Category: Global

ലോകത്തിലെ ഏറ്റവും പ്രായം ചെന്ന കന്യാസ്ത്രീ അന്തരിച്ചു

November 26, 2018

നൂറ്റിപ്പത്ത് വയസ്സുണ്ടായിരുന്നു, പോളണ്ടുകാരിയായ സിസ്റ്റര്‍ സെസീലിയ മരിയ റോസാക്കിന്. കരുണ നിറഞ്ഞ നിറഞ്ഞ സുദീര്‍ഘമായ ആ ധന്യജീവിതത്തിന് കഴിഞ്ഞ ദിവസം തിരശ്ശീല വീണു. സംഭവബഹുലമായിരുന്നു […]

ഒന്നാം ലോകമഹായുദ്ധത്തിലെ ത്യാഗങ്ങള്‍ കത്തോലിക്കരെയും പ്രൊട്ടസ്‌റ്റന്റുകാരെയും ഒന്നിപ്പിക്കണമെന്ന് ഐറിഷ് ബിഷപ്പ്

November 14, 2018

ബെല്‍ഫാസ്റ്റ്: ഒന്നാം ലോകമഹായുദ്ധത്തിന്റെ നൂറാം വാര്‍ഷികം ആചരിക്കുന്ന ഈ അവസരം പരസ്പരം ഐക്യപ്പെടുന്നതിനും അനുരഞ്ജനപ്പെടുന്നതിനും പ്രയോജനപ്പെടുത്തണമെന്ന് അയര്‍ലണ്ടിലെ ആര്‍ച്ച്ബിഷപ്പ് ഈമന്‍ മാര്‍ട്ടിന്‍. ‘നാം ഈ […]

കരിസ്മാറ്റിക്ക് നവീകരണത്തിന് പുതിയ അന്താരാഷ്ട്ര സംഘടന

November 3, 2018

വത്തിക്കാന്‍: കത്തോലിക്കാ സഭയിലെ കരിസ്മാറ്റിക്ക് നവീകരണത്തിന് അന്താരാഷ്ട്ര തലത്തില് നേതൃത്വവും ദിശാബോധവും നല്‍കാന്‍ പുതിയ സംഘടന തയ്യാറാകുന്നതായി വത്തിക്കാന്‍ അറിയിച്ചു. അത്മായര്‍ക്കും കുടുംബത്തിനും ജീവിതത്തിനുമായുള്ള […]

അസിയ ബീബിയുടെ വിടുതല്‍ പ്രശംസനീയമെന്ന് ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് ഓഫ് ഏഷ്യ

November 3, 2018

ചിയാങ് മായ്: പാക്കിസ്ഥാനില്‍ ദൈവദൂഷണക്കുറ്റം ചുമത്തപ്പെട്ട് വധശിക്ഷ വിധിക്കപ്പെട്ട് കഴിയുകയായിരുന്ന ക്രിസ്ത്യന്‍ യുവതിയെ മോചിപ്പിക്കാന്‍ ഉത്തരവിട്ട പാക്ക് സുപ്രീം കോടതി നടപടി പ്രശംസനീയമാണെന്ന് ക്രിസ്ത്യന്‍ […]

ദക്ഷിണ ബ്രിസ്‌ബെയനിലെ വിശ്വാസികള്‍ക്ക് പുതിയ ദൈവാലയം

November 2, 2018

ബ്രിസ്‌ബെയ്ന്‍:  ആസ്‌ത്രേലിയയിലെ സൗത്ത് ബ്രിസ്‌ബെയ്ന്‍ വിശ്വാസീസമൂഹത്തിന് ഇനി സ്വന്തം ദൈവാലയത്തില്‍ പ്രാര്‍ത്ഥിക്കാം. നവംബര്‍ നാല് വൈകിട്ട് പ്രാദേശിക സമയം 3.30നാണ് കൂദാശാ കര്‍മം. മെല്‍ബണ്‍ […]

ദൈവനാമത്തില്‍ കുറ്റം ചെയ്യുന്നത് ദൈവദൂഷണം തന്നെ! – ഫ്രാന്‍സിസ് പാപ്പ

October 31, 2018

തങ്ങള്‍ ചെയ്യുന്ന കുറ്റങ്ങളെ ന്യായീകരിക്കാന്‍ ദൈവനാമം ഉപയോഗിക്കുന്നത് ഏറ്റവും വലിയ ദൈവദൂഷണം ആണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇത്തരം ദുഷ്പ്രവണതയ്‌ക്കെതിരെ പോരാടാന്‍ മതനേതാക്കള്‍ മുന്നോട്ടു വരണമെന്ന് […]

സ്‌കള്‍ ചാപ്പല്‍

October 26, 2018

തലയോട്ടികളുടെ ചാപ്പല്‍! അങ്ങനെയൊന്നുണ്ട്, പോളണ്ടില്‍. മരിച്ചവര്‍ക്കുള്ള ഓര്‍മയ്ക്കായി മനുഷ്യരുടെ അസ്ഥികളും തലയോട്ടി കളും കൊണ്ട് നിര്‍മ്മിക്കപ്പെട്ട ഒരു ദേവാലയം. പോളണ്ടിലെ തെക്ക് പടിഞ്ഞാറന്‍ ഗ്രാമമായ […]

യുവജനങ്ങള്‍ക്ക് നല്ല മാര്‍ഗദര്‍ശികള്‍ ഉണ്ടാവണം: കര്‍ദിനാൾ മാർ ആലഞ്ചേരി

October 20, 2018

വ​​ത്തി​​ക്കാ​​ൻ സി​​റ്റി:  ആ​​​ധു​​​നി​​​ക ലോ​​​ക​​​ത്തി​​​ന്‍റെ ദു​​​ര്‍ഘ​​​ട​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ല്‍ ജീ​​​വി​​​തം ന​​​യി​​​ക്കു​​​ന്ന യു​​​വ​​​ജ​​​ന​​​ങ്ങ​​​ള്‍ക്ക് അ​​​വ​​​രു​​​ടെ ജീ​​​വി​​​ത അ​​​ന്ത​​​സു​​​ക​​​ളും, ഉ​​​ദ്യോ​​​ഗ​​​ങ്ങ​​​ളും തെ​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് പ്ര​​​ഗ​​​ല്ഭ​​​രാ​​​യ മാ​​​ര്‍ഗ​​ദ​​​ര്‍ശി​​​ക​​​ളു​​​ടെ സ​​​ഹാ​​​യം ആ​​​വ​​​ശ്യ​​​​മാ​​​ണെ​​​ന്ന് […]

വി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പ് സ്വീകരിച്ചു

October 19, 2018

മനില: വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ തിരുശേഷിപ്പ് മനിലയിലെ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ സ്റ്റന്‍സിലോ ഏറ്റുവാങ്ങി. മുന്‍പ് മാര്‍പാപ്പയുടെ സെക്രട്ടറി ആയി സേവനം […]

മുന്‍ പ്രധാന മന്ത്രിക്കു 93ാം വയസില്‍ മാമ്മോദീസ

October 19, 2018

വിയറ്റ്‌നാം: സൗത്ത് വിയറ്റ്‌നാമിന്റെ മുന്‍ പ്രധാനമന്ത്രി ആയിരുന്ന ട്രാന്‍ തീന്‍ കേയിം ആണ് തന്റെ തൊണ്ണൂറ്റിമൂന്നാം വയസില്‍ മാമ്മോദീസ സ്വീകരിച്ചു കൊണ്ട് കത്തോലിക്കാ വിശ്വാസി […]

കൊറിയന്‍ ഏകാധിപതി കിമ്മിന് മാര്‍പാപ്പയെ കാണാന്‍ ആഗ്രഹം

October 10, 2018

സിയോള്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം യോം ഉന്‍ ഫ്രാന്‍സിസ് പാപ്പായെ ഒരു കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതായി വാര്‍ത്ത. പ്യോംയാങില്‍ വച്ച് കൂട്ടിക്കാഴ്ച നടത്താനാണ് പദ്ധതിയെന്ന […]

അസിയാ ബീബിയുടെ വിധി കാത്ത് ക്രൈസ്തവ ലോകം

October 9, 2018

അസിയാ ബീബിയുടെ വധശിക്ഷ പാക്കിസ്ഥാന്‍ സുപ്രീം കോടതി റദ്ദാക്കുമോ എന്നാണ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. എന്നാല്‍ ഒക്ടോബര്‍ 8ന് തിങ്കളാഴ്ച പ്രഖ്യാപിക്കേണ്ടിയിരുന്ന വിധി സുപ്രീം […]

ബൈബിളിലെ സെന്നാക്കെരിബ് രാജാവിന്റെ കൊട്ടാരം കണ്ടെത്തി

September 27, 2018

മൊസൂള്‍: വിശുദ്ധ ഗ്രന്ഥത്തിലെ പഴയ നിയമത്തില്‍ വിവരിക്കുന്ന അസീറിയന്‍ രാജാവായ സെന്നാക്കെരിബിന്റെ കൊട്ടാരം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. യോനാപ്രവാചകന്റെ കബറിടത്തിന് താഴെയാണ് സെന്നാക്കെരിബിന്റെ കൊട്ടാരം […]