Category: Indian

കേരളത്തിലെ മെത്രാന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനാകുമോ?

September 18, 2020

ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായി മധ്യകേരളത്തിലെ ഒരു മുതിര്‍ന്ന ബിഷപ്പിനെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള ചെയര്‍മാന്‍ സ്ഥാനത്തേക്കാണ് അടുത്തിടെ […]

നല്ലതണ്ണി മാർത്തോമാശ്ലീഹാ ദയറാ സീറോ മലബാർ സഭയിലെ ആദ്യത്തെ സ്വയാധികാരമുള്ള ദയറാ

September 16, 2020

കാഞ്ഞിരപ്പള്ളി രൂപതയിലെ, നല്ലതണ്ണിയിലുള്ള മാർ തോമ്മാശ്ലീഹാ ദയറായെ സ്വയാധികാര ദയറായായി കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ മാർ ജോസ് പുളിക്കൽ പിതാവ് ഉയര്‍ത്തി. ഇതുവഴി സ്വയാധികാരമുള്ള […]

ക്രൈസ്തവപുണ്യങ്ങള്‍ ജീവിതത്തിലുടനീളം പാലിച്ച വ്യക്തിയായിരുന്നു മാര്‍ ചിറ്റിലപ്പിള്ളിയെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്‌

September 11, 2020

ഐക്യം, സ്നേഹം, സഹനം എന്നീ തന്‍റെ സ്ഥാനീയ വാക്യങ്ങള്‍ ജീവിതത്തില്‍ ഉടനീളം പാലിച്ച വൈദിക ശ്രേഷ്ഠനായിരുന്നു അന്തരിച്ച ബിഷപ്പ് മാര്‍ ചിറ്റിലപ്പിള്ളിയെന്ന് തൃശ്ശൂര്‍ അതിരൂപതാദ്ധ്യക്ഷന്‍, […]

താമരശ്ശേരി രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി കാലം ചെയ്തു

September 7, 2020

തൃശൂർ അതിരൂപതയിൽ മറ്റം ഇടവകയിൽ ചിറ്റിലപ്പിള്ളി കുടുംബത്തിൽ 1934 ഫെബ്രുവരി 7 ന് പോൾ ജനിച്ചു. പ്രാഥമിക പഠനങ്ങൾക്ക് ശേഷം വൈദീക പരിശീലനത്തിനായി 1953 […]

കന്ദമാലിലെ ക്രൈസ്തവ രക്തസാക്ഷിത്വങ്ങളെ കുറിച്ച് സിനിമ വരുന്നു

September 1, 2020

ഒറീസയിലെ കന്ദമാലില്‍ നടന്ന ക്രൈസ്തവ പീഡനത്തിന്റെ പന്ത്രണ്ടാം വാര്‍ഷികത്തില്‍ കന്ദമാല്‍ കലാപത്തെക്കുറിച്ചും കൂട്ടക്കൊലയെക്കുറിച്ചും പ്രതിപാദിക്കുന്ന ചലച്ചിത്രം തയ്യാറാകുന്നു. കന്ദമാല്‍ കൂട്ടകൊല 2008 എന്ന പേരിലുള്ള […]

എട്ടുനോമ്പാചരണത്തെ കുറിച്ച് സീറോ മലബാര്‍ സഭയുടെ സര്‍ക്കുലര്‍

August 26, 2020

മിശിഹായില്‍ പ്രിയ സഹോദരീ സഹോദരന്മാരേ, ഇക്കഴിഞ്ഞ ആഗസ്റ്റ് 18 മുതല്‍ 21 വരെ നടന്ന നമ്മുടെ സഭയുടെ സിനഡിന്റെ ഒരു പ്രധാന തീരുമാനം അറിയിക്കുന്നതിനാണ് […]

അത്മായര്‍ തിരുസ്സഭയെ കെട്ടിപ്പടുക്കണമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

August 11, 2020

ബിർമിങ്ങ്ഹാം: തിരുസഭയുടെ ദൗത്യത്തിൽ സഭാ ഗാത്രത്തോട് ചേർന്ന് നിന്ന് ദൃശ്യവും സ്പർശ്യവുമായ രീതിയിൽ ഓരോരുത്തരും ആയിരിക്കുന്ന ജീവിത സാഹചര്യങ്ങളിൽ ജീവിക്കുന്ന മാതൃകകളാകുക എന്നതാണ് ഓരോ […]

ദൈവിക സമാശ്വാസത്തിനായി കെസിബിസിയുടെ ആരാധനായജ്ഞം

July 24, 2020

കൊച്ചി: ഈ കാലഘട്ടത്തിന്റെ സങ്കീര്‍ണതകള്‍ക്ക് ദൈവികമായ പരിഹാരം തേടി വിവിധ ധ്യാനകേന്ദ്രങ്ങളുടെ സഹകരണത്തോടെ കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ ആരാധനായജ്ഞം. ജൂലായ് 24-ാം തീയതി ആരംഭിച്ച് […]

കോവിഡ് പ്രതിരോധനത്തിനായി കേരള കത്തോലിക്കാ സഭ 50 കോടി ചെലവിട്ടു

July 18, 2020

ലോക്ക്‌ഡൌണിലെ അതിജീവന പ്രവര്‍ത്തനങ്ങള്‍ക്കുമായി കേരള കത്തോലിക്കാ സഭ ചെലവഴിച്ചത് 50, 16,13,954 രൂപ. കേരളത്തിലെ 32 രൂപതകളുടെയും സന്ന്യാസ സമൂഹങ്ങളുടെയും സാമൂഹ്യസേവന വിഭാഗങ്ങള്‍ വഴി […]

സേവനത്തിന്റെ കാര്യത്തില്‍ ക്രിസ്ത്യാനികളെ കണ്ട് പഠിക്കണം എന്ന് കവയത്രി സുഗതകുമാരി

July 10, 2020

ക്രിസ്ത്യാനികള്‍ ചെയ്യുന്ന ആതുര രംഗത്തെ സേവനങ്ങളെ പുകഴ്ത്തി പ്രശസ്ത മലയാള കവയത്രി സുഗതകുമാരി എസ്.എന്‍.ഡി.പി. യോഗത്തിന്റെ മുഖപത്രമായ ‘യോഗനാദ’ത്തില്‍ (ആഗസ്റ്റ് ല്ക്കം) എഴുതിയ കത്തിലാണ് […]

എറണാകുളം അതിരൂപതയിൽ ജൂലൈ 1 ന് നിബന്ധനകളോടെ പൊതു ദിവ്യബലികളാരംഭിക്കുന്നു

June 30, 2020

എറണാകുളം അതിരൂപതയിൽ ജൂലൈ 1 ന് നിബന്ധനകളോടെ പൊതു ദിവ്യബലികളാരംഭിക്കുവാൻ ആർച്ചുബിഷപ്പ് മാർ ആൻ്റണി കരിയിലിൻെറ സർക്കുലർ സർക്കുലർ: 9/2020 ജൂൺ 27, 2020 […]

107 ാം വയസ്സില്‍ പാപ്പുക്കുട്ടി ഭാഗവതര്‍ക്ക് വിട

June 23, 2020

ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ കലാകാരന്‍ എന്നറിയപ്പെട്ടിരുന്ന പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 107 വയസ്സായിരുന്നു. കേരള സൈഗാള്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന […]

ലോക്ക്ഡൗണ്‍ കാലത്ത് സഹോദരവൈദികര്‍ക്ക് പൗരോഹിത്യം

June 22, 2020

തിരുവനന്തപുരം രൂപതയിലെ പരുത്തിയൂര്‍ മേരി മഗ്ദലീന്‍ ഇടവക കഴിഞ്ഞ ദിവസം അപൂര്‍വമായൊരു തിരുപ്പട്ട സ്വീകരണത്തിന് സാക്ഷ്യം വഹിച്ചു. സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ ഈ […]

മാർ പീറ്റർ കൊച്ചുപുരക്കൽ പാലക്കാട് രൂപതയുടെ സഹായ മെത്രാൻ

June 18, 2020

പാലക്കാട്: മാർ ജേക്കബ് മനത്തോടത്ത് പിതാവിനൊപ്പം പാലക്കാട് രൂപതയുടെ ആത്മീയ വളർച്ചയിൽ കരുത്താകുവാൻ ദൈവം അനുവദിച്ച ഇടയൻ. അഭിവന്ദ്യ മനത്തോടത്ത് പിതാവ് രൂപതയെ വളർത്തിക്കൊണ്ടിരിക്കുന്ന […]

ക്വാറന്റൈന്‍: സര്‍ക്കാരിനും പ്രവാസികള്‍ക്കും തുണയായി ധ്യാനകേന്ദ്രങ്ങള്‍

June 3, 2020

കൊ​​​ച്ചി: കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ-​​​ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ ക​​​ത്തോ​​​ലി​​​ക്കാ​ സ​​​ഭാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​വും പ​​​ങ്കാ​​​ളി​​​ത്ത​​​വും വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യി​​​ലെ 32 രൂ​​​പ​​​ത​​​ക​​​ളും സ​​​ന്യാ​​സ​​​പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളും കോ​​​വി​​​ഡ് 19 […]