ടെൽ അവീവ്: ബെത്ലഹേമിൽ യേശുക്രിസ്തു ജനിച്ച സ്ഥലത്ത് സ്ഥിതിചെയ്യുന്നുവെന്നു വിശ്വസിക്കപ്പെടുന്ന തിരുപ്പിറവി ദേവാലയം, വൈറസ് ബാധ തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി തത്കാലത്തേക്ക് അടച്ചു. നഗരത്തിലെ […]