Category: Global

നൈജീരിയയില്‍ ഐ എസ് ഭീകരര്‍ 11 ക്രിസ്ത്യാനികളെ വധിച്ചു

December 28, 2019

മൈഡുഗുരി: പതിനൊന്ന് ക്രിസ്തുമതവിശ്വാസികളെ വധിക്കുന്ന വീഡിയോ ഇസ്ലാമിക്ക് സ്‌റ്റേറ്റ് പുറത്തുവിട്ടു. നൈജീരിയയിലാണ് സംഭവം. ഡിസംബര്‍ 26 ന് പുറത്തു വിട്ട വീഡിയോയില്‍ കണ്ണുകെട്ടിയ 10 […]

മൊസുള്‍ കത്തീഡ്രല്‍ 2020ല്‍ പുനര്‍നിര്‍മിക്കും

December 20, 2019

മൊസുള്‍: ഇറാക്കില്‍ ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ വസിക്കുന്ന മൊസുള്‍ പട്ടണത്തിലെ അല്‍ താഹിറ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രല്‍ 2020 ല്‍ പുനര്‍നിര്‍മിക്കും. അഞ്ചു വര്‍ഷം […]

ബൈബിളിന്റെ ആദ്യ പ്രിന്റഡ് പതിപ്പ് സൗദി അറേബ്യയില്‍ പ്രദര്‍ശിപ്പിക്കുന്നു

December 19, 2019

റിയാദ്: ദ കിംഗ് ജെയിംസ് ബൈബിളിന്റെ ആദ്യ പതിപ്പ് സൗദി അറേബ്യയിലെ റിയാദില്‍ ദ കിംഗ് ഫൈസല്‍ സെന്റ് ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഇസ്ലാമിക്ക് […]

യേശുവിന്റെ കാലിത്തൊഴുത്തിന്റെ തിരുശേഷിപ്പ് ബെത്‌ലേമില്‍ മടങ്ങിയെത്തി

December 18, 2019

ബെത്‌ലെഹേം: യേശു ക്രിസ്തു പിറന്നു വീണ പുല്‍ത്തൊഴുത്ത് 1400 വര്‍ഷങ്ങള്‍ക്കു ശേഷം അതിന്റെ ഉറവിടസ്ഥാനത്ത് മടങ്ങിയെത്തി. ഇത്രയും കാലം റോമിലെ സാന്ത മരിയ മയോറെ […]

ഗാസാ ക്രിസ്ത്യാനികള്‍ക്ക് ബെത്‌ലെഹേമിലേക്ക് പോകാനാവില്ല

December 17, 2019

ജെറുസലേം:: ക്രിസ്മസ് കാലത്ത് ഗാസാ ക്രിസ്ത്യാനികള്‍ക്ക് ബെത്‌ലെഹേം, നസ്രത്ത്, ജറുസലേം എന്നീ പുണ്യസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി നിഷേധിച്ച ഇസ്രായേലി അധികാരികളോട് ഈ തിരുനാനം […]

നിനവേയിലെ ക്രിസ്ത്യാനികള്‍ക്കായി ഇറാക്കി കര്‍ദിനാളിന്റെ അഭ്യര്‍ത്ഥന

December 11, 2019

മൊസുള്‍: മധ്യേഷ്യയിലെ, വിശേഷിച്ച് ഇറാക്കിലെ ക്രിസ്ത്യാനികള്‍ക്ക് ആത്മീയവും ഭൗതികവുമായ സഹായം എത്തിക്കാന്‍ ഇറാക്കി കര്‍ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോയുടെ അഭ്യര്‍ത്ഥന. ബാബിലോണിന്റെ പാത്രിയര്‍ക്കീസും കല്‍ദായ […]

കുമ്പസാരരഹസ്യം വെളിപ്പെടുത്താന്‍ നിര്‍ബന്ധം; ആസ്‌ത്രേലിയന്‍ മെത്രാന്മാര്‍ പ്രതിഷേധിച്ചു

December 5, 2019

കാന്‍ബറ: ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ കൊണ്ടു വന്നിരിക്കുന്ന പുതിയ നിയമം വൈദികരെ കുമ്പസാര രഹസ്യം വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കുന്നതാണ്. ഇത് അംഗീകരിക്കാന്‍ ആവില്ലെന്ന് ആസ്‌ത്രേലിയന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് […]

ദുബായ് സീറോ മലബാര്‍ ദിനം ആഘോഷിച്ചു

December 2, 2019

ദു​ബാ​യ്: ദു​ബാ​യ് സീ​റോ മ​ല​ബാ​ർ ദി​നാ​ഘോ​ഷത്തിന് ആ​വേ​ശം പ​ക​ർ​ന്ന് ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. ഷം​ഷാ​ബാ​ദ് രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദു​ബാ​യ് […]

ബൈബിള്‍ നേപ്പാളി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത വൈദികന്‍ അന്തരിച്ചു

November 30, 2019

ഡാര്‍ജീലിംഗ്: സമ്പൂര്‍ണ ബൈബിള്‍ നേപ്പാളി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ ഈശോ സഭാ വൈദികന്‍ ഫാ. വില്യം ബര്‍ക്ക് ഇന്നലെ അന്തരിച്ചു. 94 കാരനായ ഫാ. ബര്‍ക്ക് […]

മെക്‌സിക്കോയില്‍ സ്വയം ക്രിസ്തുരാജന് സമര്‍പ്പിച്ച് ആയിരങ്ങള്‍

November 28, 2019

ഗ്വാനജുവാത്തോ: ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ദിവസം പതിനായിരത്തിലേറെ വിശ്വാസികള്‍ തങ്ങളെ തന്നെ ക്രിസ്തുരാജന് പ്രതിഷ്ടിച്ചു. പ്രത്യേക ദിവ്യബലി മധ്യേയാണ് ആയിരക്കണക്കിന് വിശ്വാസികള്‍ സ്വയം ക്രിസ്തുരാജിന് […]

യൂണിവേഴ്‌സിറ്റികള്‍ സാധാരണക്കാരന് അന്യമാകരുത്: ഫ്രാന്‍സിസ് പാപ്പാ

November 27, 2019

ടോക്കിയോ: നിലവാരമുള്ള സര്‍വകലാശാലാ വിദ്യാഭ്യാസം സാധാരണക്കാരന് അപ്രാപ്യമായി മാറരുതെന്ന് ഫ്രാന്‍സിസ് പാപ്പാ. വിദ്യാഭ്യാസം നീതിയും പൊതുനന്മയും ലക്ഷ്യമാക്കിയുള്ളതാകണം എന്നും പാപ്പാ കുട്ടിച്ചേര്‍ത്തു. ടോക്കിയോയിലെ ഈശോ […]

മാർപാപ്പയുടെ ജപ്പാൻ സന്ദർശനത്തിനു ചുക്കാൻ പിടിച്ചതു മലയാളി നുൺഷ്യോ

November 26, 2019

ടോ​ക്കി​യോ: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ച​തു​ർ​ദി​ന ജ​പ്പാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നു ചു​ക്കാ​ൻ പി​ടി​ച്ച​തു മ​ല​യാ‍ളി​യാ​യ നു​ൺ​ഷ്യോ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് ചേ​ന്നോ​ത്ത്. എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ കോ​ക്ക​മം​ഗ​ലം ഇ​ട​വ​കാം​ഗ​മാ​യ […]

November 26, 2019

ആശയക്കുഴപ്പവും ആകുലതയും കൊണ്ട് കുഴഞ്ഞു മറിഞ്ഞ ഈ ലോകത്തില്‍ ക്രിസ്തു വ്യക്തതയുള്ള കാഴ്ചപ്പാടും ഉചിമായി ജീവിക്കാനുള്ള സ്വാതന്ത്രയവും പ്രദാനം ചെയ്യുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ. […]

മാര്‍പാപ്പാ ഞങ്ങള്‍ക്ക് സ്വന്തം മുത്തച്ഛനെ പോലെ എന്ന് ജാപ്പനീസ് യുവാക്കള്‍

November 26, 2019

ടോക്കിയോ: ജപ്പാനിലെ യുവജനങ്ങള്‍ക്ക് ഫ്രാന്‍സിസ് പാപ്പയെ പെരുത്ത് ഇഷ്ടമായി. അദ്ദേഹം ഞങ്ങള്‍ക്ക് സ്വന്തം മുത്തച്ഛനെ പോലെയാണെന്നാണ് അവര്‍ പറയുന്നത്. ഏഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ജപ്പാനില്‍ […]

തിന്മയുടെ മുന്നില്‍ പ്രത്യാശയുടെ സാക്ഷികളാകാന്‍ മാര്‍പാപ്പായുടെ ആഹ്വാനം

November 25, 2019

നാഗസാക്കി: തിന്മയോട് നിസംഗത പുലര്‍ത്താതെ തിന്മ വാഴുന്ന ലോകത്തില്‍ പ്രത്യാശയുടെയുടെയും വരാനിരിക്കുന്ന ദൈവരാജ്യത്തിന്റെയും സാക്ഷികളാകാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. ജപ്പാന്‍ സന്ദര്‍ശന മ്‌ധ്യേ ക്രിസ്തുരാജന്റെ […]