Category: News

സഭകളുടെ ഐക്യത്തെ കുറിച്ചുള്ള പുതിയ രേഖ പുറത്തിറക്കി

December 9, 2020

വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ ഐക്യസംരംഭങ്ങളെ കുറിച്ചുള്ള പുതിയ രേഖ ‘മെത്രാനും ക്രൈസ്തവരുടെ ഐക്യവും: എക്യുമെനിക്കൽ മാർഗ്ഗനിർദ്ദേശിക’ പ്രകാശനം ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ക്രൈസ്തവൈക്യത്തിനായുള്ള പൊന്തിഫിക്കൽ […]

ജനങ്ങളെ ജീവിതസാക്ഷ്യം കൊണ്ട് ആകര്‍ഷിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ

December 7, 2020

വത്തിക്കാന്‍: സാക്ഷ്യം നല്‍കല്‍ എന്നത് പതിവുകളെ മാറ്റിമറിക്കലാണ് എന്ന് ഫ്രാന്‍സിസ് പാപ്പാ. ചരിത്രം പരിശോധിച്ചാല്‍ സാക്ഷ്യം നല്‍കല്‍ അത്ര എളുപ്പമുളള കാര്യമായിരുന്നില്ല. പലപ്പോഴും അതിന്റെ […]

പരിശുദ്ധ അമ്മ നമ്മെ മനസ്സിലാക്കുന്ന അമ്മ: ഫ്രാൻസിസ് പാപ്പാ

December 7, 2020

വത്തിക്കാന്‍: ആര്‍ദ്രത കൂടാതെ അമ്മയെ മനസ്സിലാക്കാനാവില്ല. അതുപോലെ ആര്‍ദ്രതയില്ലാതെ മറിയത്തെ മനസ്സിലാക്കാന്‍ കഴിയുകയില്ലെന്ന് ഫ്രാന്‍സിസ് പാപ്പാ. ദക്ഷിണ ഇറ്റാലിയന്‍ പട്ടണമായ ബാരിയിലെ കത്തീഡ്രലില്‍ പരിശുദ്ധ […]

ദൈവികമായ പുതുമ കൊണ്ടുവരുന്ന കാലമാണ് ആഗമനകാലമെന്ന് ഫ്രാന്‍സിസ് പാപ്പാ

December 5, 2020

വത്തിക്കാന്‍: ദൈവത്തിന്റെ പുതുമ കൊണ്ടുവരുന്ന കാലമാണ് ആഗമനകാലമെന്ന് ഫ്രാന്‍സിസ് പാപ്പാ. പ്രതീക്ഷയുടെയും സമാശ്വാസത്തിന്റെയും കാലമാണത്, പാപ്പാ പറഞ്ഞു. ഇറ്റാലിയന്‍ രൂപതകളായ ഉഗെന്തോ സാന്താ മരിയ […]

സ്വര്‍ഗമാണോ അതോ താല്കാലിക നേട്ടങ്ങളാണോ നിങ്ങളുടെ ലക്ഷ്യം, ഫ്രാന്‍സിസ് പാപ്പാ ചോദിക്കുന്നു

December 4, 2020

വത്തിക്കാന്‍: സ്വര്‍ഗമാണ് നിങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതെങ്കില്‍ നിങ്ങള്‍ ഈ ലോകത്തിന്റെ സന്തോഷങ്ങള്‍ക്കു വേണ്ടിയാണോ അതോ സര്‍വശക്തിയും ഉപയോഗിച്ച് വിശുദ്ധി നേടാനാണോ ശ്രമിക്കുന്നതെന്ന് പരിശോധിക്കണമെന്ന് ഫ്രാന്‍സിസ് […]

ഭ്രൂണഹത്യാ ബില്ലിനെതിരെ അര്‍ജെന്റീനയില്‍ വന്‍ പ്രതിഷേധമുയരുന്നു

December 3, 2020

ഗര്‍ഭഛിദ്രമെന്ന മാരക തിന്മ നിയമപരമാക്കുന്ന ബില്ലിനെതിരെ അര്‍ജന്റീനയില്‍ രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍. നവംബര്‍ 28 ശനിയാഴ്ച അഞ്ഞൂറിലധികം നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നതായി മാധ്യമങ്ങള്‍ […]

ജീവനെ സ്‌നേഹിക്കാൻ മാർപാപ്പയുടെ ആഹ്വാനം

December 2, 2020

വത്തിക്കാന്‍ സിറ്റി: സാമ്പത്തികവും സാങ്കേതികവുമായ പുരോഗതിയല്ല മനുഷ്യന് നല്ല ജീവിതം പ്രദാനം ചെയ്യുന്നത്, മറിച്ച് ദൈവത്തില്‍ നിന്ന് സ്വീകരിച്ച ജീവനോടുള്ള സ്‌നേഹമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. […]

ക്രൈസ്തവ പീഡനം നിരീക്ഷിക്കാന്‍ പുതിയ സംഘടന സ്ഥാപിതമായി

December 1, 2020

വാഷിംഗ്‌ടണ്‍ ഡി.സി: ആഗോള തലത്തിൽ ക്രൈസ്തവർക്കെതിരായ മതപീഡനങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുവാനും, പ്രതിരോധിക്കുവാനുമായി ഓര്‍ത്തഡോക്സ് സഭയുടെ കീഴില്‍ പുതിയ സംഘടന നിലവില്‍ വന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച […]

വത്തിക്കാനില്‍ ക്രിസ്മസ് ട്രീ ഒരുങ്ങി!

December 1, 2020

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിൽ ക്രിസ്തുമസിന് ഒരുക്കമായി ക്രിസ്തുമസ് ട്രീ സ്ഥാപിച്ചു. വത്തിക്കാൻ ചത്വരത്തിലെ ഒബ്ലിസ്കിൻ്റെ അടുത്താണ് ഈ വർഷവും ക്രിസ്തുമസ് ട്രീ ഒരുക്കിയിരിക്കുന്നത്. സ്ലോവേനിയയിൽ […]

യേശു നമുക്ക് പുതിയ ജീവിതം നൽകുന്നു എന്ന് ഫ്രാൻസിസ് പാപ്പാ

November 30, 2020

ആശയക്കുഴപ്പവും ആകുലതയും കൊണ്ട് കുഴഞ്ഞു മറിഞ്ഞ ഈ ലോകത്തില്‍ ക്രിസ്തു വ്യക്തതയുള്ള കാഴ്ചപ്പാടും ഉചിതമായി ജീവിക്കാനുള്ള സ്വാതന്ത്ര്യവും പ്രദാനം ചെയ്യുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ. […]

അണുവായുധം ഉപയോഗിച്ച് ഭീഷണി മുഴക്കുന്നവർക്കെതിരെ മാർപാപ്പാ

November 30, 2020

അണുവായുധം ഉപയോഗിക്കും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി കൊണ്ട് ലോകത്തില്‍ സമാധാനം സ്ഥാപിക്കാന്‍ ഒരിക്കലും സാധ്യമല്ലെന്നും ഫ്രാന്‍സിസ് പാപ്പാ വ്യക്തമാക്കി. ഫ്രാന്‍സിസ് പാപ്പാ അണുവുധ ഉപയോഗത്തെ […]

അബോര്‍ഷന്‍ ക്ലിനിക്കിന് മുന്നില്‍ വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥന

November 27, 2020

വോഴ്സെസ്റ്റര്‍: അമ്മയുടെ ഉദരത്തില്‍വെച്ചു തന്നെ കുരുന്നുജീവനുകളെ ഇല്ലാതാക്കുന്ന ഭ്രൂണഹത്യയെന്ന അരുംകൊലക്കെതിരെ പ്രാർത്ഥന ഉയർത്തി സ്‌കൂൾ വിദ്യാർത്ഥികളുടെ വേറിട്ട പ്രതിഷേധം. മസാച്ചുസെറ്റ്സിലെ വോഴ്സെസ്റ്റര്‍ നഗരത്തിലെ സ്റ്റില്‍റിവറിലുള്ള […]

യേശു കുട്ടിക്കാലം ചെലവഴിച്ച വീട് കണ്ടെത്തി!

November 26, 2020

യേശു ക്രിസ്തു കുട്ടിക്കാലം ചെലവഴിച്ചു എന്ന് കരുതപ്പെടുന്ന വീട് കണ്ടെത്തി. ബ്രട്ടീഷ് ഗവേഷകരാണ് ഇസ്രായേലില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഈ കണ്ടെത്തല്‍ നടത്തിയ. ഇസ്രായേലിലെ നസ്രത്ത് […]

ലോകത്തിലെ ഏറ്റവും പ്രായമേറിയ മെത്രാന്‍ അന്തരിച്ചു

November 26, 2020

മാഡ്രിഡ്: ലോകത്തിലെ ഏറ്റവും പ്രായമേറിയ മെത്രാനായിരുന്ന സ്പെയിനിലെ ഡാമിയൻ ഇഗ്വാസൻ ഇന്നലെ നവംബർ ഇരുപത്തിനാലാം തീയതി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. മരണസമയത്ത് അദ്ദേഹത്തിന് 104 വയസ്സായിരുന്നു. […]

മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ പരമാധ്യക്ഷക്ഷന്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ സന്ദര്‍ശിച്ചു

November 26, 2020

കൊച്ചി: മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ പരമാധ്യക്ഷനായി ചുമതലയേറ്റ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത ഇന്നലെ മൗണ്ട് സെന്റ് തോമസില്‍ എത്തി സീറോ മലബാര്‍ […]