Category: Indian

മക്കളുടെ എണ്ണവും, സർക്കാർ ജോലിയും തിരുമാനം പിൻവലിക്കണം: സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്റ്റലേറ്റ്.

October 24, 2019

കൊച്ചി: അസമിൽ രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് സർക്കാർ ജോലിയിൽ നിരോധനം ഏർപ്പെടുത്താനുള്ള മന്ത്രിസഭയുടെ തീരുമാനം പുനപരിശോധിക്കണമെന്നു സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്റ്റലേറ്റ്. […]

തന്റെ സൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി പറഞ്ഞ് സൂസൈ പാക്യം പിതാവ്

October 23, 2019

തിരുവനന്തപൂരം: ‘ദൈവത്തോടും നിങ്ങളോടും വാക്കുകള്‍ കൊണ്ട് എങ്ങനെ നന്ദി പറയണം എന്ന് എനിക്കറിയില്ല’ എന്ന് രോഗാവസ്ഥയെ അതിജീവിച്ച് വന്ന തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് […]

അഡ്വ.വി.സി.സെബാസ്റ്റ്യന്‍ വീണ്ടും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി

October 21, 2019

ന്യൂഡല്‍ഹി: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ)യുടെ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയായി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ തുടരും. നിലവിലുള്ള ഔദ്യോഗിക കാലാവധി ഒക്‌ടോബര്‍ 14ന് […]

ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ ശ്ര​മം: മാ​ർ പാം​പ്ലാ​നി

October 21, 2019

തൃ​ശൂ​ർ: ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ശ്ര​മി​ക്കു​ക​യാ​ണെ​ന്നു ത​ല​ശേ​രി അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി.ക​ഴി​ഞ്ഞ നാ​ലുവ​ർ​ഷ​മാ​യി നി​യ​മ​ന അം​ഗീ​കാ​രം പോ​ലും […]

സി​സ്റ്റ​ർ ലൂ​സി ക​ള​പ്പു​ര​യു​ടെ അ​പ്പീ​ൽ വ​ത്തി​ക്കാ​ൻ ത​ള്ളി

October 18, 2019

(ഫ്രാ​ൻ​സി​സ്ക​ൻ ക്ലാ​രി​സ്റ്റ് സ​ന്ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ മ​ദ​ർ ജ​ന​റ​ൽ പു​റ​പ്പെ​ടു​വി​ക്കു​ന്ന വാ​ർ​ത്താ​ക്കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം) ഫ്രാ​ൻ​സി​സ്ക​ൻ ക്ലാ​രി​സ്റ്റ് സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ൽ (എ​ഫ്സി​സി) 1982 മു​ത​ൽ പ്ര​ഥ​മ വ്ര​ത​വാ​ഗ്ദാ​ന​വും […]

ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ ആലപ്പുഴ രൂപതയുടെ പുതിയ മെത്രാന്‍

October 17, 2019

ആലപ്പുഴ: ആലപ്പുഴ ലത്തീന്‍ കത്തോലിക്കാ രൂപതയുടെ പുതിയ മെത്രാനായ ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ സ്ഥാനമേറ്റു. ആലപ്പുഴ രൂപതയുടെ നാലമത്തെ മെത്രാനാണ് അദ്ദേഹം. മുന്‍ […]

മാ​തൃ​വേ​ദി മ​രി​യ​ൻ ക്വി​സ്: കോ​ത​മം​ഗ​ലം രൂ​പ​ത​ ഒ​ന്നാമത്

October 16, 2019

കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ലെ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി സീ​​​റോ മ​​​ല​​​ബാ​​​ർ മാ​​​തൃ​​​വേ​​​ദി കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ മ​​​രി​​​യ​​​ൻ ക്വി​​​സ് സം​​​ഘ​​​ടി​​​പ്പി​​​ച്ചു. പ​​​രി​​​ശു​​​ദ്ധ […]

ഇന്ത്യന്‍ പ്രധാന മന്ത്രിക്ക് മാര്‍പാപ്പായുടെ ആശംസ

October 15, 2019

വ​ത്തി​ക്കാ​ൻ സി​റ്റി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. മ​ദ​ർ മ​റി​യം ത്രേ​സ്യ​യെ വി​ശു​ദ്ധ​പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി​യ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച ഇ​ന്ത്യ​ൻ സം​ഘ​ത്തെ […]

കത്തോലിക്കാ സഭയുടെ അള്‍ത്താരകളില്‍ ഇനി വിശുദ്ധ മറിയം ത്രേസ്യയും

October 15, 2019

വത്തിക്കാന്‍ സിററി: സഭയുടെ അള്‍ത്താരകളില്‍ വിശുദ്ധ മറിയം ത്രേസ്യയും ഔദ്യോഗിക വണക്കത്തിനായി പ്രതിഷ്ഠിക്കപ്പെടുകയാണ്. വത്തിക്കാന്‍ ചത്വരത്തില്‍ വിശ്വാസി സഹസ്രത്തെ സാക്ഷിയാക്കി പരിശുദ്ധ കത്തോലിക്കാ സഭയുടെ […]

വിശുദ്ധ മറിയം ത്രേസ്യായുടെ നാമഥേയത്തിൽ ഭക്തിസാന്ദ്രമായ കൃതജ്ഞതാ ബലി റോമില്‍ നടന്നു

October 15, 2019

വത്തിക്കാൻ സിററി: വിശുദ്ധ മറിയം ത്രേസ്യായുടെ നാമഥേയത്തിൽ ഭക്തി സന്ദ്രമായ കൃതജ്ഞത ബലി റോമിലെ സെന്റ് അനസ്താസ്യ ബസിലിക്കയില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് […]

“കൊലപാതക വാർത്തകൾക്കു അമിത പ്രാധാന്യം നൽകരുത്”പ്രോ ലൈഫ് സമിതി

October 14, 2019

ദൃശ്യ ശ്രാവ്യ അച്ചടി മാധ്യമങ്ങൾ കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളുടെ വാർത്തകൾക്കു അമിത പ്രാധാന്യം നൽകുന്നത് സമൂഹത്തിൽ കുറ്റകൃത്യം വര്ധിക്കുവാൻ ഇടയാക്കും. സമൂഹത്തിൽ വലിയ ആശങ്കയും […]

കേരളീയര്‍ക്ക് നാളെ ആനന്ദസുദിനം. മറിയം ത്രേസ്യ വിശുദ്ധഗണത്തിലേക്കുയരും!

October 12, 2019

വ​​​ത്തി​​​ക്കാ​​​ൻ​​​ സി​​​റ്റി: നാളെയാണ് കേരളം കാത്തിരുന്ന ആ ആനന്ദസുദിനം. ഹോ​​​ളി​​​ഫാ​​​മി​​​ലി സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സ്ഥാ​​​പ​​​ക​​​യും കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ മ​​​ധ്യ​​​സ്ഥ​​യു​​​മാ​​​യ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട മ​​​ദ​​​ർ മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ൾ​​​പ്പ​​​ടെ അ​​​ഞ്ചു​​​പേ​​​രെ […]

സന്ന്യാസ മഠമാണ് തന്നില്‍ ക്രിസ്തുവിന്റെ ജ്വാല പകര്‍ന്നതെന്ന് ദയാബായ്

October 12, 2019

കൊച്ചി: സന്ന്യാസ രൂപീകരണകാലത്ത് തനിക്കു ലഭിച്ച യേശുദര്‍ശനം ഇന്നും തന്റെ ജീവിതത്തില്‍ ജ്വലിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകയായ ദയാബായ്. എറണാകുളം പിഒസിയില്‍ നടന്ന ക്രിസ്തീയ […]

മറിയം ത്രേസ്യയുടെ ജീവചരിത്രം മാര്‍പാപ്പ പ്രകാശം ചെയ്തു

October 11, 2019

വ​ത്തി​ക്കാ​ൻ സി​റ്റി: മ​ദ​ർ മ​റി​യം ത്രേ​സ്യ​യു​ടെ സ​മ​ഗ്ര​ജീ​വി​തം പ്ര​തി​പാ​ദി​ക്കു​ന്ന  ഗ്ര​ന്ഥം ‘കു​ടും​ബ​ങ്ങ​ളു​ടെ മ​ധ്യ​സ്ഥ’ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ്ര​കാ​ശ​നം ചെ​യ്തു. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത മെ​ത്രാ​ൻ മാ​ർ […]