Category: Indian

വിധവകള്‍ക്ക് പുനര്‍വിവാഹത്തിന് സഹായക്കുന്ന കത്തോലിക്കാ വെബ്‌സൈറ്റ്

November 21, 2019

തിരുവനന്തപുരം: കെസിബിസിയുടെ ഫാമിലി കമ്മീഷന്‍ പുതിയൊരു വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു. prolifemarry.com എന്നാണ് പുതിയ വെബ്‌സൈറ്റിന് പേരിട്ടിരിക്കുന്നത്. വിധവകളെ പുനര്‍വിവാഹത്തിന് സഹായിക്കുന്ന മാട്രിമോണിയല്‍ വെബ്‌സൈറ്റാണിത്. […]

തോമസ് പ്രഥമൻ ബാവയെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആശുപത്രിയിൽ സന്ദർശിച്ചു

November 21, 2019

കോതമംഗലം: മാർ ബസേലിയോസ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ […]

ഫാ. ഷാജി തുമ്പേച്ചിറയിലിന് വചനസർഗപ്രതിഭാ പുരസ്‌കാരം

November 20, 2019

കൊച്ചി: കെസിബിസി ബൈബിൾ കമ്മീഷന്റെ കീഴിലുള്ള കേരള കാത്തലിക് ബൈബിൾ സൊസൈറ്റി, ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിന്റെ ബഹുമാനാർഥം ഏർപ്പെടുത്തിയ വചനസർഗപ്രതിഭാ അവാർഡ് ഫാ. […]

നുറുങ്ങുവെട്ടം; ലിബിന്‍ ജോ യുടെ മൂന്നാം പുസ്തകം ഉടന്‍ വായനക്കാരിലേക്ക്.

November 20, 2019

ലൂമിഖക്കും,വിജയത്തിന്‍റെ ചുവടുകള്‍ക്കും ശേഷം നുറുങ്ങുവെട്ടമെന്ന മുന്നാം പുസ്തകവുമായി ലിബിന്‍ ജോ വായനക്കാരിലേക്ക്..കൊച്ചി തിയോ ബുക്സ് ആണ് പ്രസാധനം നിര്‍വഹിച്ചിരിക്കുന്നത്. പുസ്തകത്തിന്‍റെ ഉള്ളം നുറുങ്ങുവെട്ടം, വിജയവെട്ടം, […]

ഇടവകകളെ കോര്‍ത്തിണക്കി സീറോ മലബാര്‍ സഭയുടെ പാരീഷ് ആപ്പ് എത്തി

November 19, 2019

സീറോ മലബാര് സഭയിലെ എല്ലാ രൂപതകളെയും ഇടവകകളെയും വിശ്വാസികളെയും ഇന്റര്നെറ്റ് ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്ന മൊബൈല് ആപ്ലിക്കേഷന് സജ്ജമായി. സഭാസംബന്ധമായ അറിയിപ്പുകളും വാര്ത്തകളും ഉള്പ്പെടെ സമഗ്രവിവര […]

ഇടുക്കിയിലെ വിവേചനാപരമായ ഉത്തരുവുകള്‍ റദ്ദാക്കണം എന്ന് കെസിബിസി ഐക്യജാഗ്രതാ സമിതി

November 19, 2019

എറണാകുളം: ഇടുക്കി ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഭൂവിനിയോഗ നിയന്ത്രണങ്ങളും കെട്ടിടനിര്‍മാണ നിയന്ത്രണങ്ങളും സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കെസിബിസി ഐക്യജാഗ്രതാ സമിതി. പ്രാദേശികമായി വിവേചനം പുലര്‍ത്തുന്ന നടപടികള്‍ സര്‍ക്കാര്‍ […]

കെആര്‍എല്‍സിസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

November 19, 2019

കൊച്ചി: 2019-ലെ കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാമൂഹ്യനിര്‍മിതി, സാഹിത്യം, വൈജ്ഞാനിക സാഹിത്യം, മാധ്യമം, കലാപ്രതിഭ, വിദ്യാഭ്യാസം-ശാസ്ത്രം, കായികം, […]

സമർപ്പിത പ്രേഷിത പ്രൊ ലൈഫ് കുടുംബങ്ങൾക്ക് രൂപം നൽകും

November 18, 2019

കൊച്ചി. ദൈവ മഹത്വത്തിനും മനുഷ്യ നന്മകൾക്കുമായി ശുശ്രുഷകൾ ചെയ്യുവാൻ കെസിബിസി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ സമർപ്പിത പ്രേഷിത കുടുംബങ്ങൾക്ക് രൂപം നൽകുവാൻ തീരുമാനിച്ചു. […]

ചരിത്രം കുറിച്ച് ഇടുക്കിയില്‍ വൈദിക സന്യസ്ത അല്മായ മഹാസംഗമം

November 18, 2019

കട്ടപ്പന: വൈദിക – സന്യസ്ത – അല്മായ മഹാസംഗമത്തോടെ ഇടുക്കി രൂപത അസാധാരണ പ്രേഷിത മാസാചരണത്തിന് ഉജ്വല സമാപനം. രൂപതയുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ […]

യുവജനങ്ങൾ ആധുനിക മാധ്യമങ്ങൾ ഫലപ്രദമായി ഉപയോഗിക്കണം: മാര്‍ ആലഞ്ചേരി

November 18, 2019

കൈപ്പുഴ (കോട്ടയം): മാധ്യമ ജാഗ്രതയെക്കുറിച്ച് യുവജനങ്ങൾ ബോധവാന്മാരായിരിക്കണമെന്നും ആധുനിക മാധ്യമങ്ങൾ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കുന്നതിൽ യുവജനങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്നും സീറോ മലബാർ സഭ മേജർ […]

വി. മറിയം ത്രേസ്യയുടെ കബറിട ദേവാലയത്തില്‍ കൃതജ്ഞാബലി അര്‍പ്പിച്ചു

November 18, 2019

വി. മ​​​​​​റി​​​​​​യം ത്രേ​​​​​​സ്യ​​​​​​യു​​​​​​ടെ ക​​​​​​ബ​​​​​​റി​​​​​​ട ദേ​​​​​​വാ​​​​​​ല​​​​​​യാ​​​​​​ങ്ക​​​​​​ണ​​​​​​ത്തി​​​​​​ൽ കൃ​​​​​​ത​​​​​​ജ്ഞ​​​​​​താ​​​​​​ബ​​​​​​ലി​​​​​​യി​​​​​​ലും പൊ​​​​​​തു​​​​​​സ​​​​​​മ്മേ​​​​​​ള​​​​​​ന​​​​​​ത്തി​​​​​​ലും വി​​​​​ശ്വാ​​​​​സി​​​​​സ​​​​​ഹ​​​​​സ്ര​​​​​ങ്ങ​​​​​ൾ. വി​​​​​​ശു​​​​​​ദ്ധ​​​​​​പ​​​​​​ദ പ്ര​​​​​​ഖ്യാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ ദേ​​​​​​ശീ​​​​​​യ​​​​​​ത​​​​​​ല കൃ​​​​​​ത​​​​​​ജ്ഞ​​​​​​താ​​​​​​ഘോ​​​​​​ഷ​​​​​​ത്തി​​​​​​നു ഭാ​​​​​​ര​​​​​​ത ക​​​​​​ത്തോ​​​​​​ലി​​​​​​ക്കാ മെ​​​​​​ത്രാ​​​​​​ൻ സ​​​​​​മി​​​​​​തി അ​​​​​​ധ്യ​​​​​​ക്ഷ​​​​​​നെ​​​​​​യും ക​​​​​​ർ​​​​​​ദി​​​​​​നാ​​​​​​ൾ​​​​​​മാ​​​​​​രെ​​​​​​യും […]

ക്രൈസ്തവ പിന്നോക്കാവസ്ഥയെ കുറിച്ചു പഠിക്കാന്‍ സിബിസിഐയുടെ നിവേദനം

November 15, 2019

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിലനില്‍ക്കുന്ന ക്രൈസ്തവ പിന്നോക്കാവസ്ഥയെ കുറിച്ച് പഠനം നടത്താനും പുതിയ ക്ഷേമപദ്ധതികള്‍ക്ക് രൂപം നല്‍കുവാനും കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയമിക്കണം എന്ന് സിബിസിഐയുടെ […]

ഹൈറേഞ്ച് വികസന സാരഥി ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ വിരമിച്ചു

November 15, 2019

ചെറുതോണി: ഹൈറേഞ്ചിന്റെ വികസനക്കുതിപ്പിന് നേതൃത്വം നൽ കിയ റവ.ഡോ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ എച്ച്ഡിഎസ് എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തുനിന്നും പടിയിറങ്ങി. പതിമൂന്നരവർഷക്കാലം ഇടുക്കി രൂപതയുടെ സാമൂഹ്യ […]

7.15 കോടി രൂപയുടെ ജീവകാരുണ്യ പദ്ധതികളുമായി വി. മറിയം ത്രേസ്യയ്ക്ക് ആദരം

November 13, 2019

വിശുദ്ധ മറിയം ത്രേസ്യ സ്ഥാപിച്ച ഹോളി ഫാമിലി സന്യാസിനി സമൂഹം അഞ്ചു കോടി രൂപയാണു ജീവകാരുണ്യ സംരംഭങ്ങൾക്കായി വിനിയോഗിക്കുക. ഇതിൽ മൂന്നു കോടി രൂപ […]

മലയാളി വൈദികൻ യുപിയിൽ അപകടത്തിൽ മരിച്ചു

November 13, 2019

കൊച്ചി: ഉത്തർപ്രദേശിലെ മുറാദാബാദിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്നു മലയാളി വൈദികൻ മരിച്ചു. സിഎംഐ ബിജ്നോർ പ്രോവിൻസ് അംഗമായ ഫാ. ആന്റോ പുതുശേരിയാണു (66) മരിച്ചത്. […]