Category: Global

‘വിറച്ചു പോയി ഞാന്‍!’ മാര്‍പാപ്പ തന്റെ കാലില്‍ ചുംബിച്ചതിനെ കുറിച്ച് സുഡാന്‍ പ്രസിഡന്റ്

May 21, 2019

ജൂബ, തെക്കാന്‍ സുഡാന്‍: ഗുരുവും ദൈവവുമായ യേശു ശിഷ്യന്മാരുടെ പാദം കഴുകിയപ്പോള്‍ അവരുടെ മനസ്സിലൂടെ കടന്നു പോയ വികാരം എന്തായിരിക്കും? യേശുവിനെ തടഞ്ഞു കൊണ്ട് […]

ബ്രസീലിന്റെ മദര്‍ തെരേസ വൈകാതെ വിശുദ്ധയാകും

May 15, 2019

വത്തിക്കാന്‍ സിറ്റി: ബ്രസീലില്‍ പാവങ്ങളില്‍ പാവങ്ങളെ ശുശ്രൂഷിച്ച സന്ന്യാസിനി വാഴ്ത്തപ്പെട്ട ഡുള്‍ച്ചേ ലോപ്പസ് പോണ്ടെസിനെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്താന്‍ ഫ്രാന്‍സിസ് പാപ്പാ അനുമതി നല്‍കി. പോണ്ടസിനോടൊപ്പം […]

ഈസ്റ്റര്‍ദിനത്തിലെ ആക്രമണത്തിന് ശേഷം ശ്രീലങ്കയില്‍ പൊതുദിവ്യബലി ആരംഭിച്ചു

May 14, 2019

കൊളംബോ: ലോകത്തെ നടുക്കിയ ശ്രീലങ്കയിലെ ഭീകരാക്രണത്തിന് ശേഷം രാജ്യത്ത് പൊതുവായി വി. കുര്‍ബാന അര്‍പ്പിക്കുന്നത് നിറുത്തിവച്ചിരിക്കുകയായിരുന്നു. വീണ്ടും ആക്രമണം ഉണ്ടായേക്കാം എന്ന ഭീതിയെ തുടര്‍ന്നായിരുന്നു […]

കുര്‍ബാനയ്ക്കിടെ പള്ളി ആക്രമണം. വൈദികനുള്‍പ്പെടെ ആറ് പേര്‍ മരിച്ചു

May 13, 2019

ബുര്‍ക്കിന ഫാസോ: ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയില്‍ അജ്ഞാതരായ ആക്രമികള്‍ ഡാബ്ലോ എന്ന സ്ഥലാത്തെ ഒരു പള്ളിക്കു നേരെ നടത്തിയ ആക്രമണത്തില്‍ കുര്‍ബാനയര്‍പ്പിച്ചു കൊണ്ടിരുന്ന […]

ലോകത്തിന് പുതിയ സുവിശേഷകരെ വേണം: ഫ്രാന്‍സിസ് പാപ്പാ

May 10, 2019

ഒന്‍പതാം നൂറ്റാണ്ടില്‍ സ്ലാവ് വംശജരുടെ ഇടയില്‍ സുവിശേഷം പ്രഘോഷിക്കാന്‍ എത്തിയ വി. സിറിള്‍, വി. മെത്തോഡിയസ് എന്നിവരെ പോലെ ലോകത്തിന് പുതിയ സുവിശേഷകരെ ആവശ്യമാണെന്ന് […]

അസിയാ ബീബി പാക്കിസ്ഥാന്‍ വിട്ട് കാനഡയിലേക്ക്

May 9, 2019

ദൈവദൂഷണക്കുറ്റം ചുമത്തി പാക്കിസ്ഥാന്‍ ആദ്യം അറസ്റ്റ് ചെയ്യുകയും പിന്നീട് നിയമപോരാട്ടത്തിലൂടെ പാക്കിസ്ഥാന്‍ സുപ്രീം കോടതി വെറുതെ വിടുകയും ചെയ്ത കത്തോലിക്കാ വനിത അസിയാ ബീബി […]

ദൈവത്തിനു വേണ്ടി വിശക്കുക, പാവങ്ങളുടെ വിശപ്പടക്കുക: ഫ്രാന്‍സിസ് പാപ്പാ

May 8, 2019

സ്‌കോപ്‌ജെ: മസിഡോണിയന്‍ സന്ദര്‍ശനത്തിനിടെ മദര്‍ തെരേസയുടെ ജന്മനാടായ സ്‌കോപ്‌ജെയില്‍ എത്തിയ ഫ്രാന്‍സിസ് പാപ്പാ ദൈവത്തിനായി വിശപ്പനുഭവിക്കാനും പാവങ്ങളുടെ വിശപ്പടക്കാനും മാസിഡോണിയന്‍ കത്തോലിക്കരെ ആഹ്വാനം ചെയ്തു. […]

വി. മദര്‍ തെരേസയുടെ നാട്ടില്‍ മദറിന്റെ സ്മാരകം സന്ദര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പാ

May 8, 2019

സ്‌കോപ്‌ജെ: വടക്കന്‍ മാസിഡോണിയയില്‍ മദര്‍ തെരേസയുടെ ജന്മനാടായ സ്്‌കോപ്ജ സന്ദര്‍ശിച്ച ഫ്രാന്‍സിസ് പാപ്പാ മദറിന്റെ സ്മാരകത്തില്‍ പ്രാര്‍ത്ഥനഞ്ജലി അര്‍പ്പിച്ചു. മാസിഡോണിയന്‍ സന്ദര്‍ശനവേളയിലാണ് പാപ്പാ മദറിന്റെ […]

ഈ മുസ്ലിം പള്ളി ഇനി അറിയപ്പെടുക പരിശുദ്ധ അമ്മയുടെ പേരില്‍!

May 7, 2019

അബുദാബിയിലെ ഒരു മുസ്ലിം പള്ളിക്ക് യേശുവിന്റെ അമ്മയായ പരിശുദ്ധ മറിയത്തിന്റെ പേര്. അബുദാബിയുടെ കിരീടാവകാശിയും യുഎഇ ആംഡ് ഫോഴ്‌സിന്റെ സുപ്രം കമാണ്ടറുമായ ഷെയ്ക്ക് മൊഹമ്മദ് […]

ആഫ്രിക്കയില്‍ വീണ്ടും ക്രിസ്ത്യന്‍ നരഹത്യ

May 1, 2019

ബുര്‍ക്കിനാ ഫാസോ: പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ബുര്‍ക്കിനാ ഫാസോയിലുണ്ടായ ജീഹാദി ആക്രമണത്തില്‍ ഒരു പാസ്റ്റര്‍ ഉള്‍പ്പെടെ അഞ്ച് ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. പള്ളിയില്‍ ആരാധന നടത്തിക്കൊണ്ടിരിക്കവെയാണ് തീവ്രവാദികളുടെ […]

കൂട്ടക്കുരുതികൾക്കെതിരേ ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിൽ

April 26, 2019

കോ​ട്ട​യം: ശ്രീ​ല​ങ്ക​യി​ലെ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ലും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ഐ​എ​സ് ഭീ​ക​ര​ർ ന​ട​ത്തി​യ കൂ​ട്ട​ക്കു​രു​തി ലോ​ക​മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന​തും കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ​രി​ൽ ആ​ശ​ങ്ക […]

ശ്രീലങ്കയില്‍ നടമാടിയത് ഐഎസ് ഭീകരത

April 24, 2019

കൊളംബോ: മുന്നൂറിലേറെ പേരുടെ മരണത്തിനിടയാക്കി ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടമാടിയത് ഇസ്ലാമിക സ്റ്റേറ്റിന്റെ ഭീകരതയാണെന്ന് സ്ഥിരീകരണം. ഇസ്ലാമിക് സ്റ്റേറ്റ് വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. […]

ശ്രീലങ്കയില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരും

April 23, 2019

കൊളംബോ: ലോകമനസാക്ഷിയെ ഞെട്ടിച്ച ബോംബ് സ്‌ഫോടന പരമ്പരകളില്‍ കൊളംബോയിലും ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളിലും കൊല്ലപ്പെട്ടവരില്‍ 5 ഇന്ത്യക്കാരും പെടുമെന്ന് റിപ്പോര്‍ട്ടുകള്‍. ക്രിസ്ത്യന്‍ പള്ളികളില്‍ ഉള്‍പ്പെടെയുണ്ടായ […]

ശ്രീലങ്കയിലെ തീവ്രവാദി ആക്രമണം: പാപ്പായും ലോകനേതാക്കളും അപലപിച്ചു.

April 22, 2019

കൊളംബോ: ശ്രീലങ്കയെ പിടിച്ചു കുലുക്കിയ ബോംബു സ്‌ഫോടനങ്ങളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രാഷ്ട്രീയ നേതാക്കളും മതനേതാക്കളും അപലപിച്ചു. അനുശോചനങ്ങളും പ്രാര്‍ത്ഥനകളും പ്രവഹിക്കുകയാണ്. ഈസ്റ്റര്‍ ദിനത്തിലാണ് […]

ശ്രീലങ്കയ്ക്ക് ദുഖ ഈസ്റ്റര്‍. മരണം 215

April 22, 2019

കൊളംബോ: ശ്രീലങ്കയെ സംബന്ധിച്ച് 2019 ലെ ഈസ്റ്റര്‍ കണ്ണീരിന്റേതായി. രാജ്യത്തിന്റെ ക്രിസ്ത്യന്‍ ദേവാലയങ്ങളിലും മറ്റ് സ്ഥലങ്ങളില്‍ ഉണ്ടായ സ്‌ഫോടനങ്ങളില്‍ 215 ഓളം പേര്‍ കൊല്ലപ്പെട്ടതായി […]