ഹഗിയാ സോഫിയ മുസ്ലിം പള്ളിയാക്കിയതിനെതിരെ പ്രമുഖരുടെ പ്രതിഷേധം
തുര്‍ക്കിയിലെ ഈസ്താംബൂള്‍ നഗരത്തിലെ ഫത്തീമില്‍ ചരിത്ര സ്മാരകമായി സൂക്ഷിച്ചിട്ടുള്ള പുരാതന ബൈസാന്റൈന്‍ ദേവാലായം ജൂലൈ 24-നാണ് തുര്‍ക്കിയുടെ പ്രസിഡന്റ് ഏര്ദോഗാന് മുസ്ലീംപള്ളിയാക്കി മാറ്റിയത്. ഏകാധിപത്യ […]