Category: Indian

മതബോധന ഉപപാഠപുസ്തകം ‘കുടുംബങ്ങളുടെ അമ്മ വിശുദ്ധ മറിയം ത്രേസ്യാ’ പ്രകാശനം ചെയ്തു.

June 3, 2020

കൊച്ചി: സീറോ മലബാര്‍ മതബോധന കമ്മീഷന്‍ തയ്യാറാക്കിയ മതബോധന ഉപപാഠപുസ്തകം കുടുംബങ്ങളുടെ അമ്മ വിശുദ്ധ മറിയം ത്രേസ്യാ, കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം […]

യു​വ​ജ​ന​ങ്ങ​ൾ കാ​ല​ത്തി​നൊ​ത്ത് ഉ​യ​ര​ണം: മാ​ർ ആ​ല​ഞ്ചേ​രി

June 1, 2020

കൊ​​ച്ചി: മാ​​റ്റ​​ങ്ങ​​ളെ ശ​​രി​​യാ​​യ വി​​ധം ഉ​ൾ​ക്കൊ​ണ്ടു പ്ര​വ​ർ​ത്തി​ക്കാ​ൻ യു​വ​ജ​ന​ങ്ങ​ൾ​ക്കു ക​ഴി​യ​ണ​മെ​ന്നു സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​നാ​​ൾ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി. സീ​​റോ മ​​ല​​ബാ​​ർ […]

മാര്‍ ആനിക്കുഴിക്കാട്ടില്‍ മനുഷ്യപ്രീതിയേക്കാള്‍ ദൈവപ്രീതി അന്വേഷിച്ച ഇടയശ്രേഷ്ഠന്‍: മാര്‍ പവ്വത്തില്‍

May 8, 2020

അജപാലന ശുശ്രൂഷയില്‍ മനുഷ്യപ്രീതിയേക്കാളുപരി ദൈവപ്രീതി അന്വേഷിച്ച ഇടയശ്രേഷ്ഠനായിരുന്നു മാര്‍ ആനിക്കുഴിക്കാട്ടില്‍. അദ്ദേഹത്തിന്റെ ഇടയനടുത്ത ശുശ്രൂഷയില്‍ ”മിശിഹായില്‍ ദൈവീകരണം’ എന്ന ആപ്തവാക്യംതന്നെ അദ്ദേഹത്തിന്റെ മേല്‍പട്ട ശുശ്രൂഷയുടെ […]

മാര്‍ ആനിക്കുഴിക്കാട്ടില്‍ ജീവന്റെ സംസ്‌കാരം സജീവമാക്കിയ മഹത്‌വ്യക്തി: പ്രൊലൈഫ് സമിതി

May 5, 2020

കൊച്ചി: കെസിബിസി പ്രൊ ലൈഫ് സമിതിയുടെ സ്ഥാപക ചെയര്‍മാനായിരുന്ന മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ജീവന്റെ സംസ്‌കാരം സഭയിലും സമൂഹത്തിലും സജീവമാക്കിയ മഹത് വ്യക്തിയായിരുന്നുവെന്നു കെസിബിസി […]

മദ്യത്തിനെതിരേ സര്‍ക്കാര്‍ നയരൂപീകരണം നടത്തണം: കെസിബിസി

May 2, 2020

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തപ്പെട്ട ലോക്ക് ഡൗണ്‍ സമൂഹജീവിതത്തെ സാരമായി ബാധിക്കുമ്പോഴും മദ്യവിപണന മേഖലയെ സംബന്ധിച്ച് അതു വലിയൊരു നന്മയായി രൂപപ്പെട്ടുവെന്നു കെസിബിസി. മനുഷ്യന്റെ […]

ഇടുക്കി രൂപതയുടെ പ്രഥമ ഇടയന്റെ മൃതസംസ്‌കാര ശുശ്രൂഷകള്‍ മെയ് 5 ന്

May 2, 2020

ഇടുക്കി രൂപതയുടെ പ്രഥമ ഇടയന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ മൃതസംസ്‌കാര ശുശ്രൂഷകള്‍ മെയ് 5 ചൊവ്വ ഉച്ചകഴിഞ്ഞ് 2.30 ന് വാഴത്തോപ്പ് കത്തീഡ്രല്‍ […]

ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ ഓര്‍മകള്‍ അനശ്വരമെന്ന് പ്രോലൈഫ് സമിതി പ്രസിഡന്റ്

May 1, 2020

ദിവംഗതനായ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് കെസിബിസി പ്രോ ലൈഫ് സമിതി. കെസിബിസി പ്രൊ ലൈഫ് സമിതിയുടെ സ്ഥാപക ചെയര്‍മാന്‍ ആയിരുന്നു […]

ലോക് ഡൗണ്‍ കാലത്ത് മരുന്നുമായി ഫാ. ഷൈന്‍

April 29, 2020

കൊച്ചി : വിശേഷങ്ങള്‍ തിരക്കാന്‍ വരാപ്പുഴ അതിരൂപതയിലെ യുവ വൈദീകനായ ഷൈന്‍ കാട്ടുപറമ്പിലച്ചനെ വിളിച്ച സഹോദര വൈദികന് ലഭിച്ച മറുപടി അപ്രതീക്ഷിതമായിരുന്നു. ഞാന്‍ മരുന്നുമായി […]

കൊറോണ കോള്‍സെന്ററില്‍ ഒരു മെത്രാന്‍!

April 28, 2020

കണ്ണൂര്‍: കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കോള്‍ സെന്ററിലേക്ക് വിളിച്ച പലര്‍ക്കും അത്ഭുതമാണ്. അങ്ങേത്തലയ്ക്കല്‍ ഇരുന്ന് അവരുടെ കോളുകള്‍ കുറിച്ചെടുക്കുന്നത് വേറെയാരുമല്ല, കണ്ണൂര്‍ രൂപത മെത്രാന്‍ […]

പ്രവാസികളുടെ മൃതദേഹം കൊണ്ടുവരുവാൻ സർക്കാർ ഇടപെടണം- പ്രൊ ലൈഫ് സമിതി

April 27, 2020

കൊച്ചി. കൊറോണ വൈറസ്മൂലമല്ലാതെ വിദേശ രാജ്യങ്ങളിൽവെച്ച് മരിച്ചവരുടെ മൃതശരീരം സ്വന്തം നാട്ടിൽ എത്തിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ശ്രമിക്കണമെന്ന് കെസിബിസി പ്രൊ ലൈഫ് സമിതി […]

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എഴുപത്തിയഞ്ച് വയസ്സിന്റെ നിറവില്‍

April 20, 2020

സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും കെ.സി.ബി.സി. പ്രസിഡന്റും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാനുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന് എഴുപത്തിയഞ്ച് വയസ്സ.്ഇന്നലെ ഏപ്രില്‍ 19 […]

ഒറീസ ഹൈക്കോടതിയില്‍ ആദ്യമായൊരു കന്യാസ്ത്രീ വക്കീല്‍

April 17, 2020

ബുവനേശ്വര്‍: കാണ്ഡമാലില്‍ അനേകം ക്രിസ്ത്യാനികള്‍ മരിച്ചു വീണ ഒറീസയില്‍ ഇപ്പോള്‍ ഒരു വക്കീലുണ്ട്. ഒരു കന്യാസ്ത്രീ വക്കീല്‍. സിസ്റ്റര്‍ ക്ലാര ഡി സൂസ. ഒറീസയിലെ […]

മാംഗളുരുവില്‍ കുടിയേറ്റക്കാര്‍ക്ക് അന്നമൊരുക്കി കര്‍മലീത്ത സന്ന്യാസിനികള്‍

April 15, 2020

മാംഗളുരു: കോവിഡ് 19 മൂലം രാജ്യം ലോക്ക് ഡൗണിലായപ്പോള്‍ പട്ടിണിയിലായ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണമൊരുക്കി അപ്പസ്‌തോലിക്ക് കാര്‍മല്‍ കന്യാസ്ത്രികള്‍. മാംഗളുരുവിലെ സെന്റ് ആഗ്നസ് കോളേജുമായി […]

കോവിഡ് പ്രതിരോധത്തിനായി കണ്ഡമാല്‍ ക്രൈസ്തവരുടെ സംഭാവന

April 13, 2020

റൈക്കിയ: അവര്‍ മുറിവേറ്റവരാണ്. അവര്‍ തകര്‍ക്കപ്പെട്ടവരാണ്. അവര്‍ ക്രൂരമായ ആക്രമിക്കപ്പെട്ടവരാണ്. എന്നാല്‍ അവരില്‍ ക്രിസ്തീയ സ്‌നേഹം ജ്വലിച്ചു നില്‍ക്കുന്നു. അവരുടെ തുച്ഛമായ വരുമാനത്തില്‍ നിന്ന് […]

രോഗികളെ സുഖപ്പെടുത്തുന്നതില്‍ യേശു മാതൃക: പിണറായി വിജയന്‍

April 11, 2020

തിരുവനന്തപുരം: ദുഖവെള്ളി സന്ദേശം പങ്കുവച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗികളെ സുഖപ്പെടുത്തുന്നതില്‍ മാതൃകയായി നില്‍ക്കുന്നത് യേശു ക്രിസ്തുവാണെന്ന് അദ്ദേഹം പറഞ്ഞു. ‘യാതനയുടെയും സഹനത്തിന്റെയും […]