ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന അക്വേറിയം എന്ന സിനിമയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ
ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുകയും ലൈംഗികമായ വൈകൃതങ്ങള്‍ കുത്തിനിറച്ചതുമായ സിനിമ ഓടിടി റിലീസ് ചെയ്യുന്നതിന്് ഹൈക്കോടതിയുടെ സ്‌റ്റേ. 2013ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കി സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിക്കായി […]