കാണ്ഡമാല്‍ വിശ്വാസത്തില്‍ വളരുന്നുവെന്ന് ആര്‍ച്ച്ബിഷപ്പ് ബര്‍വ
മുംബൈ: കിരാതമായ രീതിയില്‍ ക്രിസ്ത്യാനികള്‍ പീഡനങ്ങള്‍ക്കിരയായ ഒറീസ്സയിലെ കാണ്ഡമാല്‍ വിശ്വാസത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് കട്ടക്ക് – ഭുവനേശ്വര്‍ രൂപതയുടെ ആര്‍ച്ച്ബിഷപ്പ് ജോണ്‍ ബര്‍വ. ഇപ്പോള്‍ […]