Category: Global

സുഡാനില്‍ മൂന്ന് പള്ളികള്‍ രണ്ടു തവണ അഗ്നിക്കിരയാക്കി

January 29, 2020

ഖാര്‍ത്തൂം (സുഡാന്‍): ഡിസംബറില്‍ കത്തിക്കുകയും വീണ്ടും പണിതുയര്‍ത്തുകയും ചെയ്ത മൂന്ന് ക്രിസ്തീയ ദേവാലയങ്ങള്‍ വീണ്ടും കഴിഞ്ഞ ദിവസം അഗ്നിക്കിരയാക്കി. തീയിട്ടു നശിപ്പിച്ച പള്ളികളില്‍ ഒന്ന് […]

വി. കൊച്ചുത്രേസ്യയുടെ രൂപത്തില്‍ സാത്താനിക ചിത്രങ്ങള്‍ പതിപ്പിച്ചു

January 24, 2020

ലൂസിയാന: സാത്താന്യ ആരാധകരുടെ ക്രൂരതകള്‍ ഏറുന്നു. ഇത്തവണ തങ്ങളുടെ കുല്‍സിത പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവര്‍ തെരഞ്ഞെടുത്തത് ആബിവില്ലെയിലെ സെന്റ് തെരേസ ഓഫ് ചൈല്‍ഡ് ജീസസ് […]

നൈജീരിയയില്‍ ക്രൈസ്തവ നേതാവ് കൊല്ലപ്പെട്ടു

January 23, 2020

അബുജ: നൈജീരിയയില്‍ അക്രമികള്‍ തട്ടിക്കൊണ്ടു പോയ മുതിര്‍ന്ന ക്രൈസ്തവ നേതാവ് കൊല്ലപ്പെട്ടു. ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ സ്റ്റേറ്റ് ചെയര്‍മാന്‍ റവ. ലവാന്‍ അന്‍ഡിമിയാണ് […]

തെക്കന്‍ കൊറിയയിലെ കത്തോലിക്കാ ജനസംഖ്യ 50 ശതമാനം വര്‍ദ്ധിച്ചു

January 21, 2020

കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ തെക്കന്‍ കൊറിയയിലെ കത്തോലിക്കാ ജനസംഖ്യയില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് റിപ്പോര്‍ട്ട്. കൊറിയന്‍ കാത്തലിക്ക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ ഭാഗമായ കാത്തലിക്ക് പാസ്റ്ററല്‍ […]

ഗുരുതര മുറിവുകളോടെ സെമിനാരിക്കാരിലൊരാള്‍ മോചിതരായി

January 21, 2020

കഡുന: നൈജീരിയയില്‍ തീവ്രവാദികള്‍ പിടിച്ചു കൊണ്ടു പോയ 4 സെമിനാരി വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഗുരുതരമായ ക്ഷതങ്ങളോടെ മോചിതനായി. ബാക്കിയുള്ള മൂന്നു പേര്‍ ഇപ്പോഴും അക്രമികളുടെ […]

30 ലക്ഷം ശബ്ദങ്ങള്‍ പറഞ്ഞു: ബ്രസീല്‍ യേശുവിന്റെതാണ്!

January 17, 2020

സാവോ പാവ്‌ലോ: ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ സമ്മേളനം നടന്നത് സാവോ പാവ്‌ലോയുടെ തെരുവിലാണ്. ലക്ഷക്കണക്കിനാളുകള്‍ തെരുവിലൂടെ യേശു ക്രിസ്തുവിന്റെ നാമം വിളിച്ചു കൊണ്ട് […]

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാന്‍ ഉക്രൈനില്‍

January 15, 2020

കൈവ്, ഉക്രൈന്‍: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കത്തോലിക്കാ മെത്രാന്‍ കഴിഞ്ഞ ഞായറാഴ്ച അഭിഷിക്തനായി. മെത്രാനായി വാഴിക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന് വെറും 38 വയസ്സ് മാത്രമായിരുന്നു […]

നൈജീരിയയില്‍ 4 സെമിനാരിക്കാരെ തട്ടിക്കൊണ്ടു പോയി

January 15, 2020

കഡുന, നൈജീരിയ: പതിനെട്ടിനും 23 നും ഇടയില്‍ പ്രായമുള്ള നാല് വൈദികാര്‍ത്ഥികളെ വടക്ക്പടിഞ്ഞാറന്‍ നൈജീരിയയിലെ കഡുനയില്‍ നിന്ന് തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. 19 കാരനായ […]

വിവാഹിതരെ വൈദികരാക്കരുതെന്ന് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ

January 14, 2020

റോം: വിവാഹിതരായ പുരുഷന്മാരെ വൈദികരാക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് പിന്‍മാറണം എന്ന് ബെനഡിക്ട് മാര്‍പാപ്പാ ഫ്രാന്‍സിസ് മാര്‍പാപ്പായോട് ആവശ്യപ്പെട്ടു. ഫ്രം ദ ഡെപ്ത്സ് ഓഫ് ദ […]

ആസ്‌ത്രേലിയക്കാര്‍ക്കു വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണം എന്ന് മാര്‍പാപ്പ

January 9, 2020

വത്തിക്കാന്‍ സിറ്റി: കാട്ടുതീയില്‍ വെന്തുരകുന്ന ആസ്‌ത്രേലിയന്‍ ജനതയ്ക്കു വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ. ഈ പ്രയാസകരമായ സാഹചര്യത്തില്‍ താന്‍ ഹൃദയം കൊണ്ട് ആസ്‌ത്രേലിയന്‍ […]

ചിലിയില്‍ കത്തോലിക്കാ പള്ളി അഗ്നിക്കിരയാക്കി

January 7, 2020

സാന്റിയാഗോ: ചിലിയിലെ സാന്റിയാഗോയില്‍ ദേശീയ പോലീസിന്റെ ആധ്യാത്മിക കാര്യങ്ങള്‍ക്കായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന കത്തോലിക്കാ ദേവാലയം മുഖംമൂടി ധരിച്ച ഒരു കൂട്ടം പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. പ്ലാസാ ഇറ്റാലിയയില്‍ […]

ആസ്‌ത്രേലിയയിലെ അഗ്നിബാധ; പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം

മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ ഭൂപ്രകൃതിക്ക് വന്‍ നാശം വിതച്ച് പടരുന്ന കാട്ടീതീയുടെ പശ്ചാത്തലത്തില്‍ ദുരിതശമനത്തിനായി പ്രാര്‍ത്ഥിക്കാനും ദുരിതാശ്വാസത്തിനായി സംഭവാന ചെയ്യാനും മെല്‍ബണ്‍ ആര്‍ച്ചുബിഷപ്പ് പീറ്റര്‍ കോമെന്‍സോളി […]

ക്രിസ്മസ് ദിനത്തില്‍ കൊല്ലപ്പെട്ട നൈജീരിയക്കാര്‍ രക്തസാക്ഷികള്‍

January 3, 2020

മൈദുഗിരി, നൈജീരിയ: ക്രിസ്മസ് ദിനത്തില്‍ ഇസ്ലാമിക ഭീകരവാദികളുടെ കൈ കൊണ്ട് വധിക്കപ്പെട്ട 11 ക്രിസ്ത്യാനികള്‍ രക്തസാക്ഷികളാണെന്ന് വത്തിക്കാന്‍ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡിവൈന്‍ വര്‍ഷിപ്പ് ആന്‍ഡ് […]

ഫിലിപ്പൈന്‍സിലെ വര്‍ദ്ധിക്കുന്ന ആത്മഹത്യകള്‍. ആകുലതയോടെ കര്‍ദിനാള്‍ ടാഗിള്‍

December 30, 2019

മനില: ഫിലിപ്പൈന്‍സില്‍ ആത്മഹത്യാനിരക്കുകള്‍ മുമ്പെന്നത്തേതിനേക്കാളും വര്‍ദ്ധിക്കുന്ന ഈ സാഹചര്യം തന്നെ ഞെട്ടിക്കുന്നതായി ഫിലീപ്പൈന്‍സ് കര്‍ദിനാള്‍ ലൂയിസ് ടാഗിള്‍. ഈ പ്രവണത വല്ലാതെ വര്‍ദ്ധിച്ചിരിക്കുന്ന ഈ […]

നൈജീരിയയിൽ ഈ വർഷം കൊല്ലപ്പെട്ടത് 1000 ക്രൈസ്തവർ

December 28, 2019

അ​​​ബൂ​​​ജ: 2019 വ​​​ർ​​​ഷ​​​ത്തി​​​ൽ നൈ​​​ജീ​​​രി​​​യ​​​യി​​​ൽ ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം ക്രൈ​​​സ്ത​​​വ വി​​​ശ്വാ​​​സി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ സം​​​ഘ​​​ട​​​ന​​​യാ​​​യ എ​​​യ്ഡ് റി​​​ലീ​​​ഫ് ട്ര​​​സ്റ്റി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. ക​​​ഴി​​​ഞ്ഞ നാ​​​ലു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ […]