത് സമാനമായ മറ്റ് പ്രവര്‍ത്തനങ്ങളെ അപേക്ഷിച്ച് കൊറോണ പകര്‍ച്ചയ്ക്കുള്ള സാധ്യത […]

കൊല്ലപ്പെട്ട കുടിയേറ്റക്കാരെ പ്രതി നാം ദൈവതിരുമുമ്പില്‍ കണക്കു കൊടുക്കണമെന്ന് മാര്‍പാപ്പാ

August 27, 2020

ആഗസ്റ്റ് 24-Ɔο തിയതി മെക്സിക്കോയിലെ തമൗലീപ്പാസില്‍ ജീവിതസാഹചര്യങ്ങളെ മെച്ചപ്പെടുത്താമെന്ന പ്രത്യാശയില്‍ കുടിയേറിയ 72 പേരുടെ കൂട്ടക്കുരുതിയുടെ 10-Ɔο വാര്‍ഷികമാണെന്ന കാര്യം പാപ്പാ അനുസ്മരിപ്പിച്ചു. സംഭവത്തില്‍ […]

എട്ടുനോമ്പാചരണത്തെ കുറിച്ച് സീറോ മലബാര്‍ സഭയുടെ സര്‍ക്കുലര്‍

August 26, 2020

മിശിഹായില്‍ പ്രിയ സഹോദരീ സഹോദരന്മാരേ, ഇക്കഴിഞ്ഞ ആഗസ്റ്റ് 18 മുതല്‍ 21 വരെ നടന്ന നമ്മുടെ സഭയുടെ സിനഡിന്റെ ഒരു പ്രധാന തീരുമാനം അറിയിക്കുന്നതിനാണ് […]

യഥാര്‍ത്ഥ ഉപവി എന്താണെന്ന് ഫ്രാന്‍സിസ് പാപ്പാ വിശദീകരിക്കുന്നത് കേള്‍ക്കൂ!

August 26, 2020

ക്രിസ്തു ദൈവപുത്രനും രക്ഷകനുമാണെന്ന് ഏറ്റുപറഞ്ഞ പത്രോശ്ലീഹായുടെ വിശ്വാസപ്രഖ്യാപനത്തെ അധികരിച്ചായിരുന്നു പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണം നടത്തിയത് (16, 13-20). തന്നോടുള്ള ബന്ധത്തില്‍ ‍അപ്പസ്തോലന്മാര്‍ നിര്‍ണ്ണായകമായ തീരുമാനം […]

ലൗദാത്തോ സീയുടെ അഞ്ചാം വാര്‍ഷികാചരണം സെപ്തംബര്‍ 1 മുതല്‍

August 25, 2020

സൃഷ്ടിയെ ക്രിയാത്മകമാക്കുവാനുള്ള കാല”ത്തെ (Season of Creation 2020) ഫലവത്താക്കണമെന്ന്, സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍ അനുസ്മരിപ്പിച്ചു. ഒരുമാസം നീളുന്ന […]