Category: Indian

കെ​സി​ബി​സി വ​​​ർ​​​ഷ​​​കാ​​​ല സ​​​മ്മേ​​​ള​​​നം ആരംഭിച്ചു

June 5, 2019

കൊ​​​ച്ചി: കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി​​​യു​​​ടെ (കെ​​​സി​​​ബി​​​സി) വ​​​ർ​​​ഷ​​​കാ​​​ല സ​​​മ്മേ​​​ള​​​നം പി​​​ഒ​​​സി​​​യി​​​ൽ ജൂണ്‍ 4 ന് ആരംഭിച്ചു. ​​​സ​​​മ​​​ർ​​​പ്പി​​​ത സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ മേ​​​ജ​​​ർ സു​​​പ്പീ​​​രി​​​യ​​​ർ​​​മാ​​​രു​​​ടെ​​​യും കെ​​​സി​​​ബി​​​സി​​​യു​​​ടെ​​​യും […]

104 ാമത്തെ വീടു സമ്മാനിച്ച് മതമൈത്രി ആഘോഷം

June 4, 2019

കൊച്ചി: തോപ്പുംപടി ഔവർ ലേഡീസ് സ്കൂളിന്റെ നേതൃത്വത്തിൽ കണ്ണമാലി  തീരദേശത്ത്  റംസാൻ സന്ദേശ മതസൗഹാർദ പരിപാടി  സംഘടിപ്പിച്ചു. ബേബി മെറൈ ഇന്റർനാഷണൽ മാനേജിങ്ങ് ഡയറക്ടർ […]

വത്തിക്കാന്‍ സ്ഥാനപതി മരിയന്‍ തീര്‍ത്ഥാടനകേന്ദ്രകമായ കൃപാസനം സന്ദര്‍ശിച്ചു

June 4, 2019

ആലപ്പുഴ: മാര്‍പ്പാപ്പയുടെ പ്രതിനിധി നുണ്‍ഷിയോ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് ചേന്നോത്ത് പ്രസിദ്ധ ധ്യാനകേന്ദ്രമായ കൃപാസനം സന്ദര്‍ശിച്ചു. തന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലിയുടെ ഭാഗമായി ത്രിദിന […]

ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ ചങ്ങനാശേരി രൂപതയുടെ പുതിയ വികാരി ജനറാൾ

June 3, 2019

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ പു​തി​യ വി​കാ​രി ജ​ന​റാ​ളാ​യി ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ലും, പ്രോ​ക്യു​റേ​റ്റ​റാ​യി ഫാ. ​ചെ​റി​യാ​ൻ കാ​രി​ക്കൊ​ന്പി​ലും ചു​മ​ത​ല​യേ​റ്റു. റ​വ. ഡോ. ​ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ, […]

കെസിബിസി മാധ്യമ കമ്മീഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

June 3, 2019

കൊച്ചി: ഈ വര്‍ഷത്തെ കെസിബിസി മാധ്യമ കമ്മീഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രശസ്ത നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍ സംസ്‌കൃതി പുരസ്‌കാരം ലഭിച്ചു. കേരള സര്‍വകലാശാല മുന്‍ […]

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം മു​ഖ​വി​ല​യ്ക്കെ​ടു​ക്കും: ഷെ​​​വ​. അ​​​ഡ്വ.​ വി.​​​സി.​ സെ​​​ബാ​​​സ്റ്റ്യ​​​ൻ. 

June 3, 2019

കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളെ വി​​​ശ്വാ​​​സ​​​ത്തി​​​ലെ​​​ടു​​​ത്തു​​​ള്ള ഭ​​​ര​​​ണ​​​ത്തു​​​ട​​​ർ​​​ച്ച​​​യാ​​​ണു ല​​​ക്ഷ്യ​​​മെ​​​ന്നു​​​ള്ള പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം ക്രൈ​​​സ്ത​​​വ​​​സ​​​മൂ​​​ഹം മു​​​ഖ​​​വി​​​ല​​​യ്ക്കെ​​​ടു​​​ക്കു​​​മെ​​​ന്നു സി​​​ബി​​​സി​​​ഐ ലെ​​​യ്റ്റി കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി ഷെ​​​വ​. അ​​​ഡ്വ.​ […]

മാ​ർ കു​ര്യാ​ള​ശേ​രി​യു​ടെ 94-ാം ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണം ജൂ​ണ്‍ ഒ​ന്നി​ന്

May 31, 2019

ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ ത​​ദ്ദേ​​ശി​​യ മെ​​ത്രാ​​നും ആ​​രാ​​ധ​​നാ സ​​ന്യാ​​സി​​നീ സ​​മൂ​​ഹ​​ത്തി​​ന്‍റെ സ്ഥാ​​പ​​ക​​നു​​മാ​​യ ധ​​ന്യ​​ൻ മാ​​ർ തോ​​മ​​സ് കു​​ര്യാ​​ള​​ശേ​​രി​​യു​​ടെ 94-ാം ച​​ര​​മ​​വാ​​ർ​​ഷി​​കാ​​ച​​ര​​ണം ജൂ​​ണ്‍ ഒ​​ന്നി​​ന് […]

സത്യം കണ്ടെത്തിയ ശേഷം മാത്രം സമവായം: സീറോ മലബാര്‍ സഭ

May 30, 2019

കാക്കനാട്: വ്യാജരേഖ കേസില്‍ തങ്ങള്‍ക്കെതിരെയുള്ള നിയമനടപടികള്‍ റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി മാര്‍ ജേക്കബ് മനത്തോടത്തും ഫാ. പോള്‍ തേലക്കാട്ടും നല്‍കിയ ഹര്‍ജി ഇന്ന് ബഹു. […]

പ​​​ന്ത​​​​ക്കു​​​​സ്താ തി​​​​രു​​​​നാ​​​​ളി​​​​ന് ഒ​​​​രു​​​​ക്ക​​​​മാ​​​​യിചങ്ങനാശേരി അതിരൂപതയിൽ ദശദിന പ്രാർഥനാചരണം

May 29, 2019

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ജൂ​​​​ണ്‍ ഒ​​​​ൻ​​​​പ​​​​തി​​​ന് ആ​​​ച​​​രി​​​ക്കു​​​ന്ന പ​​​ന്ത​​​​ക്കു​​​​സ്താ തി​​​​രു​​​​നാ​​​​ളി​​​​ന് ഒ​​​​രു​​​​ക്ക​​​​മാ​​​​യി മെ​​​​യ് 30 മു​​​​ത​​​​ൽ 10 ദി​​​​വ​​​​സം പ്രാ​​​​ർ​​​​ഥ​​​നാ​​​​ദി​​​​ന​​​ങ്ങ​​​ളാ​​​യി ആച​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് […]

അച്ചടക്കം പാലിക്കുവാന്‍ എല്ലാവരും കടപ്പെട്ടവരാണ്: സീറോ മലബാര്‍ മീഡിയ കമ്മീഷന്‍

May 29, 2019

കാക്കനാട്: അച്ചടക്കം സഭയുടെ ജീവിതശൈലിയാണെന്നും അത് പാലിക്കുവാന്‍ സഭയിലെ എല്ലാവരും കടപ്പെട്ടവരാണെന്നും സീറോ മലബാര്‍ മീഡിയ കമ്മീഷന്‍. വ്യാജരേഖയുടെ ആധികാരികത സംബന്ധിച്ച് ഇപ്പോള്‍ അന്വേഷണം […]

ഡിവൈന്‍ ഫരിദാബാദ് ധ്യാനകേന്ദ്രത്തില്‍ പെന്തക്കുസ്താ പ്രാര്‍ത്ഥന ശുശ്രൂഷ

May 29, 2019

ഫരിദാബാദ്: വടക്കേ ഇന്ത്യയുടെ അനുഗ്രഹമായ ഡിവൈന്‍ ഫരിദാബാദ് ധ്യാനകേന്ദ്രത്തില്‍ 9 ദിനരാത്രങ്ങള്‍ നീണ്ടു നില്‍ക്കുന്ന പെന്തക്കുസ്ത പ്രാര്‍ത്ഥന ശുശ്രൂഷ നടത്തപ്പെടുന്നു. മെയ് 31 ന് […]

കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിന്‍റെ ഏകോപിത രൂപം “ക്യാരിസ്” പെന്തക്കുസ്ത തിരുനാള്‍ മുതല്‍

May 27, 2019

“ക്യാരിസ്” എന്ന സഭയുടെ ആഗോള കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിന്‍റെ ഏകോപിത രൂപവും, അതിന്‍റെ നവീകരിച്ച പ്രവര്‍ത്തനങ്ങളും ആസന്നമാകുന്ന പെന്തക്കൂസ്ത തിരുനാള്‍ മുതല്‍ നടപ്പില്‍വരും. അല്‍മായരുടെയും, കുടുംബങ്ങളുടെയും […]

വ്യാജരേഖാ കേസ് – സമഗ്രമായ അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരണം: മീഡിയ കമ്മീഷന്‍

May 24, 2019

കാക്കനാട്: സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ ചമയ്ക്കപ്പെട്ട വ്യാജരേഖ സംബന്ധിച്ച കേസില്‍ അന്വേഷണത്തിലൂടെ സത്യം […]