Category: Global

കര്‍ദിനാള്‍ ഔഡ്രാഗോ ആഫ്രിക്കന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റ്

July 30, 2019

കംപാല: ആഫ്രിക്കന്‍ കര്‍ദാനാള്‍ ഫിലിപ്പി ഔഡ്രഗോയെ ആഫ്രിക്കന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റായി തെരഞ്ഞെടുത്തു. ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ പ്ലീനറി സമ്മേളനത്തിലാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. കര്‍ദിനാള്‍ […]

ശ്രീലങ്കയില്‍ ബോംബ് സ്‌ഫോടനത്തില്‍ തകര്‍ന്ന പള്ളി പുനര്‍പ്രതിഷ്ഠ ചെയ്തു

July 23, 2019

കൊളംബോ: ഈ വര്‍ഷം ഈസ്റ്റര്‍ ദിനത്തില്‍ നടന്ന തീവ്രവാദി ബോംബു സ്‌ഫോടനത്തില്‍ കേടുപാടു പറ്റിയ സെന്റ് സെബാസ്റ്റിന്‍സ് ദേവാലയം ജൂലൈ 21 പുനര്‍പ്രതിഷ്ഠ ചെയ്തു. […]

ഡോമിനിക്കന്‍ സഭയ്ക്ക് ആദ്യമായി ഏഷ്യന്‍ തലവന്‍

July 18, 2019

കത്തോലിക്കാ സഭയിലെ പ്രമുഖ സന്ന്യാസ സഭയായ ഡോമിനിക്കന്‍ സഭ 800 വര്‍ഷത്തിലെ ചരിത്രത്തില്‍ ആദ്യമായി ഏഷ്യയില്‍ നിന്നൊരു തലവനെ തെരഞ്ഞെടുത്തിരിക്കുന്നു. ഫിലിപ്പൈന്‍സുകാരനായ ഫാ. ജെരാര്‍ദ് […]

കൊളംബിയയില്‍ ഹെലിക്കോപ്റ്റര്‍ വഴി ഭൂതോച്ചാടനം

July 13, 2019

തിന്മയും അക്രമവും വര്‍ദ്ധിച്ച സാഹചര്യത്തില്‍ കൊളംബിയയിലെ ഒരു നഗരത്തില്‍ ഈ ആഴ്ച ഹെലിക്കോപ്റ്ററില്‍ കയറി മെത്രാന്‍ ഭൂതോച്ചാടന കര്‍മം നിര്‍വഹിക്കുന്നു. ബൊനവെഞ്ചുര എന്ന രൂപതയിലെ […]

ജൂഡോയിലൂടെ ആഫ്രിക്കയില്‍ സൗഹൃദം പരത്തിയ വൈദികന് ജപ്പാന്റെ ആദരം

July 11, 2019

ഡബ്ലിന്‍: സാംബിയയില്‍ കഴിഞ്ഞ 50 വര്‍ഷമായ മിഷനറിയായി സേവനം ചെയ്തു വരുന്ന അയറിഷ് വൈദികന്‍ ജൂഡ് മക്കെന്നായ്ക്ക് ജപ്പാന്റെ പരമോന്നത പുരസ്‌കാരം. ആഫ്രിക്കയില്‍ ജൂഡോ […]

മനോരോഗിയായ കത്തോലിക്കയ്‌ക്കെതിരെ ഇന്തോനേഷ്യയില്‍ ദൈവദൂഷണക്കുറ്റം

July 11, 2019

ജക്കാര്‍ത്ത: ഒരു മുസ്ലിം പള്ളിയുടെ ഉള്ളില്‍ തന്റെ നായയുമായി പ്രവേശിച്ചെന്നും ചെരിപ്പുകള്‍ ഊരിമാറ്റിയില്ല എന്നും ആരോപിച്ച് മനോരോഗിയായ ഒരു കത്തോലിക്കാ സ്ത്രീക്കെതിരെ ഇന്തോനേഷ്യയില്‍ ദൈവദൂഷണക്കുറ്റം […]

മതപരമായ ചടങ്ങുകളുടെ മേല്‍ ചൈനയുടെ ഭീഷണി

July 9, 2019

ബെയ്ജിംഗ്: മതപരമായ പ്രവര്‍ത്തനങ്ങളുടെയും ചടങ്ങുകളുടെയും മേല്‍ കര്‍ക്കശ നിയന്ത്രണം ഏര്‍പ്പെടുത്തി ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍. വിവാഹം, മരണാനന്തര തിരുക്കര്‍മങ്ങള്‍ തുടങ്ങിയ ചടങ്ങുകളുടെ മേല്‍ സര്‍ക്കാര്‍ […]

മാ​ർ അ​ബി​മ​ലേ​ക്ക് മെ​ത്രാ​പ്പോ​ലീ​ത്ത വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക്

June 18, 2019

എ​​​ർ​​​ബി​​​ൽ (ഇ​​​റാ​​​ഖ്): ആ​​​ഗോ​​​ള പൗ​​​ര​​​സ്ത്യ ക​​​ൽ​​​ദാ​​​യ സു​​​റി​​​യാ​​​നി സ​​​ഭ​​​യു​​​ടെ ആ​​​സ്ഥാ​​​ന​​​മാ​​​യ ഇ​​​റാ​​​ഖി​​​ലെ എ​​​ർ​​​ബി​​​ലി​​​ൽ ചേ​​​ർ​​​ന്ന പ​​​രി​​​ശു​​​ദ്ധ സു​​​ന​​​ഹ​​​ദോ​​​സ് മാ​​​ർ അ​​​ബി​​​മ​​​ലേ​​​ക്ക് തി​​​മോ​​​ഥി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യെ വി​​​ശു​​​ദ്ധ […]

കെനിയയില്‍ നവവൈദികന്‍ കൊല്ലപ്പെട്ടു

June 8, 2019

നയ്‌റോബി: കെനിയയില്‍ നവവൈദകന്‍ കുത്തേറ്റു മരിച്ചു. മേരു രൂപതയിലെ ലിംബൈന്‍ ഇടവകയിലെ ഫാ. യൂറ്റിക്കസ് മുരംഗിരി മുത്തുര്‍ ആണ് കൊല്ലപ്പെട്ടത്. ജൂണ്‍ 4 നാണ് […]

സിംഗപ്പൂരിലെ പള്ളികള്‍ പാവങ്ങള്‍ക്ക് വീടൊരുക്കി

June 6, 2019

സിംഗപ്പൂര്‍: സിംഗപ്പൂരിലെ രണ്ട് കത്തോലിക്കാ ദേവാലയങ്ങള്‍ പാവങ്ങള്‍ക്ക് താമസിക്കാന്‍ തുറന്നു കൊടുത്തു. ബുക്കിറ്റ് ബാട്ടോയിലെ സെന്റ് മേരി ഓഫ് എയ്ഞ്ചല്‍സ് ദേവാലയവും ആംഗ് മോ […]

കാനഡയിലെ പ്രഥമ സീറോ മലബാര്‍ രൂപത ഉദ്ഘാടനം ചെയ്തു; പ്രഥമ മെത്രാനും സ്ഥാനമേറ്റു.

May 28, 2019

ടൊ​റ​ന്‍റോ: മിസിസാഗ ഇനി മുതല്‍ സീറോ മലബാര്‍ രൂപത. കാനഡയിലെ പ്രഥമ സീറോ മലബാര്‍ രൂപതയാണ് മിസിസാഗ. സെന്റ് അല്‍ഫോന്‍സ കത്തീഡ്രലില്‍ വച്ച് നടന്ന […]

ബ്രസീലിനെ മാതാവിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിച്ചു

May 24, 2019

ബ്രസീലിയ: ബ്രസീല്‍ ഇനി പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സ്വന്തം. ചൊവ്വാഴ്ച നടന്ന ഔദ്യോഗിക ചടങ്ങില്‍ ബ്രസീലിയന്‍ പ്രസിഡന്റ് ജായില്‍ ബോള്‍സൊനാരോയുടെയും ബിഷപ്പ് ഫെര്‍ണാണ്ടോയുടെയും സാന്നിധ്യത്തില്‍ […]

ചൈനയ്ക്കായി മാതാവിന്റെ മാധ്യസ്ഥം അപേക്ഷിച്ച് മാര്‍പാപ്പാ

May 23, 2019

വത്തിക്കാന്‍ സിറ്റി: ചൈനയില്‍ വിശ്വാസപരീക്ഷണങ്ങളിലൂടെയും പീഡനങ്ങളിലൂടെയും കടന്നു പോകുന്ന ക്രൈസ്ത വിശ്വാസികള്‍ക്കായി ഫ്രാന്‍സിസ് പാപ്പാ ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ മാധ്യസ്ഥ സഹായം അപേക്ഷിച്ചു. ‘ചൈനയിലുള്ള […]

കാനഡയിലെ മിസിസാഗ രൂപതയുടെ ഉദ്ഘാടനം മെയ് 25ന്

May 23, 2019

മി​സി​സാ​ഗ (കാ​ന​ഡ): കാ​ന​ഡ​യി​ലെ മി​സി​സാ​ഗ സീ​റോ​ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​വും രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​ൻ മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ലി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ​വും 25-നു ​ന​ട​ക്കും. […]

ഫിലിപ്പൈന്‍സില്‍ കന്യാമറിയത്തിന്റെ ജനനത്തിരുനാള്‍ അവധിദിനമാകും

May 22, 2019

മനില: പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുനാള്‍ ഫിലിപ്പൈന്‍സ് അവധിദിവസമായി പ്രഖ്യാപിക്കും. ഇക്കാര്യത്തെ കുറിച്ചുള്ള ഔദ്യോഗിക ബില്‍ രാജ്യത്തെ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് വൈകാതെ പാസാക്കും. കന്യാമറിയത്തിന്റെ […]