Category: Indian

ചിക്കമാംഗ്ലുര്‍ മുന്‍ ബിഷപ്പ് ജെ ബി സെക്വേര അന്തരിച്ചു

October 11, 2019

ബെംഗളുരു: കര്‍ണാടകയിലെ ചിക്കമാംഗളൂര്‍ രുപതയുടെ മുന്‍ ബിഷപ്പ് മോസ്റ്റ് റവ. ഡോ. ജോണ്‍ ബാപ്റ്റിസ്റ്റ് സെക്വേര ഓക്ടോബര്‍ 9 ബുധനാഴ്ച അന്തരിച്ചു. അദ്ദേഹത്തിന് 89 […]

എ​റ​ണാ​കു​ളം മേ​ഖ​ല സ​ന്യ​സ്ത​ സ​മ​ർ​പ്പി​ത സം​ഗ​മം ഇന്ന്‌

October 11, 2019

കൊ​​​​ച്ചി: കെ​​​​സി​​​​ബി​​​​സി​​​​യു​​​​ടെ​​​​യും കേ​​​​ര​​​​ള ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​മ​​​​ർ​​​​പ്പി​​​​ത സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളു​​​​ടെ എ​​​​റ​​​​ണാ​​​​കു​​​​ളം മേ​​​​ഖ​​​​ല​​​​യു​​​​ടെ​​​​യും ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന സ​​​​ന്യ​​​​സ്ത-​​​​സ​​​​മ​​​​ർ​​​​പ്പി​​​​ത സം​​​​ഗ​​​​മം ഇന്ന്‌ എ​​​​റ​​​​ണാ​​​​കു​​​​ളം ടൗ​​​​ണ്‍ ഹാ​​​​ളി​​​​ൽ (മ​​​​റി​​​​യം ത്രേ​​​​സ്യ […]

മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിക്ക് തുടക്കമായി

October 11, 2019

തിരുവനന്തപുരം: സീറോ മലങ്കര സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി കര്‍ദിനാള്‍ മാര്‍ ക്ലീമീസ് ഉദ്ഘാടനം ചെയ്തു. സഭയുടെ രണ്ടാം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ […]

ജോളിയുടെ ആത്മീയ ജീവിതത്തെ കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ താമരശേരി അതിരൂപത

October 10, 2019

കൂടത്തായി കൊലപാതകത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ജോളി എന്ന വ്യക്തിയുടെ ആത്മീയ ജീവതത്തെ കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് താമരശേരി അതിരൂപത. അതിരൂപയുടെ പ്രസ്താവന […]

ആര്‍ച്ച്ബിഷപ്പ് സൂസൈപാക്യത്തിന്റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതി

October 10, 2019

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യ​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​നി​​​ല ഏ​​​റെ മെ​​​ച്ച​​​പ്പെ​​​ട്ടു. അ​​​ദ്ദേ​​​ഹ​​​ത്തെ ഇ​​​ന്ന​​​ലെ വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ൽനി​​​ന്നു നീ​​​ക്കി. ഭ​​​ക്ഷ​​​ണ​​​വും ക​​​ഴി​​​ച്ചുതു​​​ട​​​ങ്ങി. എ​​​ഴു​​​ന്നേ​​​റ്റ് […]

അന്താരാഷ്ട്ര ഭൂതോച്ചാടന കോഴ്‌സ് ബംഗളുരുവില്‍

October 9, 2019

ബെംഗളുരു: ആറാമത് അന്താരാഷ്ട്ര ഭൂതോച്ചാടന കോഴ്‌സ് ബംഗളുരുവില്‍ നടക്കും. ഒക്ടോബര്‍ 13 മുതല്‍ 19 വരെയാണ് കോഴ്‌സ് നടക്കുന്നത്. ലൈറ്റ് ഓഫ് ക്രിസ്ത്യന്‍ കമ്മ്യുണിറ്റിയാണ് […]

കോതമംഗലത്ത് ‘ര​ണ്ടാം കൂ​നൻകു​രി​ശ് സ​ത്യം’

October 9, 2019

കോ​​​ത​​​മം​​​ഗ​​​ലം: ച​​രി​​ത്ര​​മെ​​ഴു​​തി, കോ​​​ത​​​മം​​​ഗ​​​ലം മാ​​​ർ​​​ത്തോ​​മ്മ ചെ​​​റി​​​യ​​​പ​​​ള്ളിയി​​​ൽ യാ​​ക്കോ​​ബാ​​യ സ​​ഭ​​യു​​ടെ ‘കൂ​​​നൻകു​​​രി​​​ശ് സ​​​ത്യ’ത്തി​​ന്‍റെ പു​​ന​​രാ​​വി​​ഷ്ക​​ര​​ണം. കോ​​​രി​​​ച്ചൊ​​​രി​​​ഞ്ഞ മ​​​ഴ വ​​​ക​​​വ​​​യ് ക്കാ​​​തെ സ്ത്രീ​​ക​​​ളും കു​​​ട്ടി​​​ക​​​ളും വ​​​യോ​​​ധി​​​ക​​​രു​​​മ​​​ട​​​ക്കം പ​​തി​​നാ​​യി​​ര​​ങ്ങ​​ൾ […]

മതവും സര്‍ക്കാരും രണ്ടായി കാണണമെന്ന് ഫാ. ജോര്‍ജ് പട്ടേരി

October 9, 2019

കൊല്‍ക്കൊത്ത: മതവും സര്‍ക്കാരും തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്നത് നിര്‍ത്തണം എന്നും മതത്തെയും സര്‍ക്കാരിനെയും രണ്ടായി കാണണമെന്നും ഈശോ സഭയുടെ സൗത്ത് ഏഷ്യന്‍ തലവന്‍ ഫാ. ജോര്‍ജ് […]

സാന്തോം പാസ്റ്റര്‍ സെന്ററിന്റെ രജതജൂബിലി ആഘോഷിച്ചു

October 8, 2019

റോം: ​​​റോ​​​മി​​​ലെ പ്ര​​​വാ​​​സി​​​ക​​​ളാ​​​യ സീ​​​റോ മ​​​ല​​​ബാ​​​ര്‍ വി​​​ശ്വാ​​​സി​​​ക​​​ള്‍​ക്കാ​​​യി സ്ഥാ​​​പി​​​ത​​​മാ​​​യി​​​രി​​​ക്കു​​​ന്ന സാ​​​ന്തോം പാ​​​സ്റ്റ​​​റ​​​ല്‍ സെ​​​ന്‍റ​​​റി​​​ന്‍റെ ര​​​ജ​​​ത​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍ റോ​​​മി​​​ലെ പ്ര​​മു​​ഖ മ​​​രി​​​യ​​​ന്‍ തീ​​​ര്‍​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​മാ​​​യ ദി​​​വി​​​നോ അ​​​മോ​​​രെ​​​യി​​​ല്‍ […]

സൂസൈ പാക്യം പിതാവിന്റെ ആരോഗ്യത്തില്‍ സമാശ്വാസകരമായ പുരോഗതി

October 7, 2019

തിരുവനന്തപുരം: കടുത്ത പനിയും ശ്വാസതടസ്സവും അണുബാധയും മൂലം തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന തിരുവന്തപുരം അതിരൂപത ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ സൂസൈ […]

“ധ​​​ന്യ​​​ൻ ഫാ. ​​​വ​​​ർ​​​ഗീ​​​സ് പ​​​യ്യ​​​പ്പി​​​ള്ളി​​​ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ള​​​റി​​​ഞ്ഞു പ്ര​​​വ​​​ർ​​​ത്തി​​​ച്ച അ​​​ജ​​​പാ​​​ല​​​കന്‍”

October 7, 2019

കൊ​​​ച്ചി: സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ള​​​റി​​​ഞ്ഞു പ്ര​​​വ​​​ർ​​​ത്തി​​​ച്ച അ​​​ജ​​​പാ​​​ല​​​ക​​​നാ​​​യി​​​രു​​​ന്നു ധ​​​ന്യ​​​ൻ ഫാ. ​​​വ​​​ർ​​​ഗീ​​​സ് പ​​​യ്യ​​​പ്പി​​​ള്ളി​​​യെ​​​ന്നു ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു വാ​​​ണി​​​യ​​​ക്കിഴ​​​ക്കേ​​​ൽ പ​​​റ​​​ഞ്ഞു. അ​​​ഗ​​​തി​​​ക​​​ളു​​​ടെ സ​​​ഹോ​​​ദ​​​രി​​​മാ​​​ർ (സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് […]

വാ​ഴ്ത്ത​പ്പെ​ട്ട രാ​മ​പു​രം കു​ഞ്ഞ​ച്ച​ന്‍റെ തി​രു​നാ​ൾ ഇന്ന് മു​ത​ൽ

October 7, 2019

രാ​​മ​​പു​​രം: സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ൻ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ വാ​​ഴ്ത്ത​​പ്പെ​​ട്ട കു​​ഞ്ഞ​​ച്ച​​ന്‍റെ തി​​രു​​നാ​​ൾ ഇന്ന് ഒക്ടോബര്‍ 7 ന് ആരംഭിക്കും.  രാ​​വി​​ലെ ഒ​​ന്പ​​തി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. വൈ​​കു​​ന്നേ​​രം […]

ക്രൈസ്തവ പിന്നോക്കാവസ്ഥ പഠിക്കാൻ കമ്മീഷൻ വേണമെന്ന് ആവശ്യം

October 5, 2019

പാ​​ലാ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി സം​​സ്ഥാ​​ന ന്യൂ​​ന​​പ​​ക്ഷ ക​​മ്മീ​​ഷ​​ന് എ​​സ്എം​​വൈ​​എം, കെ​​യ​​ര്‍ ഹോം​​സ്, കേ​​ര​​ള ലേ​​ബ​​ര്‍ മൂ​​വ്‌​​മെ​​ന്‍റ്, ദീ​​പി​​ക ഫ്ര​​ണ്ട്‌​​സ് ക്ല​​ബ്, ഇ​​ന്‍​ഫാം തു​​ട​​ങ്ങി​​യ […]

സൂസൈപാക്യം പിതാവിനുവേണ്ടി പ്രാര്‍ത്ഥിക്കണം: കര്‍ദ്ദിനാള്‍ ആലഞ്ചേരി

October 5, 2019

കെ.സി.ബി.സി. പ്രസിഡണ്ട് ആര്‍ച്ചുബിഷപ്പ് സൂസൈപാക്യത്തിന്റെ ആരോഗ്യത്തിനായി ഏവരും പ്രാര്‍ത്ഥിക്കണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എല്ലാവരോടുമായി ആഹ്വാനം ചെയ്തു. രോഗബാധിതനായി ആശുപത്രിയി കഴിയുന്ന സൂസൈപാക്യം […]

പീഡന മതംമാറ്റം: കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

October 5, 2019

ന്യൂഡല്‍ഹി: കോഴിക്കോട് ക്രൈസ്തവ പെണ്‍കുട്ടിയെ പീഡിപ്പിച്ച് മതംമാറ്റാന്‍ ശ്രമിച്ച സംഭവത്തിലെ അന്വേഷണത്തിലുള്ള അവഗണനയും ഉദാസീനതയും പ്രതിഷോധാര്‍ഹമാണെന്നും ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നും […]