Category: Indian

യുവാക്കള്‍ക്കായി ഓണ്‍ലൈന്‍ ക്വിസ്

April 8, 2020

ന്യൂ ഡെല്‍ഹി: കോണ്‍ഫറന്‍സ് ഓഫ് കാത്തലിക്ക് ബിഷപ്പ്‌സ് ഓഫ് ഇന്ത്യയുടെ കീഴിലുള്ള ദ ഇന്ത്യന്‍ കാത്തലിക്ക് യൂത്ത് മൂവ്‌മെന്റ് (ഐസിവൈഎം) ഓണ്‍ലൈന്‍ ക്വിസ് നടത്തുന്നു. […]

കുഞ്ഞിനെ സംരക്ഷിക്കുവാൻ തയ്യാറാണ്- കെസിബിസി പ്രോലൈഫ് സമിതി

April 7, 2020

കൊച്ചി : അമ്മയുടെ ഉദരത്തിൽ 24 ആഴ്ച വളർച്ച പിന്നിട്ട കുഞ്ഞിന് ജനിക്കാനുള്ള അവകാശം നിഷേധിച്ച വിധി ഹൈക്കോടതി കഴിഞ്ഞ ദിവസം നൽകിയത് സമൂഹ […]

ഡോക്ടര്‍മാര്‍ക്കായി കോവിഡ് സംരക്ഷണ ഗൗണുകള്‍ തയ്യാറാക്കി ബെംഗളുരുവിലെ കന്യാസ്ത്രീകള്‍

April 6, 2020

ഭുവനേശ്വര്‍: ബെംഗളുരുവിലുള്ള സെന്റ് ജോണ്‍സ് ഹോസ്പിറ്റലില്‍ കോവിഡിനെതിരെ പോരാടുന്ന ഡോക്ടര്‍മാര്‍ക്ക് സംരക്ഷണ ഗൗണുകള്‍ തുന്നുന്ന തിരക്കിലാണ് ഒരു സംഘം കന്യാസത്രീകള്‍. അപ്പസ്‌തോലിക്ക് കാര്‍മെല്‍ സന്ന്യാസ […]

കൊറോണ പ്രതിരോധം സന്നദ്ധപ്രവര്‍ത്തകരെ തയ്യാറാക്കി സന്യാസ സമൂഹങ്ങള്‍

April 2, 2020

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി അവശ്യഘട്ടങ്ങളിൽ സേവനത്തിനുള്ള വോളന്റിയർമാരെ സജ്ജമാക്കി കേരളത്തിലെ സന്യാസ സമൂഹങ്ങൾ. കെസിബിസി പ്രസൻഡന്റ് മേജർ ആർച്ചുബിഷപ്പ് മാർ ആലഞ്ചേരിയുടെ നിർദേശപ്രകാരം […]

കേ​ര​ള​ത്തി​ലെ ക​ത്തോ​ലി​ക്ക ആ​ശു​പ​ത്രി​ക​ളി​ല്‍ 15,100 കി​ട​ക്ക​ക​ള്‍ ചി​കി​ത്സ​യ്ക്കു ​സ​ജ്ജം

March 31, 2020

കൊ​​​ച്ചി: അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കോ​​​വി​​​ഡ് -19ന്‍റെ ​ചി​​​കി​​​ത്സ​​​യ്ക്കും ഐ​​​സൊ​​​ലേ​​​ഷ​​​ൻ വാ​​ർ​​ഡു​​ക​​ൾ​​ക്കു​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ല്‍ 15,100 കി​​​ട​​​ക്ക​​​ക​​​ളു​​​ള്ള ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടെ 200ഓ​​​ളം ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍ സു​​​സ​​​ജ്ജം. ആ​​​വ​​​ശ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ 1,940 പേ​​​ര്‍​ക്ക് […]

ഇടുക്കി രൂപത ക​രു​ണ ആ​ശു​പ​ത്രി മ​ന്ദി​രം കോവിഡ് ചികിത്സയ്ക്കായി കൈ​മാ​റി

March 31, 2020

നെ​ടു​ങ്ക​ണ്ടം: കോ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യി നെ​ടു​ങ്ക​ണ്ടം ക​രു​ണ ആ​ശു​പ​ത്രി​യു​ടെ കെ​ട്ടി​ടം ഇ​ടു​ക്കി രൂ​പ​ത അ​ധി​കൃ​ത​ർ സ​ർ​ക്കാ​രി​ന് താ​ത്കാ​ലി​ക​മാ​യി കൈ​മാ​റി. […]

സീറോ മലബാര്‍ സഭയുടെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍-2020

March 30, 2020

ഈശോയില്‍ ഏറ്റവും സ്നേഹമുള്ള സഹോദരീസഹോദരരേ, ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധയുടെ ആഘാതത്തിലാണല്ലോ നാമെല്ലാവരും. ഈ വലിയ ദുരന്തത്തില്‍നിന്ന് നമ്മെയും ലോകം മുഴുവനെയും […]

കോ​വി​ഡ് അ​തി​ജീ​വ​ന​ത്തി​നു വാ​തി​ലു​ക​ൾ തു​റ​ന്നി​ട്ടു കേ​ര​ള ക​ത്തോ​ലി​ക്കാ സ​ഭ

March 26, 2020

കൊ​​​​ച്ചി: കോ​​​​വി​​​​ഡ് 19നെ ​​​​അ​​​​തി​​​​ജീ​​​​വി​​​​ക്കാ​​​​ൻ ആ​​​​ദ്യ​​​​ഘ​​​​ട്ടം മു​​​​ത​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളോ​​​​ടു പൂ​​​​ർ​​​​ണ​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചു നീ​​​​ങ്ങു​​​​ന്ന കേ​​​​ര​​​​ള​​​​ കത്തോലിക്കാസ​​​​ഭ, പ​​​​ക​​​​ർ​​​​ച്ച​​​​വ്യാ​​​​ധി പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​നു കൂ​​​​ടു​​​​ത​​​​ൽ വാ​​​​തി​​​​ലു​​​​ക​​​​ൾ തു​​​​റ​​​​ന്നി​​​​ടു​​​​ന്നു. […]

ഫ്രാന്‍സിസ് പാപ്പയോടു ചേര്‍ന്ന് പ്രാര്‍ത്ഥിക്കുവാന്‍ കെ‌സി‌ബി‌സിയുടെ ആഹ്വാനം

March 25, 2020

കൊച്ചി: ബുധനാഴ്ച (മാർച്ച്  25) ഫ്രാന്‍സിസ് പാപ്പ പ്രാര്‍ത്ഥന ദിനമായി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ അന്നേദിവസം ഇന്ത്യൻ സമയം 4.30ന് (റോമിലെ സമയം 12 മണി) […]

കോവിഡ് ചികിത്സയ്ക്കായി ആശുപത്രികള്‍ വിട്ടു കൊടുക്കാന്‍ സന്നദ്ധതയറിയിച്ച് കേരള കത്തോലിക്കാ സഭ

March 25, 2020

കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കത്തോലിക്ക സഭയുടെ കീഴിലുള്ള ആശുപത്രികൾ ആവശ്യം വന്നാൽ വിട്ടുനൽകാമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്‍റും സീറോ […]

പ്രൊ ലൈഫ് ദിനത്തിൽ ഫ്രാൻസിസ് പാപ്പയോടൊപ്പം കേരളത്തിലും പ്രാർത്ഥനയുടെ സ്നേഹമതിൽ .

March 25, 2020

കൊച്ചി.അന്തർദേശിയ പ്രൊ ലൈഫ് ദിനമായ ഇന്ന് (മാർച്ച്‌ 25) ഫ്രാൻസിസ് പാപ്പയോടൊപ്പം പ്രാർത്ഥനയുടെ സ്നേഹമതിൽ കേരളത്തിലും രൂപംകൊള്ളും . മാസങ്ങൾക്കു മുമ്പ് തിരുവനന്തപുരത്ത്‌ നടത്തുവാൻ […]

ആരോഗ്യ മേഖലയ്ക്ക് അഭിവാദ്യം അർപ്പിച്ച് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

March 23, 2020

കൊച്ചി: നമ്മുടെ രാജ്യത്തിൻ്റെ ആരോഗ്യം സംരക്ഷിക്കുന്ന ആരോഗ്യ പ്രവർത്തകർഅടക്കം എല്ലാ അത്യാവശ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുവേണ്ടിയും പ്രാർത്ഥിച്ചും കൈ അടിച്ചും അഭിനന്ദിച്ചും പ്രൊ ലൈഫ് പ്രവർത്തകർ […]

പ്രോലൈഫ് ദിനാഘോഷം മാറ്റി വച്ചു

March 18, 2020

കൊച്ചി: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്നു കെസിബിസി പ്രോലൈഫ് സമിതി 25നു തിരുവനന്തപുരത്തു നടത്താനിരുന്ന പ്രോ ലൈഫ് ദിനാഘോഷം മാറ്റിവച്ചു. റാലിയും സമ്മേളനവും മാറ്റിവെച്ചെങ്കിലും […]

ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ സെമിനാര്‍ മൗണ്ട് സെന്റ് തോമസില്‍ നടന്നു

March 13, 2020

കാക്കനാട്: സീറോമലബാര്‍ സഭയുടെ ഗവേഷണ പഠനക്രേന്ദമായ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ 58-ാമത് സെമിനാര്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നു. മാര്‍ച്ച് 9,10 തീയതികളില്‍ […]

സ​​മൂ​​ഹ​​ത്തി​​ന്‍റെ​​യും സ​​ഭ​​യു​​ടെ​​യും ശ​​ക്തി​​സ്രോ​​തസ്സാണ് സന്ന്യാസ സമൂഹങ്ങള്‍: ബി​​ഷ​​പ് തെ​​ക്ക​​ത്ത​​ച്ചേ​​രി​​ൽ

March 11, 2020

കോ​​ട്ട​​യം: സ​​മൂ​​ഹ​​ത്തി​​ന്‍റെ​​യും സ​​ഭ​​യു​​ടെ​​യും പു​​രോ​​ഗ​​തി​​ക്ക് അ​​നി​​ഷേ​​ധ്യ​​മാ​​യ സം​​ഭാ​​വ​​ന​​ക​​ൾ ന​​ൽ​​കു​​ന്ന ശ​​ക്തി​​സ്രോ​​ത​​സാ​​ണ് സ​​ന്യ​​സ്ത​​സ​​മൂ​​ഹ​​ങ്ങ​​ളെ​​ന്ന് വി​​ജ​​യ​​പു​​രം ബി​​ഷ​​പ് ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ൻ തെ​​ക്ക​​ത്ത​​ച്ചേ​​രി​​ൽ. രൂ​​പ​​ത​​യു​​ടെ സ​​ന്യ​​സ്ത സം​​ഗ​​മം -​ […]