Category: News

പദ്ധതികളും അജന്‍ഡയുമല്ല, പരിശുദ്ധാത്മാവിന്റെ അഗ്നിയാണ് നമുക്കാവശ്യം: ഫ്രാന്‍സിസ് പാപ്പാ

August 26, 2021

വത്തിക്കാന്‍ സിറ്റി: പരിശുദ്ധാത്മാവിന് പ്രവര്‍ത്തിക്കാന്‍ ഇട നല്‍കാത്ത വിധം പദ്ധതികളിലും അജന്‍ഡകളിലും അമിത പ്രാധാന്യം നല്കുന്നതിനെ ശക്തമായി വിമര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പാ. അമിതമായ സംഘടനവല്ക്കരണവും […]

കാണ്ഡമാല്‍ ആക്രമങ്ങളുടെ ഓര്‍മയ്ക്ക് 13 വയസ്സ്‌

August 26, 2021

ഇന്ത്യയിലെ ഒഡീഷ സംസ്ഥാനത്ത് 2008-ൽ നടന്ന ക്രിസ്ത്യൻ വിരുദ്ധ കലാപമായ കാണ്ഡമാൽ കലാപം നടന്നിട്ട് 13 വർഷം പിന്നിട്ടു. ഇന്ത്യയിലെ ക്രിസ്ത്യാനികൾക്കെതിരായ നടത്തിയ ഏറ്റവും […]

നീയെന്തു പങ്കുവച്ചു? വിധി ദിവസം ദൈവം ചോദിക്കും: ഫ്രാന്‍സിസ് പാപ്പാ

August 25, 2021

വത്തിക്കാന്‍ സിറ്റി: ആവശ്യമുള്ളവര്‍ക്കു വേണ്ടി നാം നമുക്കുള്ളതെല്ലാം എത്ര നന്നായി പങ്കുവച്ചു എന്നാവും അന്ത്യവിധി ദിനത്തില്‍ ദൈവം ചോദിക്കുക എന്ന് ഫ്രാന്‍സിസ് പാപ്പാ. ഭക്ഷണം […]

” ദൈവത്തിന്റെ ശക്തിയാണ് കാരുണ്യം”ഫ്രാന്‍സിസ് പാപ്പാ

August 23, 2021

വത്തിക്കാന്‍ സിറ്റി: കരുണയിലേക്ക് ഹൃദയം തുറക്കാന്‍ ഫ്രാന്‍സിസ് പാപ്പാ വിശ്വാസികളെ ക്ഷണിച്ചു. നിസംഗതയോടെ മനുഷ്യരുടെ നേര്‍ക്ക് ഹൃദയം കൊട്ടിയടയ്ക്കരുതെന്ന് ഫ്രാന്‍സിസ് പാപ്പാ അഭ്യര്‍ത്ഥിച്ചു. നായീനിലെ […]

തകര്‍ന്നു പോയവര്‍ക്ക് പ്രത്യാശയുണ്ട്: ഫ്രാന്‍സിസ് പാപ്പാ

August 23, 2021

വത്തിക്കാന്‍ സിറ്റി: ജീവിതത്തില്‍ ഏറെ പ്രയാസങ്ങളും പരാജയങ്ങളും ഏറ്റുവാങ്ങിയവരോട് ഫ്രാന്‍സിസ് പാപ്പായ്ക്ക് പറയാനുള്ളത് ഇതാണ്: മുന്നോട്ട് പോയി, ജീവിതം പുതുക്കിപ്പണിയൂ! പലപ്പോഴും തകര്‍ച്ചയില്‍ ജീവിച്ചു […]

പരിശുദ്ധ അമ്മ ഇടുങ്ങിയ വാതിലിലൂടെ പ്രവേശിച്ചവള്‍: ഫ്രാന്‍സിസ് പാപ്പാ

August 19, 2021

വത്തിക്കാന്‍ സിറ്റി: നിത്യരക്ഷ പ്രാപിക്കണമെങ്കില്‍ നാം ദൈവത്തെയും നമ്മുടെ അയര്‍ക്കാരെയും സ്‌നേഹിക്കണമെന്നും ഇതത്ര സുഖമുള്ള കാര്യമല്ല എന്നും ഫ്രാന്‍സിസ് പാപ്പാ. രക്ഷ പ്രാപിക്കുന്നവര്‍ ചുരുക്കമാണോ […]

അഫ്ഗാനിസ്ഥാനില്‍ ക്രൈസ്തവര്‍ സുരക്ഷിതരാണോ?

August 19, 2021

അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവരുടെ സുരക്ഷയില്‍ ആശങ്കയറിയിച്ച് കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് ഇറ്റാലീന. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നിലയുറപ്പിച്ച സാഹചര്യത്തില്‍ രാജ്യത്തുള്ള വളരെക്കുറച്ച് വൈദികര്‍ക്കും സന്യസ്തര്‍ക്കും അവിടം […]

സുഡാനില്‍ രണ്ടു കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ടു

August 19, 2021

ദക്ഷിണ സുഡാനില്‍ രണ്ടു കന്യാസ്ത്രീകള്‍ ആയുധധാരികളായ ഏതാനും പേര്‍ നടത്തിയ ആക്രമണത്തില്‍ വധിക്കപ്പെട്ടു. സിസ്റ്റര്‍ മേരി അബുദ്, സിസ്റ്റര്‍ റജീന റോബ എന്നിവരാണ് കൊല്ലപ്പെട്ടത്. […]

എളിമ, സ്വര്‍ഗത്തിലേക്കുള്ള വഴി: ഫ്രാന്‍സിസ് പാപ്പാ

August 17, 2021

വത്തിക്കാന്‍ സിറ്റി: സ്വയം താഴ്ത്തുന്നവരെ ദൈവം ഉയര്‍ത്തും എന്നതിന്റെ തെളിവാണ് പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗാരോപണം എന്ന് ഫ്രാന്‍സിസ് പാപ്പാ ഓര്‍മിപ്പിച്ചു. സ്വര്‍ഗാരോപണത്തിരുനാള്‍ ദിവസം കര്‍ത്താവിന്റെ […]

വത്തിക്കാനും ചൈനയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കര്‍ദിനാള്‍ പരോളില്‍ പറയുന്നു

August 16, 2021

പരിശുദ്ധസിംഹാസനവും ചൈനയും ഇപ്പോഴും സംഭാഷണത്തിൻറെ പാതയിലാണെന്ന് വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ. വേനൽക്കാല വിശ്രമത്തിനായി ഇറ്റലിയുടെ വടക്കു ഭാഗത്തുള്ള ത്രെന്തീനൊ പ്രദേശത്ത് എത്തിയിരിക്കുന്ന […]

അനുഗ്രഹിക്കൂ! നിങ്ങള്‍ക്കും അനുഗ്രഹം ലഭിക്കും: ഫ്രാന്‍സിസ് പാപ്പാ

August 14, 2021

വത്തിക്കാന്‍ സിറ്റി: അനുഗ്രഹത്തിന്റെ ഒരു ചെറിയ വാക്കു കൊണ്ട് നന്മയുടെ വലിയ ഒരു പ്രളയം തന്നെ സൃഷ്ടിക്കാനാകും എന്ന് ഫ്രാന്‍സിസ് പാപ്പാ. ആവശ്യക്കാരെയും ഇല്ലായ്മക്കാരെയും […]

അത്മായര്‍ക്കും വിവാഹം നടത്തിക്കൊടുക്കാം എന്ന് വത്തിക്കാന്‍

August 13, 2021

വത്തിക്കാൻ സിറ്റി : വൈദികരോ ഡീക്കൻമാരോ ഇല്ലാത്ത സാഹചര്യത്തിൽ വളരെ അടിയന്തര ഘട്ടങ്ങളിൽ അൽമായർക്ക് വിവാഹം നടത്താമെന്ന് വത്തിക്കാൻ.അല്മായർക്ക് വേണ്ടി വത്തിക്കാൻ ഓഫീസ് പുറത്തിറക്കിയ […]

ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ച് സിനിമ ഒരുങ്ങുന്നു

August 13, 2021

ലോക പ്രശസ്ത ആനിമേറ്ററും പ്രശസ്ത ഹോളിവുഡ് സംവിധായകനും ചേര്‍ന്ന് ദിവ്യകാരുണ്യത്തെ കുറിച്ച് ഒരു സിനിമ ഒരുക്കുന്നു. ആഞ്ചലോ ലിബുട്ടി, പ്രശസ്ത ഹോളിവുഡ് സംവിധായകനായ റേ […]

സുവിശേഷം നമുക്കുള്ള ദൈവത്തിന്റെ സമ്മാനം; ഫ്രാന്‍സിസ് പാപ്പാ

August 10, 2021

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം, സുവിശേഷത്തെയും സുവിശേഷവത്കരണ ദൗത്യത്തെയും സംബന്ധിച്ച കാര്യങ്ങളാകുമ്പോള്‍ പൗലോസ് ആവേശഭരിതനാകുന്നു, അദ്ദേഹത്തിന്റെ അഹത്തില്‍ നിന്ന് പുറത്തുകടക്കുന്നു. കര്‍ത്താവ് തന്നെ ഏല്‍പ്പിച്ച ഈ […]

ഭാരതത്തിലെ കത്തോലിക്കാസഭ ഇന്ന് ‘വിലാപദിനം’ ആചരിക്കുന്നു.

August 10, 2021

ഭ്രൂണത്തിന് 20 ആഴ്ചവരെ പ്രായമാകുന്നതിനിടയ്ക്കുള്ള കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും അതിനെ നശിപ്പിക്കാന്‍, അതായത്, ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവദിക്കുന്ന നിയമം ‘മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രിഗ്‌നെനന്‍സി […]