വി. ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകള്‍ പരിഭാഷപ്പെടുത്തിയ ഫാ. മിഖാലെങ്കോ അന്തരിച്ചു
ദൈവകരുണയുടെ അപ്പസ്തോലയായി ലോകം വാഴ്ത്തുന്ന വിശുദ്ധ ഫൗസ്റ്റീന കൊവാള്സ്കയുടെ ഡയറിക്കുറിപ്പുകളുടെ തര്‍ജ്ജമയുടെ പേരില്‍ പ്രസിദ്ധനും മരിയന്‍ ക്ലറിക്സ് സഭാംഗവുമായ ഫാ. സെറാഫിം മിഖാലെങ്കോ നിര്യാതനായി. […]