Category: Indian

പ്രൊലൈഫ് സമിതി നേതൃസമ്മേളനം നാളെ (ഡിസംബർ 1 ന് ) തൃശൂരിൽ

November 30, 2019

തൃശൂർ .കെസിബിസി പ്രൊ ലൈഫ് സമിതിയുടെ തൃശൂർ മേഖലയുടെ നേതൃസമ്മേളനം നാളെ (ഡിസംബർ 1 ന് ) തൃശ്ശൂരിൽ നടക്കുന്നു .തൃശൂർ ആർച്ചുബിഷപ്പ് ഹൗസിന് […]

കാണ്ഡമാല്‍ പീഡിതരുടെ മക്കള്‍ പ്രഥമദിവ്യകാരുണ്യം സ്വീകരിച്ചു

November 29, 2019

റെയ്ക്കിയ: കാണ്ഡമാലില്‍ ക്രിസ്ത്യാനികള്‍ക്കു നേരെ ഉണ്ടായ അക്രമങ്ങളില്‍ ഇരയായവരുടെ മക്കള്‍ ക്രിസ്തുരാജന്റെ തിരുനാള്‍ ദിവസം നവംബര്‍ 24 ാം തീയതി പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു. […]

ബിഷപ് ഡോ. ജോസഫ് കരിയിൽ കെആർഎൽസിസി പ്രസിഡന്റ്

November 29, 2019

കൊച്ചി: കേരളത്തിലെ ലത്തീൻ കത്തോലിക്കാ സമൂഹത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കെആർഎൽസിസിയുടെയും ലത്തീൻ കത്തോലിക്കാ മെത്രാൻസമിതിയായ കെആർഎൽസിബിസിയുടെയും പ്രസിഡന്റായി കൊച്ചി ബിഷപ് ഡോ. ജോസഫ് […]

ആര്‍ച്ച്ബിഷപ്പ് മേനാംപറമ്പിലിന് അന്തര്‍ദേശീയ പുരസ്‌കാരം

November 28, 2019

ന്യൂഡല്ഹി: ഇന്റര്നാഷണല് മനുഷ്യാവകാശ കൗണ്സിലിന്റെ അംബാസഡര് ഫോര് പീസ് പുരസ്കാരം ആര്ച്ച് ബിഷപ്പ് ഡോ. തോമസ് മേനാംപറമ്പിലിന്. ഡിസംബര് 9ന് ഡല്ഹിയില് നടക്കുന്ന ചടങ്ങില് […]

ജസ്റ്റിസ് കുര്യന്‍ ജോസഫിന് കേരളസഭാ താരം അവാര്ഡ്

November 28, 2019

ആളൂര്: ഇരിങ്ങാലക്കുട രൂപതയുടെ ഈ വര്ഷത്തെ ‘കേരളസഭാ താരം’ അവാര്ഡ് സുപ്രീം കോടതി റിട്ട. ജസ്റ്റീസ് കുര്യന് ജോസഫിന്. ‘സേവന പുരസ്കാരം’ അവാര്ഡുകള്ക്ക് സാമൂഹിക […]

ക്രൈസ്‌തവ പിന്നോക്കാവസ്ഥ പഠിക്കാൻ കമ്മീഷനെ വയ്ക്കണം: മാർ പെരുന്തോട്ടം

November 27, 2019

കോ​ട്ട​യം: സം​സ്ഥാ​ന​ത്തെ ക്രൈ​സ്ത​വ മ​ത​ന്യൂ​ന​പ​ക്ഷ​ത്തി​ന്‍റെ സാ​മൂ​ഹി​ക- സാ​ന്പ​ത്തി​ക പി​ന്നോ​ക്കാ​വ​സ്ഥ പ​ഠി​ക്കാ​ൻ പ്ര​ത്യേ​ക ക​മ്മീ​ഷ​നെ നി​യോ​ഗി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നു ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്‌​ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. […]

ചർച്ച് ആക്ടിനെ പിന്തുണയ്ക്കുന്നത് അപകടകരം: സീറോ മലബാർ സഭ

November 27, 2019

ക്രൈസ്തവ സഭകളുടെ സ്വത്ത് കൈകാര്യം ചെയ്യാൻ വ​​​​ഖ​​​​ഫ്-ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡു​​​​ക​​​​ൾക്ക് സമാനമായ ചർച്ച് പ്രോപ്പർട്ടി ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ചർച്ചകൾ സജീവമാക്കി നിലനിർത്താൻ ചില സഭാവിരുദ്ധ ശക്തികൾ […]

വ​ച​നം മാ​ന​വ​ഹൃ​ദ​യ​ങ്ങ​ളെ ന​വീ​ക​രി​ക്കും: ഏ​​​ബ്ര​​​ഹാം മാ​​​ർ യൂ​​​ലി​​​യോ​​​സ്

November 26, 2019

കൊ​​​ച്ചി: മാ​​​ന​​​വ​​​ഹൃ​​​ദ​​​യ​​​ങ്ങ​​​ളെ ന​​​വീ​​​ക​​​രി​​​ക്കു​​​ക​​​യും ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​താ​​​ണു ദൈ​​​വ​​​വ​​​ച​​​ന​​​മെ​​​ന്നു കെ​​​സി​​​ബി​​​സി ബൈ​​​ബി​​​ൾ സൊ​​​സൈ​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഏ​​​ബ്ര​​​ഹാം മാ​​​ർ യൂ​​​ലി​​​യോ​​​സ് പ​​​റ​​​ഞ്ഞു. കെ​​​സി​​​ബി​​​സി ബൈ​​​ബി​​​ൾ സൊ​​​സൈ​​​റ്റി​​​യു​​​ടെ […]

ഈ ലോകം: വാസയോഗ്യമാക്കാന്‍ നാം പ്രയത്‌നിക്കണം: ബിഷപ്പ് ജോസ് പൊരുന്നേടം

November 25, 2019

മാനന്തവാടി: പാരിസ്ഥിതിക പ്രശ്നങ്ങളും ജീവിതപ്രതിസന്ധികളും നിറഞ്ഞ ഈ ലോകത്തെ ജീവിക്കാന് യോഗ്യമാക്കിത്തീര്ക്കലാണ് ക്രൈസ്തവരുടെ പ്രത്യേകമായ ദൗത്യമെന്നും അതിനായിട്ടാണ് ക്രിസ്ത്യാനികള് ലോകത്തില് ആയിരിക്കുന്നതെന്നും മാനന്തവാടി രൂപതാമെത്രാന് […]

കോ​​​​ട്ട​​​​യം ലൂ​ർ​ദ് ഫൊ​റോ​ന ദേ​വാ​ല​യം കൂ​ദാ​ശ ചെ​യ്തു

November 25, 2019

കോ​​​​ട്ട​​​​യം: കോ​​​​ട്ട​​​​യം ന​​​​ഗ​​​​ര​​​​ത്തില്‍ പ​​​​ണി​​​​തീ​​​​ർ​​​​ത്ത ലൂ​​​​ർ​​​​ദ് ഫൊ​​​​റോ​​​​ന ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ കൂ​​​​ദാ​​​​ശ  ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് തോ​​​​മ​​​​സ് മാ​​​​ർ […]

സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ ജീവിതം സുരക്ഷിതക്കണമെന്ന് പ്രോലൈഫ് സമിതി

November 23, 2019

കൊച്ചി. വയനാട് ജില്ലയിലെ ബത്തേരിയിൽ ഷഹല ഷെറിന്റെ ജീവൻ നഷ്ട്ടപ്പെട്ട സാഹചര്യം സർക്കാർ സംവിധാനങ്ങളുടെ ജാഗ്രതയുടെ ആവശ്യം വ്യക്തമാക്കുന്നു. സ്കൂളിലെ തുറന്നുകിടക്കുന്ന മാളവും പാമ്പും […]

സീറോ മലബാര്‍ വൈദികരുടെ രജതജൂബിലി ആഘോഷിച്ചു

November 22, 2019

പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന സീറോ മലബാർ സഭയിലെ വൈദികരുടെ സംഗമം സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ […]

ദൈ​വ​ദാ​സ​ൻ ബ്ര​ദ​ർ ഫോ​ർ​ത്തു​നാ​ത്തൂ​സി​ന്‍റെ ശ്രാ​ദ്ധം ആചരിച്ചു

November 22, 2019

ക​​ട്ട​​പ്പ​​ന: ഹോ​​സ്പി​​റ്റ​​ല​​ർ ബ്ര​​ദേ​​ഴ്സ് ഓ​​ഫ് സെ​​ന്‍റ് ജോ​​ണ്‍ ഓ​​ഫ് ഗോ​​ഡ് ഭാ​​ര​​ത സ​​ഭാ സ്ഥാ​​പ​​ക​​ൻ ദൈ​​വ​​ദാ​​സ​​ൻ ബ്ര​​ദ​​ർ ഫോ​​ർ​​ത്തു​​നാ​​ത്തൂ​​സി​​ന്‍റെ 14-ാം ശ്രാ​​ദ്ധം നവംബര്‍ 21 […]

മാ​ർ മാ​ത്യു വ​ട്ട​ക്കു​ഴി അ​നു​സ്മ​ര​ണം ഇന്ന്‌, സിമ്പോസിയം 23ന്

November 22, 2019

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ ദ്വി​തീ​യ മെ​ത്രാ​ൻ മാ​ർ മാ​ത്യു വ​ട്ട​ക്കു​ഴി​യു​ടെ മൂ​ന്നാം ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണം ഇന്ന്‌ ന​ട​ക്കും. രാ​വി​ലെ 6.40ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ൽ […]

ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ സ​​​ഹി​​​ച്ചും സേ​​​വ​​​ന​​​ങ്ങ​​​ൾ തു​​​ട​​​രും: ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി

November 21, 2019

തൃശൂർ: പ്രതിബന്ധങ്ങളും ആക്രമണങ്ങളും വിമർശനങ്ങളും ഉണ്ടായാലും പരസ്നേഹത്തിന്റെയും ജീവകാരുണ്യത്തിന്റെയും സേവനങ്ങൾ സഭ തുടരുമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് […]