തിരഞ്ഞെടുക്കപ്പെട്ടവരുടെ സന്തോഷത്തിലേക്ക് ഫാത്തിമ വിളിക്കുന്നു
ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടതായി തിരിച്ചറിഞ്ഞപ്പോൾ സന്തോഷമനുഭവിച്ച പരിശുദ്ധ കന്യകാമറിയത്തെപ്പോലെ, തിരഞ്ഞെടുക്കപ്പെട്ടവരുടെ സന്തോഷമനുഭവിക്കാൻ ലോകമെമ്പാടുമുള്ള യുവാക്കളെ ക്ഷണിച്ച്, ബിഷപ് അന്റോണിയോ മൊയ്‌തേയ്റോ (António Moiteiro). 1917 സെപ്റ്റംബർ […]