അന്റനനാരിവോ(മഡഗാസ്കർ): ദാരിദ്ര്യത്തിൽ നിലനിൽക്കലല്ല, പരസ്പരം സഹായിച്ചു മുന്നേറലാണ് ദൈവത്തിന്റെ പദ്ധതിയെന്ന് ഫ്രാൻസിസ് മാർപാപ്പ. മഡഗാസ്കർ തലസ്ഥാനമായ അന്റനനാരിവോയിലെ തുറന്ന വേദിയിൽ ഞായറാഴ്ച ദിവ്യബലി അർപ്പിച്ചു […]