Category: Indian

ഗര്‍ഭച്ഛിദ്രനിയമഭേദഗതി സര്‍ക്കാര്‍ പിന്‍വലിക്കണം: ബിഷപ്പ് പോള്‍ മുല്ലശ്ശേരി

February 10, 2020

കൊച്ചി: ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഗര്‍ഭച്ഛിദ്ര നിയമത്തെ കൂടുതല്‍ ഉദാരവല്‍ക്കരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് കെസിബിസി പ്രൊലൈഫ് സമിതി ചെയര്‍മാന്‍ ബിഷപ്പ് പോള്‍ മുല്ലശ്ശേരി […]

പൗരത്വഭേദഗതി ഉടന്‍ പിന്‍വലിക്കണമെന്ന് ഗോവന്‍ ആര്‍ച്ച്ബിഷപ്പ്

February 10, 2020

പനാജി: മനുഷ്യരെ വേര്‍തിരിച്ചു കാണുന്ന പൗരത്വ ഭേദഗതി ഉടന്‍ പിന്‍വലിക്കണമെന്ന് ഗോവയുടെയും ദമാന്റെയും ആര്‍ച്ച്ബിഷപ്പ് ഫിലിപ്പ് നേരി ഫെരാറോ. ദേശീയ പൗരത്വ രജിസ്ട്രറും ദേശീയ […]

സഭ ജനങ്ങളെ മതപരിവര്‍ത്തനം നടത്തി ചൂഷണം ചെയ്യുന്നു എന്ന് ആര്‍എസ്എസ് നേതാവ്

February 10, 2020

പനാജി: ജനങ്ങളുടെ അജ്ഞതയും ദാരിദ്ര്യവും മുതലെടുത്ത് അവരെ മതപരിവര്‍ത്തനം നടത്തി ചൂഷണം ചെയ്യുകയാണ് കത്തോലിക്കാ സഭ എന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി. […]

ഗർഭഛിദ്ര ഭേദഗതി രാജ്യത്ത് മരണസംസകാരം വളർത്തും : ആർച്ച് ബിഷപ് സൂസപാക്യം

February 8, 2020

ആറ് മാസം പ്രായമായ ജീവനെ ഗർഭഛിദ്രത്തിലൂടെ കൊന്നൊടുക്കാൻ അനുമതി നൽകുന്ന പുതിയ നിയമ ഭേദഗതി ദൗർഭാഗ്യകരം. ഈ തീരുമാനം രാജ്യത്തെ ഇരുണ്ട കാലഘട്ടത്തിലേക്കും, ജീവന് […]

കേരളത്തിലെ വിന്‍സെന്‍ഷ്യന്‍ സഭാ സ്ഥാപകന്‍ ദൈവദാസപദവിയില്‍

February 7, 2020

കൊച്ചി: കേരളത്തിലെ പ്രസിദ്ധമായ വിന്‍സെന്‍ഷ്യന്‍ സഭയുടെ സ്ഥാപകന്‍ ഫാ. വര്‍ക്കി കാട്ടറാത്ത് ഇനി ദൈവദാസന്‍. നാമകരണ നടപടികളുടെ തുടക്കമായുള്ള ദൈവദാസപദവിയിലേക്ക് കാട്ടറാത്തച്ചനെ ഉയര്‍ത്തിയത് ഫെബ്രുവരി […]

കെ​സി​ബി​സി നി​ർ​ദേ​ശം സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്

February 7, 2020

കൊ​​​ച്ചി: യാ​​​ക്കോ​​​ബാ​​​യ ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ​​​ക​​​ളു​​​ടെ​​​യി​​​ട​​​യി​​​ൽ മൃ​​ത​​സം​​​സ്കാ​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ബി​​​ൽ എ​​​ല്ലാ ക്രി​​​സ്ത്യ​​​ൻ സ​​​ഭ​​​ക​​​ളു​​​ടെ​​​യും നി​​​ല​​​വി​​​ലു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ […]

റ​വ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ൽ പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ

February 7, 2020

പാ​​ലാ:പാ​​​​ലാ രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ളാ​​​​യി കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട് മേ​​​​ജ​​​​ർ ആ​​​​ർ​​​​ക്കി​​​​എ​​​​പ്പി​​​​സ്കോ​​​​പ്പ​​​​ൽ മ​​​​ർ​​​​ത്ത്മ​​​​റി​​​​യം അ​​​​ർ​​​​ക്ക​​​​ദി​​​​യാ​​​​ക്കോ​​​​ൻ തീ​​​​ർ​​​​ഥാ​​​​ട​​​​ന കേ​​​​ന്ദ്രം ആ​​​​ർ​​​​ച്ച്പ്രീ​​​​സ്റ്റ് റ​​​​വ.​​​​ഡോ. ജോ​​​​സ​​​​ഫ് ത​​​​ട​​​​ത്തി​​​​ലി​​​​നെ നി​​​​യ​​​​മി​​​​ച്ചു. ഫെ​​​​ബ്രു​​​​വ​​​​രി 15ന് […]

ക​​ടു​​ത്തു​​രു​​ത്തി വലിയ പ​​​ള്ളി ഇനി മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ ദേ​​​വാ​​​ല​​​യം

February 6, 2020

ക​​​​​​​​​ടു​​​​​​​​​ത്തു​​​​​​​​​രു​​​​​​​​​ത്തി: കോ​​​​​​​​​ട്ട​​​​​​​​​യം അ​​​​​​​​​തി​​​​​​​​​രൂ​​​​​​​​​പ​​​​​​​​​ത​​​​​​യി​​​​​​ലെ പു​​​​​​രാ​​​​​​ത​​​​​​ന ദേ​​​​​​വാ​​​​​​ല​​​​​​യ​​​​​​വും തീ​​​​​​​​​ർ​​​​​​​ഥാ​​​​​​​​​ട​​​​​​​​​ന കേ​​​​​​​​​ന്ദ്ര​​​​​​​​​വു​​​​​​​​​മാ​​​​​​​​​യ ക​​​​​​​​​ടു​​​​​​​​​ത്തു​​​​​​​​​രു​​​​​​​​​ത്തി സെ​​​​​​​​​ന്‍റ് ​​മേ​​​​​​​​​രീ​​​​​​​സ് ​​ഫൊ​​​​​​​​​റോ​​​​​​​​​ന പ​​​​​​​​​ള്ളി​​​​​​​​​യെ (വ​​​​​​​​​ലി​​​​​​​​​യ​​​​​​​​​പ​​​​​​​​​ള്ളി) മേ​​​​​​​​​ജ​​​​​​​​​ർ ആ​​​​​​​​​ർ​​​​​​​​​ക്കി എ​​​​​​​​​പ്പി​​​​​​​​​സ് കോ​​​​​​​​​പ്പ​​​​​​​​​ൽ ദേ​​​​​​​​​വാ​​​​​​​​​ല​​​​​​​​​യ​​​​​​​​​മാ​​​​​​​​​യി […]

ലൗ ജിഹാദ് തടയാൻ നിയമനിർമാണം വേണമെന്നു ന്യൂനപക്ഷ കമ്മീഷൻ

February 6, 2020

ന്യൂ​ഡ​ൽ​ഹി: ലൗ ​ജി​ഹാ​ദ് നി​യ​മ​പ്ര​കാ​രം നി​ർ​വ​ചി​ക്ക​ണ​മെ​ന്നും ലൗ ​ജി​ഹാ​ദ് ത​ട​യാ​നാ​വ​ശ്യ​മാ​യ നി​യ​മ നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്നും ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രി അ​മി​ത് ഷാ​യോ​ട് […]

ലൗ ജിഹാദ് വിഷയം മതസൗഹാര്‍ദം തകര്‍ക്കാന്‍ അനുവദിക്കരുത്: സീറോ മലബാര്‍ സഭ

February 6, 2020

ലൗ ജിഹാദ് എന്ന പേരില്‍ അറിയപ്പെടുന്ന ദുരുദ്ദേശ്യപരമായ മതാന്തര പ്രണയങ്ങളെക്കുറിച്ചു ലോക്‌സഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്കിയ രേഖാമൂലമായ വിവരങ്ങള്‍ സീറോ മലബാര്‍ സഭയുടെ […]

വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട്ട് മു​ന്നേറാ​ൻ യു​വ​ജ​ന​ങ്ങ​ൾ സ​ന്ന​ദ്ധ​രാ​വ​ണം: ക​ർ​ദി​നാ​ൾ മാ​ർ ആ​ല​ഞ്ചേ​രി

February 6, 2020

കോ​​ട്ട​​യം: മാ​​റി വ​​രു​​ന്ന സാ​​മൂ​​ഹി​​ക സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ യു​​വ​​ജ​​ന​​ങ്ങ​​ൾ വെ​​ല്ലു​​വി​​ളി​​ക​​ൾ നേ​​രി​​ട്ട് മു​​ന്നോ​​ട്ടു പോ​​കു​​വാ​​ൻ സ​​ന്ന​​ദ്ധ​​രാ​​വ​​ണ​​മെ​​ന്ന് സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ […]

കേന്ദ്രഭരണം ഹിറ്റ്‌ലറുടെ ഭരണം പോലെയായിരിക്കുന്നു: ബിഷപ്പ് പോള്‍ ആന്റണി മുല്ലശേരി

February 5, 2020

കൊല്ലം: കേന്ദ്രസര്‍ക്കാര്‍ ഭരണം ജര്‍മന്‍ സ്വേച്ഛാധിപതിയായിരുന്ന ഹിറ്റ്‌ലറുടെ ഭരണത്തിന് സമാനമായിരിക്കുന്നുവെന്ന് കൊല്ലം രൂപത മെത്രാന്‍ ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി. കൊല്ലം ചവറ സെന്റ് […]

മാ​ർ മാ​ത്യു അ​റ​യ്ക്ക​ലി​ന്‍റെ ജീ​വി​തം അ​ഞ്ചാ​മ​ത്തെ സു​വി​ശേ​ഷമെന്ന് ​ബി​ഷ​പ് ​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ

February 5, 2020

കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ർ​മ​വി​ശു​ദ്ധി​യി​ൽ മാ​ർ മാ​ത്യു അ​റ​യ്ക്ക​ലി​ന്‍റെ ജീ​വി​തം അ​ഞ്ചാ​മ​ത്തെ സു​വി​ശേ​ഷ​മാ​ണെ​ന്നു കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ. നാ​ലു ശ്ലീ​ഹ​ൻ​മാ​ർ സു​വി​ശേ​ഷ പ്ര​ഘോ​ഷ​ണം​കൊ​ണ്ട് സ​ഭാ​മ​ക്ക​ളെ […]

കേരളത്തില്‍ ലൗ ജിഹാദ് ഇല്ല എന്ന് കേന്ദ്രസര്‍ക്കാര്‍

February 5, 2020

ന്യൂഡെല്‍ഹി: കേരളത്തില്‍ ലൗ ജിഹാദ് കേസുകളൊന്നും ഇല്ല എന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ കേരള ഹൈക്കോടിയുടെ നിരീക്ഷണത്തെ കുറിച്ചു എന്തെങ്കിലും അറിവുണ്ടോ എന്ന […]

മാർ ജോസ് പുളിക്കൽ കാഞ്ഞിരപ്പിള്ളി മെത്രാനായി സ്ഥാനമേറ്റു

February 4, 2020

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ നാ​ലാ​മ​ത് മെ​ത്രാ​നാ​യി മാ​ർ ജോ​സ് പു​ളി​ക്ക​ൽ ചു​മ​ത​ല​യേ​റ്റു. സ്ഥാ​ന​മേ​ൽ​പ്പി​ക്ക​ൽ ശു​ശ്രൂ​ഷ​യി​ലും തു​ട​ർ​ന്ന് ബി​ഷ​പ് മാ​ർ അ​റ​യ്ക്ക​ലി​നു ന​ൽ​കി​യ സ്നേ​ഹാ​ദ​ര സ​മ്മേ​ള​ന​ത്തി​ലും […]