Category: Global

അണുവായുധം ഒരിക്കലും സമാധാനത്തിലേക്കുള്ള വഴിയല്ല: ഫ്രാന്‍സിസ് പാപ്പാ

November 25, 2019

നാഗസാക്കി: 1945 ല്‍ അണുബോംബ് സ്‌ഫോടനത്തില്‍ തകര്‍ന്നു തരിപ്പണമായ ജപ്പാനിലെ നാഗസാക്കിയുടെ മണ്ണില്‍ നിന്നു കൊണ്ട് ഫ്രാന്‍സിസ് പാപ്പാ അണുവുധ ഉപയോഗത്തെ ശക്തമായി അപലപിച്ചു. […]

പ്രാര്‍ത്ഥനയില്ലെങ്കില്‍ ജീവിതം നിര്‍ജീവമാകുമെന്ന് ഫ്രാന്‍സിസ് പാപ്പാ

November 25, 2019

ടോക്കിയോ: പ്രാര്‍ത്ഥനയും ആന്തരിക ജീവിതവും ഇല്ലാതെ വന്നാല്‍ ജീവിതം ഉള്ളില്‍ ജീവനില്ലാത്ത നടക്കും പ്രേതങ്ങള്‍ പോലെയാകുമെന്ന് ഫ്രാന്‍സിസ് പാപ്പാ. പുറമേ കാണുമ്പോള്‍ എല്ലാം ഭംഗിയായി […]

മിഷണറിയായി ജപ്പാനില്‍ പോകാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ

November 25, 2019

ടോക്കിയോ: ജപ്പാനില്‍ പ്രേഷിതനായി പോകാന്‍ ഒരു ആഗ്രഹം തനിക്കുണ്ടായിരുന്നതായി ഫ്രാന്‍സിസ് പാപ്പാ വെളിപ്പെടുത്തി. ശനിയാഴ്ച ജപ്പാനിലെ മെത്രാന്‍മാരോട് സംസാരിക്കവെയാണ് പാപ്പാ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. […]

ലോകത്തില്‍ കരുണ പരത്താന്‍ കത്തോലിക്കരും ബുദ്ധമതക്കാരും കൈകോര്‍ക്കണം എന്ന് മാര്‍പാപ്പാ

November 22, 2019

ബാങ്കോക്ക്: ലോകത്തില്‍ കാരുണ്യം പടര്‍ത്താന്‍ കത്തോലിക്കരും ബുദ്ധമതക്കാരും ഒരുമിച്ച് പ്രവര്‍ത്തിക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ. തായ്‌ലണ്ടിലെ ബുദ്ധമത പരമാധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയ വേളയിലാണ് പാപ്പാ […]

വൈവിധ്യത്തെ ആദരിച്ചു കൊണ്ടു തന്നെ ഐക്യം പുലര്‍ത്തണം; ഫ്രാന്‍സിസ് പാപ്പാ

November 21, 2019

ബാങ്കോക്ക്: വൈവിധ്യം തായ്‌ലണ്ടിന്റെ ആത്മാവാണെങ്കിലും ഈ വൈവിധ്യത്തിലും ഐക്യം കണ്ടെത്താന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. തായ്‌ലണ്ട് സന്ദര്‍ശനത്തിന്റെ ഭാഗമായി പാപ്പാ നടത്തിയ ആദ്യ ഔദ്യോഗിക […]

ഐഎസ് തീവ്രവാദികള്‍ സിറിയന്‍ ക്രൈസ്തവരെ ലക്ഷ്യമിടുന്നുവെന്ന് അപ്പസ്‌തോലിക്ക് വികാര്‍

November 16, 2019

ആലപ്പോ: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ സിറിയൻ ക്രൈസ്തവരെ ലക്ഷ്യമിടുന്നുവെന്ന ആശങ്ക പ്രകടിപ്പിച്ച് ആലപ്പോയിലെ അപ്പസ്തോലിക് വികാർ മോൺസിഞ്ഞോർ ജോർജ് അബു കാസൻ. തുർക്കിയുടെ ഭാഗത്തുനിന്ന് […]

സിറിയന്‍ വൈദികരുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി മാര്‍പാപ്പായുടെ ട്വീറ്റ്

November 15, 2019

വത്തിക്കാന്‍ സിറ്റി: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ കൊലപ്പെടുത്തിയ സിറിയന്‍ വൈദികരുടെ നിര്യാണത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി. നവംബര്‍ 12 ചൊവ്വാഴ്ച ട്വിറ്റര്‍ […]

തിരുപ്പിറവി ദേവാലയത്തിലേക്ക് തീര്‍ത്ഥാടക പ്രവാഹം: സന്ദര്‍ശന സമയം കൂട്ടി

November 15, 2019

ബെത്ലഹേം: യേശുവിന്റെ ജനനം കൊണ്ട് പ്രസിദ്ധമായ പാലസ്തീന്‍ നഗരമായ ബെത്ലഹേമിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതിനെ തുടര്‍ന്നു സന്ദര്‍ശക സമയം നീട്ടി. നോമ്പ് […]

പ്രതിഷേധങ്ങള്‍ക്കിടയില്‍ ചിലിയിലെ പള്ളികള്‍ ആക്രമിക്കപ്പെട്ടു

November 14, 2019

സാന്റിയാഗോ: ചിലിയില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടയില്‍ ചിലിയിലെ നിരവധി ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. സബ് വേ ടിക്കറ്റ് നിരക്കു വര്‍ദ്ധനവിനെതിരെ […]

സിറിയയില്‍ രണ്ട് അര്‍മേനിയന്‍ വൈദികര്‍ വെടിയേറ്റു മരിച്ചു

November 14, 2019

സിറിയ: കിഴക്കന്‍ സിറിയയിലുള്ള ഒരു പള്ളിയുടെ പ്രവേശന കവാടത്തില്‍ വച്ച് രണ്ട് അര്‍മേനിയന്‍ വൈദികരെ അക്രമികള്‍ വെടിവച്ചു കൊന്നു. സിറിയന്‍ സംഘര്‍ഷത്തില്‍ തകര്‍ന്ന അര്‍മീനിയന്‍ […]

മാര്‍പാപ്പയുടെ ജപ്പാന്‍ സന്ദര്‍ശനത്തിനുള്ള തീം സോംഗ് പുറത്തിറക്കി

November 9, 2019

ടോക്യോ: ഈ മാസം 23 ന് ആരംഭിക്കുന്ന ഫ്രാന്‍സിസ് പാപ്പായുടെ ജപ്പാന്‍ സന്ദര്‍ശനത്തിനുള്ള തീം സോംഗ് ഔദ്യോഗികമായി പുറത്തിറക്കി. എല്ലാ ജീവനെയും സംരക്ഷിക്കുക എന്നതാണ് […]

ചൈനയിലെ അവയവക്കടത്തിനെതിരെ പോരാടിയവര്‍ക്ക് മദര്‍ തെരേസ അവാര്‍ഡ്

November 8, 2019

മുംബൈ: ചൈനയില്‍ വ്യാപകമായി മനുഷ്യാവയവങ്ങള്‍ കവര്‍ന്നെടുക്കുന്നത് ലോകത്തെ അറിയിച്ച അമേരിക്കന്‍ നോണ്‍-പ്രൊഫിറ്റ് ഗ്രൂപ്പ് മദര്‍ തെരേസ അവാര്‍ഡിന് അര്‍ഹരായി. ഡോക്ടേഴ്‌സ് എഗെയ്ന്‍സ്റ്റ് ഫോര്‍സ്ഡ് ഓര്‍ഗന്‍ […]

81 കാരി കന്യാസ്ത്രീക്ക് ബിബിസിയുടെ വലിയ അംഗീകാരം

November 7, 2019

മരണശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്നവര്‍ക്ക് സ്‌നേഹകാരുണ്യങ്ങളോടെ കൂട്ടിരുന്ന സിംഗപ്പൂരുകാരി കന്യാസ്ത്രീ ജെരാര്‍ദ് ഫെര്‍ണാണ്ടസിനെ ലോകപ്രസിദ്ധ മാധ്യമമായ ബിബിസി ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വനിതയായി തെരഞ്ഞെടുത്തിരിക്കുന്നു. […]

എത്യോപ്യയിലെ പീഡിത ക്രൈസ്തവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം

November 4, 2019

വത്തിക്കാന്‍ സിറ്റി: എത്യോപ്യയില്‍ പീഡിപ്പിക്കപ്പെടുന്ന ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. വംശീയമായ ആക്രമണങ്ങളില്‍ എത്യോപ്യയില്‍ ഈയിടെ 78 പേര്‍ മരണമടഞ്ഞിരുന്നു. […]

ചൈനയില്‍ പള്ളി പൊളിക്കുന്നതിനെതിരെ കത്തോലിക്കര്‍ കരം കോര്‍ത്തു നിരന്നു

November 4, 2019

ബെയ്ജിംഗ്: ചൈനീസ് പ്രവശ്യയായ ഹെബേയിലില്‍ ചൈനീസ് സര്‍ക്കാര്‍ പൊളിക്കാന്‍ ഉത്തരവിട്ട പൊളിക്കാന്‍ സമ്മതിക്കാതെ കത്തോലിക്കര്‍ പള്ളിക്കു ചുറ്റും കരം കോര്‍ത്തു നിരന്നു. ഹെബേയ് പ്രവശ്യയുടെ […]