നമ്മുടെ ചിന്തകള്‍ നിത്യതയില്‍ ഉറപ്പിക്കണം: ഫ്രാന്‍സിസ് പാപ്പാ
പരേതാത്മാക്കളെ പ്രത്യേകമായി അനുസ്മരിക്കുന്ന ഈ നാളുകളില്‍ വിശ്വാസത്തിലുള്ള കുതിപ്പിലൂടെ നിത്യതയെക്കുറിച്ചു ധ്യാനിക്കുവാനും ദൈവത്തിങ്കലേയ്ക്ക് അടുക്കുവാനും നമ്മെയും ക്ഷണിക്കുകയാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. എന്നില്‍ ജീവിക്കുകയും വിശ്വസിക്കുകയും […]