പെസഹാ രഹസ്യം ജീവിതകേന്ദ്രമാക്കുവാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം
പ്രാർത്ഥനയിൽ ദൈവവചനവുമായി സമ്പർക്കം പുലർത്തുന്നതും ദൈനംദിനസംഭവങ്ങളിൽ കാലത്തിൻറെ അടയാളങ്ങൾ വായിക്കുന്നതും കാലത്തിൽ അലയിടിക്കുന്ന പരിശുദ്ധാത്മാവിൻറെ രചനാത്മക ശ്വാസം ഗ്രഹിക്കാൻ കഴിവേകുകയും നരകുലത്തിൻറെ പ്രതീക്ഷകൾക്കുള്ള ഉത്തരം […]