Category: Global

സീറോമലബാര്‍ സഭാദ്ധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടികാഴ്ച്ച നടത്തി.

April 11, 2019

റോം: സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലുള്ള മാര്‍പാപ്പയുടെ ബുധനാഴ്ചകളിലുള്ള പതിവ് ജനറല്‍ ഓഡിയന്‍സ് സമ്മേളനവേദിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. […]

സുഡാന്‍ നേതാക്കളെ ധ്യാനിപ്പിക്കുന്നത് കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ്

April 11, 2019

വത്തിക്കാന്‍: ലോകസമാധാനം ലക്ഷ്യമിട്ട് ഫ്രാന്‍സിസ് പാപ്പായുടെ നേതൃത്വത്തില്‍ വത്തിക്കാന്‍ നടത്തുന്ന പ്രധാന ശ്രമങ്ങളില്‍ ഒന്നാണ് സുഡാന്‍ നേതാക്കളുടെ കൂടിക്കാഴ്ചയും വത്തിക്കാനില്‍ വച്ചുള്ള ആത്മീയ ധ്യാനവും. […]

ലൂര്‍ദ്, ഫാത്തിമാ മാതൃരൂപങ്ങള്‍ ശിരച്ഛേദം ചെയ്യപ്പെടുന്നു!

April 9, 2019

കാലിഫോര്‍ണിയ: പരിശുദ്ധ മാതാവിന്റെ ലൂര്‍ദ്, ഫാത്തിമാ രൂപങ്ങള്‍ ശിരസ്സ് വെട്ടി നീക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കാലഫോര്‍ണിയയിലെ പൊമോണ വാലിയിലാണ് ലൂര്‍ദ്, ഫാത്തിമാ മാതൃരൂപങ്ങള്‍ ശിരച്ഛേദം […]

ആഫ്രിക്കയില്‍ നിന്നൊരു സഹനഗാഥ

April 4, 2019

ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്ക് വേണ്ടിയുള്ള മുറവിളി ഉയരുമ്പോഴും അങ്ങകലെ വിമതര്‍ കൊടികുത്തിവാഴുന്ന നൈജീരിയന്‍ കാടുകളില്‍ ജീവിതം ഹോമിച്ചുകൊണ്ട് വിശ്വാസം കാത്തുസൂക്ഷിക്കുന്ന അനേകരുണ്ട്. ഇവരുടെ പ്രതിനിധിയാണ് […]

സഭ നിങ്ങളോടൊപ്പം സഹിക്കുന്നു: കുടിയേറ്റക്കാരോട് മാര്‍പാപ്പ

April 1, 2019

മൊറോക്കോ: കുടിയേറ്റക്കാര്‍ സഭയുടെ അവിഭാജ്യഘടകങ്ങളാണെന്നും അവരുടെ സഹനങ്ങളെടയും കഷ്ടപ്പാടുകളെയും കുറിച്ച് സഭയ്ക്ക് എപ്പോഴും അവബോധമുണ്ടെന്നും ഫ്രാന്‍സിസ് പാപ്പാ. സഭ അവരുടെ സഹനങ്ങളില്‍ പങ്കുചേരുകയും ചെയ്യുന്നു […]

ലോകത്തിലെ നമ്പര്‍ വണ്‍ അധ്യാപകന്‍ ഒരു ഫ്രാന്‍സിസ്‌കന്‍ സന്ന്യാസിയാണ്

March 27, 2019

ദുബായ്: തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ദാനം ചെയ്യുന്ന ഫ്രാന്‍സിസ്‌കന്‍ സന്ന്യാസിക്ക് ലോകത്തിലെ ഏറ്റവും നല്ല അധ്യാപകനുള്ള പുരസ്‌കാരം. 2019 ലെ ആഗോളതലത്തിലെ മികച്ച ടീച്ചര്‍ക്കുള്ള […]

ന്യൂസിലന്‍ഡിലെ മുസ്ലിം പള്ളി ആക്രമണത്തെ പാപ്പാ അപലപിച്ചു.

March 16, 2019

വത്തിക്കാന്‍ സിറ്റി: ന്യൂസിലന്‍ഡില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ ഫ്രാന്‍സിസ് പാപ്പാ ശക്തമായി അപലപിച്ചു. സുബോധമില്ലാത്ത അക്രമം എന്ന് സംഭവത്തെ വിശേഷിപ്പിച്ച പാപ്പാ മരണമടഞ്ഞ […]

നോമ്പുകാലത്ത് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ പാക്ക് ബിഷപ്പിന്റെ ആഹ്വാനം

March 15, 2019

ലാഹോര്‍: സ്മാര്‍ട്ട് ഫോണ്‍ ഏകാഗ്രത നഷ്ടപ്പെടുത്തും എന്ന കാരണത്താല്‍ ഈ നോമ്പുകാലത്ത് സ്മാര്‍ട്ട് ഫോന്‍ ഉപവാസം നടത്താന്‍ ലാഹോറിലെ ബിഷപ്പ് സെബാസ്റ്റിന്‍ ഷാ ആഹ്വാനം […]

എത്യോപ്യ വിമാന ദുരന്തം. മാര്‍പാപ്പാ അനുശോചിച്ചു

March 13, 2019

എത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബാബയ്ക്ക് സമീപം വിമാനം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ ഫ്രാന്‍സിസ് പാപ്പാ അനുശോചിച്ചു. ദുരന്തത്തിന് ഇരയായവര്‍ക്കായി അദ്ദേഹം പ്രാര്‍ത്ഥനകള്‍ നേര്‍ന്നു. ടെലിഗ്രാം സന്ദേശത്തിലാണ് […]

വൈദികരുടെ എണ്ണം കുറയുന്നു എന്ന് വത്തിക്കാന്‍

March 8, 2019

റോം: ആഗോള കത്തോലിക്കരുടെ എണ്ണം സ്ഥിരമായി നില്‍നില്‍ക്കുന്നുണ്ടെങ്കിലും കഴിഞ്ഞ പത്തു വര്‍ഷത്തിനടയ്ക്ക് ആദ്യമായി കത്തോലിക്കാ പുരോഹിതരുടെ എണ്ണത്തില്‍ ഇടിവ് സംഭവിച്ചിരിക്കുന്നതായി വത്തിക്കാന്‍ സ്റ്റാറ്റിസ്റ്റിക്‌സ്. അതേ […]

അലബാമ ചുഴലിക്കാറ്റിന്റെ ഇരകള്‍ക്കായി മാര്‍പാപ്പായുടെ പ്രാര്‍ത്ഥന

March 7, 2019

അലബാമ: അമേരിക്കയിലെ അലബാമയില്‍ നാശം വിതച്ച ചുഴലിക്കാറ്റില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ടവര്‍ക്കായി ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥന. വിനാശകരമായ ചുഴലിക്കാറ്റില്‍ ചുരുങ്ങിയത് 23 പേര്‍ കൊല്ലപ്പെട്ടിരിക്കാം […]

പാക്കിസ്ഥാനിലെ മദര്‍ തെരേസ

March 6, 2019

സി. റൂത്ത് ഫാവു പാക്കിസ്ഥാനിലെത്തുന്നത് 1960 ലാണ്. അവരുടെ വരവിന് മുമ്പ് പാക്കിസ്ഥാനിലെ കുഷ്ഠരോഗികളുടെ അവസ്ഥ അത്യന്തം പരിതാപകരമായിരുന്നു. കഷ്ടതകളും യാതനകളും സമൂഹത്തില്‍ നിന്നുള്ള […]

വിയന്നയിലെ സീറോ മലബാര്‍ സഭ പൗരസ്ത്യ സഭകള്‍ക്കുള്ള ഓര്‍ഡിനറിയാത്തിന്‍റെ കീഴിൽ

February 21, 2019

ഔദ്യോഗിക പ്രഖ്യാപനം മാര്‍ച്ച് 3ന് മൈഡിലിങ്ങില്‍ വിയന്ന: ഇന്ത്യയില്‍ നിന്നുള്ള പൗരസ്ത്യ കത്തോലിക്ക സഭയായ സീറോ മലബാര്‍ സമൂഹത്തെ ഓസ്ട്രിയയില്‍ മലയാള ഭാഷാവിഭാഗം എന്ന […]

കർദിനാൾ ന്യൂമാനും മറിയം ത്രേസ്യയും വിശുദ്ധ ഗണത്തിലേക്ക്

February 14, 2019

വ​ത്തി​ക്കാ​ൻ​സി​റ്റി: ഹോ​ളി​ഫാ​മി​ലി സ​ന്യാ​സി​നീ സ​മൂ​ഹ സ്ഥാ​പ​ക മ​റി​യം ത്രേ​സ്യ​യും ഇം​ഗ്ല​ണ്ടി​ലെ ക​ർ​ദി​നാ​ൾ ജോ​ൺ ന്യൂ​മാ​നും വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക് ഉ​യ​രു​ന്നു. ഇ​രു​വ​രെ​യും വി​ശു​ദ്ധ​രാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന ഡി​ക്രി​ക​ൾ […]

കേരളസഭയ്ക്ക് മാര്‍പാപ്പായുടെ ആദരവ്

February 7, 2019

അ​ബു​ദാ​ബി: അബുദാബിയില്‍ നടന്ന ദിവ്യബലി മധ്യേ സീ​റോ മ​ല​ബാ​ര്‍, സീറോ മ​ല​ങ്ക​ര സ​ഭ​ക​ള്‍ക്ക് ഫ്രാ​ന്‍സി​സ് മാ​ര്‍പാ​പ്പ​യു​ടെ പ്ര​ത്യേ​ക പ​രാ​മ​ര്‍ശ​വും അം​ഗീ​കാ​ര​വും. സീ​റോ മ​ല​ബാ​ര്‍ സ​ഭ‌ […]