ദൈവത്തെ ആരാധിക്കുന്നില്ലെങ്കില്‍ നാം ആരാധിക്കുന്നത് വിഗ്രഹങ്ങളെയാണെന്ന് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി; കൂടുതല്‍ സമയം ദൈവാരാധനയില്‍ ചെലവഴിക്കാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. എപ്പിഫനി തിരുനാള്‍ ദിവസമായ ബുധനാഴ്ച ദിവ്യബലി അര്‍പ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു, പാപ്പാ. […]