പ്രാർത്ഥന കൊണ്ടു മാത്രമേ ഐക്യം സാധ്യമാകുകയുള്ളൂ എന്ന് ഫ്രാൻസിസ് പാപ്പാ
ഫ്രാന്സിസ് പാപ്പാ ഐക്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചു നടത്തിയ പ്രഭാഷണം: ഐക്യം നമുക്ക് ഓരോരുത്തർക്കും ആവശ്യമാണ്. വാസ്തവത്തിൽ, നമ്മിൽപ്പോലും ഐക്യം കാത്തുസൂക്ഷിക്കാൻ നമുക്ക് കഴിവില്ലെന്ന് നമുക്കറിയാം. […]