Category: Indian

ക​ണ്ണൂ​രി​ൽ സ​ന്യ​സ്ത​രു​ടെ പ്രതിഷേധ കൂട്ടായ്മ

September 6, 2019

ക​ണ്ണൂ​ർ: സ​ന്തോ​ഷ​ത്തോ​ടെ​യും അ​ഭി​മാ​ന​ത്തോ​ടെ​യും ത​ങ്ങ​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന സ​ന്യാ​സ​ത്തെ അ​വ​ഹേ​ളി​ക്ക​രു​തെ​ന്നും ത​ങ്ങ​ളെ അ​പ​മാ​നി​ക്ക​രു​തെ​ന്നും സ​ന്യ​സ്ത​ർ. സ​ന്യാ​സം ത​ങ്ങ​ൾ​ക്കു ക്ലേ​ശ​മോ വേ​ദ​ന​യോ അ​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. ഒ​റ്റ​പ്പെ​ട്ട […]

‘മാധ്യമങ്ങൾ സമര്‍പ്പിത ജീവിതത്തിന്റെ മഹനീയത മറക്കരുത്’

September 6, 2019

കൊച്ചി: സമർപ്പിത ജിവിതം തെരഞ്ഞെടുത്ത ലക്ഷക്കണക്കിന് കത്തോലിക്ക സഭയിലെ സന്യാസിനിമാർ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളെയും നന്‍മകളെയും മറച്ചുപിടിച്ചു ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉയർത്തിപ്പിടിച്ചു സന്യാസ […]

അനുഭവിക്കുന്ന ഈശോയെ പ്രഘോഷിക്കുന്നതാണ് യഥാർത്ഥ മിഷൻ പ്രവർത്തനം: മാർ റാഫേൽ തട്ടിൽ

September 5, 2019

ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പ എഴുതിയ മാക്‌സിമും ഇല്ലൂദ് (Maximum illud) എന്ന അപ്പസ്തോലിക ലേഖനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച്, ഫ്രാൻസിസ്‌ പാപ്പ ആഹ്വാനം ചെയ്ത അസാധാരണ മിഷൻ […]

സ്‌കൂളില്‍ ഉപ്പും കൂട്ടി ചപ്പാത്തി കഴിക്കുന്നത് ഷൂട്ട് ചെയ്തതിന് അറസ്റ്റ്

September 4, 2019

മിര്‍സാപൂര്‍: ഉത്തര്‍പ്രദേശിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ ചപ്പാത്തി കറിയില്ലാതെ ഉപ്പ് കൂട്ടി കഴിക്കുന്നത് ഷൂട്ട് ചെയ്തതിന് പത്രപ്രവര്‍ത്തകനെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ കരിവാരിത്തേക്കാന്‍ ശ്രമിച്ചു […]

തിരുവനന്തപുരത്ത് സ്‌കൂളിന് നേരെ ആക്രമണം

September 4, 2019

തിരുവനന്തപുരം: നെയ്യാറ്റിന്‍കര റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അജ്ഞാതരുടെ ആക്രമണം. കാഞ്ഞിരംകുളം മൗണ്ട് കാര്‍മല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അജ്ഞാതരുടെ ആക്രമണം. അക്രമികള്‍ ഒരു സ്‌കൂള്‍ ബസ് അഗ്നിക്കിരയാക്കുകയും […]

യോജിക്കാവുന്ന മേഖലകളിൽ ഒന്നിക്കണം: മാർ ആലഞ്ചേരി

September 3, 2019

കു​​റ​​വി​​ല​​ങ്ങാ​​ട്: ച​​രി​​ത്രം പ​​ല ത​​ട്ടു​​ക​​ളാ​​ക്കി​​യെ​​ങ്കി​​ലും യോ​​ജി​​ക്കാ​​വു​​ന്ന മേ​ഖ​ല​ക​ളി​ൽ ഒ​​ന്നി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ മാ​​ർ​​ത്തോ​​മ സു​​റി​​യാ​​നി പാ​​ര​​ന്പ​​ര്യ​​മു​​ള്ള സ​​ഭ​​ക​​ൾ​​ക്കു ക​​ഴി​​യ​​ണ​​മെ​​ന്നു സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് […]

സഭൈക്യ ആഹ്വാനവുമായി നസ്രാണി മഹാസംഗമം

September 3, 2019

കു​​റ​​വി​​ല​​ങ്ങാ​​ട്: സ​​ഭാ‌​സ്നേ​​ഹ​​ത്തി​​ന്‍റെ പു​​തുച​​രി​​ത്ര​​വും സ​​ഭൈ​​ക്യ​​ആ​ഹ്വാ​ന​വും മു​​ഴ​​ക്കി മ​​രി​​യ​​ൻ പ്ര​​ത്യ​​ക്ഷീ​​ക​​ര​​ണ കേ​​ന്ദ്ര​​വും ന​​സ്രാ​​ണി ത​​റ​​വാ​​ടു​​മാ​​യ കു​​റ​​വി​​ല​​ങ്ങാ​​ട്ട് ന​​സ്രാ​​ണി​​ക​​ൾ സം​​ഗ​​മി​​ച്ചു. ദേ​​വ​​മാ​​താ കോ​​ള​​ജ് ഗ്രൗ​​ണ്ടി​​ലെ സെ​​ന്‍റ് തോ​​മ​​സ് […]

നിരാഹാരം: മേധാ പട്കറുടെ ആരോഗ്യസ്ഥി മോശമാകുന്നു

September 3, 2019

ബോപ്പാല്‍: സര്‍ദാര്‍ സരോവര്‍ ഡാം പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ദുരിതം ബാധിച്ചവരെ പുനരധിവസിപ്പിക്കണമന്ന ആവശ്യവുമായി നിരാഹാരം കിടക്കുന്ന സാമൂഹ്യപ്രവര്‍ത്തക മേധ പട്കറുടെ ആരോഗ്യനില വഷളാകുന്നു. ആഗസ്റ്റ് […]

മാ​ർ ആ​ന്‍റ​ണി കരിയിലിന്റെ സ്ഥാനാരോഹണം സെപ്തംബര്‍ 7ന്

September 2, 2019

കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ൻ വി​​​കാ​​​രി​​​യാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ മാ​​​ർ ആ​​​ന്‍റ​​​ണി ക​​​രി​​​യി​​​ൽ ഏ​​​ഴി​​​നു സ്ഥാ​​​ന​​​മേ​​​ൽ​​​ക്ക​​​ൽ​​​ക്കും. എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് മേ​​​രീ​​​സ് ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ രാ​​​വി​​​ലെ 10.30നു ​​​ദി​​​വ്യ​​​ബ​​​ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണു […]

ക്രിസ്ത്യന്‍ വിഭാഗത്തിനു സംവരണം: പഠന കമ്മീഷനെ നിയോഗിക്കണമെന്ന് മാർ ഇഞ്ചനാനിയില്‍

September 2, 2019

കോ​​ഴി​​ക്കോ​​ട്: നി​​ല​​വി​​ല്‍ സം​​വ​​ര​​ണം ല​​ഭി​​ക്കാ​​ത്ത ക്രൈ​​സ്ത​​വ വി​​ഭാ​​ഗ​​ങ്ങ​​ള്‍ക്കും ന്യൂ​​ന​​പ​​ക്ഷ സം​​വ​​ര​​ണ ആ​​നു​​കൂ​​ല്യ​​ങ്ങ​​ള്‍ ല​​ഭ്യ​​മാ​​ക്കാ​​ന്‍ ക​​മീ​​ഷ​​നെ നി​​യോ​​ഗി​​ച്ചു പ​​ഠ​​നം ന​​ട​​ത്ത​​ണ​​മെ​​ന്നു താ​​മ​​ര​​ശേ​​രി ബി​​ഷ​​പ് മാ​​ര്‍ റെ​​മി​​ജി​​യോ​​സ് […]

മതപരിവര്‍ത്തനം ആരോപിച്ച് ധ്യാനകേന്ദ്രം പൂട്ടിക്കാന്‍ ശ്രമം

September 2, 2019

മുല്‍ക്കി: കര്‍ണാടകയിലെ മുല്‍ക്കിയില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈന്‍ കോള്‍ സെന്റര്‍ എന്ന ക്രിസ്ത്യന്‍ ധ്യാനകേന്ദ്രം പൂട്ടിക്കാന്‍ ഹൈന്ദവ തീവ്രവാദികളുടെ ശ്രമം. ധ്യാനകേന്ദ്രത്തില്‍ മതപരിവര്‍ത്തനം നടത്താന്‍ നിര്‍ബിന്ധിത […]

വീഴ്ചകളില്‍ മാപ്പു ചോദിച്ച് സീറോ മലബാര്‍ സിനഡ് പിതാക്കന്‍മാര്‍

August 31, 2019

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിവിവാദം, വ്യാജരേഖ കേസ്,  അതിരൂപതയിലെ ഭരണനിര്‍വ്വഹണം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള ക്രമീകരണങ്ങള്‍, അതിരൂപതയില്‍ സംഭവിച്ച അച്ചടക്ക ലംഘനങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ഈ […]

ന്യൂ​​ന​​പ​​ക്ഷ ക്ഷേ​​മ പ​​ദ്ധ​​തി​​ക​​ളി​ലെ അ​നീ​തി: എസ്എംവൈഎം സമരരംഗത്ത്

August 31, 2019

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ന്യൂ​​ന​​പ​​ക്ഷ ക്ഷേ​​മ പ​​ദ്ധ​​തി​​ക​​ളി​ലെ അ​നീ​തി​ക്കെ​തി​രേ കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്എം​വൈ​എം പ്ര​ത്യ​ക്ഷ സ​മ​ര​വു​മാ​യി രം​ഗ​ത്ത്. മു​സ്‌​ലിം 80 മ​റ്റു ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ 20 എ​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രേ […]

മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​തയുടെ വികാര്‍ ആര്‍ച്ച്ബിഷപ്പ്‌

August 31, 2019

കൊ​ച്ചി: മാ​ണ്ഡ്യ രൂ​പ​ത മെ​ത്രാ​നാ​യ മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ ആ​ണ് എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ പു​തി​യ വി​ക​ർ ആ​ർ​ച്ച്ബി​ഷ​പ്. ര​ണ്ടാ​ഴ്ച​യാ​യി ന​ട​ന്നു​വ​രു​ന്ന സീ​റോ മ​ല​ബാ​ർ […]

ക്രൈസ്തവരോടുള്ള അവഗണനയും നീതിനിഷേധവും അതിരുകടക്കുന്നു: ലെയ്റ്റി കൗണ്‍സിൽ

August 30, 2019

കോ​ട്ട​യം: സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പി​ന്‍റെ ക്രൈ​സ്ത​വ​രോ​ടു​ള്ള അ​വ​ഗ​ണ​ന​യും നീ​തി നി​ഷേ​ധ​വും അ​തി​രു​ക​ട​ക്കു​ന്നു​വെ​ന്ന് കാ​ത്ത​ലി​ക് ബി​ഷ​പ്സ് കോ​ണ്‍ഫ​റ​ൻ​സ് ഓ​ഫ് ഇ​ന്ത്യ ലെ​യ്റ്റി കൗ​ണ്‍സി​ൽ സെ​ക്ര​ട്ട​റി ഷെ​വ​ലി​യ​ർ […]