Category: Indian

മാര്‍ പുളിക്കല്‍ ചിന്തയിലും കാഴ്ചപ്പാടിലും ഉന്നതനെന്ന് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി

February 4, 2020

കാ​ഞ്ഞി​ര​പ്പ​ള്ളി: ചി​ന്ത​യി​ലും കാ​ഴ്ച​പ്പാ​ടി​ലും പ്ര​ഘോ​ഷ​ണ​ത്തി​ലും ഉ​ന്ന​ത​നാ​ണ് മാ​ർ ജോ​സ് പു​ളി​ക്ക​ലെ​ന്നു സീ​റോ മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി. ഹി​തം […]

ക്നാനായ അതിരൂപതയുടെ എല്ലാ ഇടവകകൾക്കും മൊബൈൽ ആപ്പ്‌

February 3, 2020

കോട്ടയം : കോട്ടയം അതിരൂപതയിലെ എല്ലാ ഇടവകകൾക്കും വേണ്ടിയുള്ള മൊബൈല്‍ അപ്ലിക്കേഷന്റെ ഔദ്യോഗികമായ ഉദ്ഘടനം ഫെബ്രുവരി രണ്ടാം തീയതി ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു 4 മണിക് […]

ഭ്രുണഹത്യ ഭേദഗതി തീരുമാനം കേന്ദ്ര സർക്കാർ പിൻവലിക്കണം : പ്രോലൈഫ് സമിതി എറണാകുളം മേഖല.

February 3, 2020

ഗർഭാവസ്ഥയിലുള്ള 24 ആഴ്ച വരെയുള്ള കുഞ്ഞുങ്ങളെ അമ്മയുടെ ഉദരത്തിൽ വച്ചുതന്നെ കൊന്നു കളയുന്നതിനുള്ള അനുവാദം നൽകുന്ന കേന്ദ്ര സർക്കാരിൻറെ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നതായി കെസിബിസി എറണാകുളം […]

ഗര്‍ഭച്ഛിദ്ര നിയമം കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി പിന്‍വലിക്കണം: സീറോ മലബാര്‍ സഭ

February 3, 2020

24 ആഴ്ച വളര്‍ച്ചയെത്തിയ, ജനിക്കാന്‍ കേവലം 3 മാസം മാത്രം ബാക്കിയുള്ള ഗര്‍ഭസ്ഥ ശിശുവിനെ ക്രൂരമായി കൊല്ലുവാന്‍ അനുവദിക്കുന്ന തരത്തിലുള്ള നിയമഭേതഗതി ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള […]

മാര്‍ പവ്വത്തിലിന്റെ സേവനങ്ങളെ പ്രകീര്‍ത്തിച്ച് കേരള നിയമസഭാ സ്പീക്കര്‍

February 3, 2020

തിരുവനന്തപുരം: ചങ്ങനാശേരി അതിരൂപതാ മുൻ അദ്ധ്യക്ഷനും ഇന്റര് ചർച്ച് കൗൺസിൽ ചെയർമാനുമായിരുന്ന മാർ ജോസഫ് പവ്വത്തിൽ മെത്രാപ്പോലീത്താ ദീർഘകാലം സഭാ സാമുദായിക സാമൂഹ്യ മേഖലകളിൽ […]

ല​ഹ​രി​ക്കെ​തി​രേ മ​നു​ഷ്യ​മ​ഹാ​ശൃം​ഖ​ല തീ​ർ​ക്ക​ണം: ബി​ഷ​പ് തി​യോ​ഡോ​ഷ്യ​സ്

January 31, 2020

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ല​​​ഹ​​​രി​​​ക്കെ​​​തി​​​രേ മ​​​നു​​​ഷ്യ​​​മ​​​ഹാ​​​ശൃം​​​ഖ​​​ല തീ​​​ർ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ മു​​​ന്നോ​​​ട്ടു​​​വ​​​ര​​​ണ​​​മെ​​​ന്നു കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ​യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ തി​​​യോ​​​ഡോ​​​ഷ്യ​​​സ്. പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ […]

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

January 31, 2020

തിരുവനന്തപുരം: കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരമലബാർ കർഷകരുടെ വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ സന്ദർശിച്ച തലശേരി […]

ഭ്രൂണഹത്യ ഭേദഗതി തീരുമാനം കേന്ദ്ര സർക്കാർ പിൻവലിക്കണം: കെസിബിസി പ്രോലൈഫ് സമിതി

January 30, 2020

ഗർഭച്ഛിദ്ര അനുമതി ഭേദഗതി ചെയ്തുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം പിൻവലിക്കണമെന്ന് കെസിബിസി പ്രോലൈഫ് സമിതിആവശ്യപ്പെട്ടു. കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ പാലാരിവട്ടം പിഒസിയിൽ ചേർന്ന് […]

മാര്‍ ജോസഫ് പവ്വത്തിലിന്റെ നവതി ആഘോഷം ഫെബ്രുവരി ഏഴിന്

January 29, 2020

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന്റെ നവതി ആഘോഷ സമ്മേളനം ഫെബ്രുവരി ഏഴിന് ഉച്ചകഴിഞ്ഞ് രണ്ടിന് സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ […]

ദയാബായിക്ക് മദര്‍തെരേസ ഓഫ് ലിമ പുരസ്‌കാരം

January 28, 2020

കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളജ് ഏര്‍പ്പെടുത്തിയ അഞ്ചാമത് ദൈവദാസി മദര്‍ തെരേസ ഓഫ് ലിമ പുരസ്‌കാരത്തിനു സാമൂഹ്യപ്രവര്‍ത്തക ദയാബായി അര്‍ഹയായി. 25,000രൂപയും പ്രശസ്തിപത്രവും […]

മാര്‍ ജോസ് പുളിക്കലിന്റെ സ്ഥാനാരോഹണം ഫെബ്രുവരി 3 ന്‌

January 28, 2020

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത മെത്രാനായി നിയമിതനായ മാര്‍ ജോസ് പുളിക്കലിന്റെ സ്ഥാനാരോഹണവും ബിഷപ് മാര് മാത്യു അറയ്ക്കലിന് രൂപതയുടെ ആദരവും ഫെബ്രുവരി മൂന്നിന് കാഞ്ഞിരപ്പള്ളിയില്.  […]

കയ്യേറ്റം ചെയ്തയാളുടെ കാൽകഴുകി മുത്തി വൈദികൻ !

January 28, 2020

മാള (തൃശൂർ)∙ വികാരിയച്ചനെ കയ്യേറ്റം ചെയ്തയാൾക്ക് പള്ളിക്കമ്മിറ്റി വിധിച്ച ശിക്ഷ ഇതായിരുന്നു: ഞായറാഴ്ച പൊതുകുർബാനയുടെ മധ്യേ മാപ്പുപറയുക. പൊലീസ് കേസ് പിൻവലിക്കണമെങ്കിൽ അതു വേണമെന്നു […]

വയോജന ശുശ്രൂഷയെക്കുറിച്ച് രാജ്യാന്തര സംഗമം

January 27, 2020

വയോജനങ്ങളുടെ അജപാലന ശുശ്രൂഷയെക്കുറിച്ചുള്ള പ്രഥമ രാജ്യാന്തര സമ്മേളനം റോമില്‍ സംഘടിപ്പിക്കും. ജനുവരി 21-മുതല്‍ 31-വരെ തിയിതകളില്‍ റോമിലെ അഗസ്തീനിയാനും പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയിലാണ് (Augustinianum Pontifical […]

സിസ്റ്റര്‍ ഡോക്ടേഴ്‌സിന്റെ സേവനം പ്രകീര്‍ത്തിച്ച് മമ്മൂട്ടി

January 27, 2020

ആലുവ: രാജ്യത്തെ ആതുരസേവന മേഖലയില്‍ സിസ്റ്റര്‍ ഡോക്ടേഴ്‌സിന്റെ നിസ്വാര്‍ഥ സേവനങ്ങള്‍ മഹത്തരമെന്നു നടന്‍ മമ്മൂട്ടി. രാജഗിരി ആശുപത്രി ഓഡിറ്റോറിയത്തില്‍ സിസ്റ്റര്‍ ഡോക്ടേഴ്‌സ് ഫോറം ഓഫ് […]

വിശുദ്ധ കുര്‍ബാനയില്‍ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

January 27, 2020

കൊച്ചി: വിശുദ്ധ കുര്‍ബാനയുടെ ഭാഗമായി ദേവാലയങ്ങളില്‍ വിതരണം ചെയ്യുന്ന തിരുവോസ്തിയും തിരുരക്തവും ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്ന വിചിത്രമായ ഹര്‍ജി ഹൈക്കോടതി തള്ളി. ക്വാളിഫൈഡ് […]