Category: Europe news

പാപ്പാ മാതാവിന്റെ വീട്ടിലെത്തും

March 25, 2019

വത്തിക്കാന്‍: താന്‍ വൈകാതെ ലൊറേറ്റോയിലേക്ക് യാത്ര പോകുമെന്നും അവിടെ പരിശുദ്ധ മാതാവിന്റെ വീട് സന്ദര്‍ശിക്കുമെന്നും ഫ്രാന്‍സിസ് പാപ്പാ അറിയിച്ചു. ഇറ്റലിയിലെ മാര്‍ഷേ പ്രവശ്യയിലാണ് മാതാവിന്റെ […]

കര്‍ദിനാള്‍ ഡാനീല്‍സിന്റെ നിര്യാണം: മാര്‍പാപ്പ അനുശോചിച്ചു

March 15, 2019

വത്തിക്കാന്‍ സിറ്റി: അന്തരിച്ച ബെല്‍ജിയന്‍ കര്‍ദിനാള്‍ ഗോഡ്‌ഫ്രെഡ് ഡാനീസില്‍സിന്റെ വിയോഗത്തില്‍ ഫ്രാന്‍സിസ് പാപ്പാ ദുഖം പ്രകടിപ്പിച്ചു. ഡാനീല്‍സിന്റെ വിയോഗത്തെ തുടര്‍ന്ന ബ്രസല്‍സ്-മെഷ്‌ലിന്‍ അതിരൂപതയുടെ പുതിയ […]

സ്‌കോട്ട്‌ലന്‍ഡിലെ പാര്‍ലമെന്റില്‍ ആദ്യമായി വിഭൂതി ബുധന്‍ ആചരിച്ചു

March 7, 2019

എഡിന്‍ബര്‍ഗ്: ചരിത്രത്തിലാദ്യമായി സ്‌കോട്ടിഷ് പാര്‍ലമെന്റില്‍ ആഷ് വെഡ്‌നെസ് ഡേ (വിഭൂതി ബുധന്‍) ആചരിച്ചു. വിഭൂതി ബുധന്‍ ദിവസം നോമ്പുകാലത്തിന്റെ ആരംഭം കുറിക്കുന്ന വിശുദ്ധ ചാരം […]

കുറ്റം പറയുന്ന കത്തോലിക്കര്‍ക്കെതിരെ മാര്‍പാപ്പാ

March 5, 2019

റോം: മറ്റുള്ളവരെ കുറ്റം പറഞ്ഞും അവരുടെ കുറവുകള്‍ പെരുപ്പിച്ച് കാണിച്ചും നടക്കുന്ന കത്തോലിക്കര്‍ക്ക് ഫ്രാന്‍സിസ് പാപ്പായുടെ രൂക്ഷ വിമര്‍ശനം. മറ്റുള്ളവരുടെ കുറ്റം തിരക്കി നടക്കുന്നതിന് […]

ആ​ൽ​ഫാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് തി​യോ​ള​ജി ആ​ന്‍റ് സ​യ​ൻ​സ് റോ​മി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

March 1, 2019

റോം: ​ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ൽ​ഫാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് തി​യോ​ള​ജി ആ​ന്‍റ് സ​യ​ൻ​സ് സ്റ്റ​ഡി സെ​ന്‍റ​ർ റോ​മി​ലെ സാ​ൻ​തോം സീ​റോ മ​ല​ബാ​ർ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ […]

ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ സീറോ മലബാർ വിശുദ്ധ കുർബാനയുടെ പുനഃ സ്ഥാപനം ഭക്തി നിർഭരമായി

February 21, 2019

ലെസ്റ്റർ: യുകെയിൽ ഏറ്റവും കൂടുതൽ മലയാളികൾ തിങ്ങി പാർക്കുന്ന പ്രദേശങ്ങളിൽ ഒന്നായ ലെസ്റ്ററിലെ സീറോ മലബാർ മക്കളുടെ പ്രാർഥനയുടെയും കാത്തിരിപ്പിനും ഇന്നലെ വിരാമമായി. സ്തുതി […]

കു​ഞ്ഞു​ങ്ങ​ളെ അ​ൾ​ത്താ​ര​യോ​ട് ചേ​ർ​ത്ത് വ​ള​ർ​ത്ത​​ണം: ബി​ഷ​പ്പ് സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത്

February 14, 2019

ഡ​ബ്ലി​ൻ: അ​ൾ​ത്താ​ര​യോ​ട് ചേ​ർ​ത്തു വ​ള​ർ​ത്തു​ന്ന കു​ഞ്ഞു​ങ്ങ​ളെ​പ​റ്റി മാ​താ​പി​താ​ക്ക​ൾ​ക്ക് ദുഃ​ഖി​ക്കേ​ണ്ടി വ​രി​ല്ലെ​ന്ന് ബി​ഷ​പ്പ് സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് പ​റ​ഞ്ഞു. ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ലെ […]

ജൂണില്‍ മാര്‍പാപ്പാ നേപ്പിള്‍സ് സന്ദര്‍ശിക്കും

February 13, 2019

നേപ്പിള്‍സ്: ഫ്രാന്‍സിസ് പാപ്പാ ഈ വര്‍ഷം ജൂണ്‍ 21 ന് നേപ്പിള്‍സ് സന്ദര്‍ശിക്കും എന്ന് വത്തിക്കാനിലെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ‘തിയോളജി ആഫ്ടര്‍ വെരിത്താത്തീസ് […]

മതപരമായ ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല: ജെനീവയില്‍ പുതിയ നിയമം

February 11, 2019

ജനീവ: പൊതുപ്രവര്‍ത്തകര്‍ പരസ്യമായി മതപരമായ ചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്ന നിയമം ജനീവ പാസ്സാക്കി. ഇതു പ്രകാരം വോട്ടെടുപ്പ് വഴി തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരും പൊതുമേഖലാ ജീവനക്കാരും മതപരമായ […]

സെൻറ് മോണിക്ക മിഷൻ പ്രവർത്തനം ആരംഭിച്ചു

January 14, 2019

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പുതിയ മുഖമായ മിഷൻ സെന്ററുകളിൽ, രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ കാർഡിനൽ  മാർ ജോർജ് ആലഞ്ചേരി […]

പുതുവർഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ബെർമിങ്ഹാം ബഥേൽ സെന്ററിൽ നാളെ നടക്കും.

January 11, 2019

നവസുവിശേഷവത്‌ക്കരണരംഗത്ത് നൂതനാവിഷ്കാരവുമായി സോജിയച്ചനും സെഹിയോനും. കൺവെൻഷനിൽ നാളെ സീറോ മലങ്കര കുർബാന. ഫാ.മടുക്കമൂട്ടിൽ മുഖ്യ കാർമ്മികൻ. വചനവേദിയിൽ പരിശുദ്ധ അമ്മയെയും പുനരുത്ഥാനത്തെയും പ്രഘോഷിച്ചുകൊണ്ട് പ്രശസ്‌ത […]

ഡബ്ലിനിൽ വിവാഹ ഒരുക്ക സെമിനാർ ഫെബ്രുവരി 27, 28 മാർച്ച് 1 തീയതികളിൽ

January 9, 2019

ഡബ്ലിൻ: സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ വിവാഹ ഒരുക്ക സെമിനാർ ഫെബ്രുവരി 27, 28 മാർച്ച് ഒന്ന് തീയതികളിൽ റിയാൾട്ടോ ഫാത്തിമ മാതാ പള്ളിയിൽ […]

ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യ്ക്ക് പു​തി​യ ചാ​പ്ല​യി​ൻ

January 8, 2019

ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ പു​തി​യ ചാ​പ്ല​യി​ൻ ഫാ. ​റോ​യി ജോ​ർ​ജ് വ​ട്ട​ക്കാ​ട്ട് അ​യ​ർ​ല​ൻ​ഡി​ലെ​ത്തി​ച്ചേ​ർ​ന്നു. ഡ​ബ്ലി​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​ച്ചേ​ർ​ന്ന അ​ച്ച​നെ ഫാ. ​രാ​ജേ​ഷ് […]

വചന പ്രഘോഷണരംഗത്തെ വേറിട്ട വ്യക്തിത്വം” പൗലോസ് പാറേക്കര അച്ചൻ സെഹിയോനിൽ.

January 5, 2019

ഏപ്രിൽ 10,11 തീയതികളിൽ കുടുംബ നവീകരണ ധ്യാനം ഫാ.സോജി ഓലിക്കലിനൊപ്പം. ബർമിങ്ഹാം: സ്വതസിദ്ധമായ ആത്മീയ പ്രഭാഷണ ശൈലികൊണ്ട്  ബൈബിൾ വചനങ്ങളുടെ അർത്ഥതലങ്ങൾക്ക്‌ മാനുഷികഹൃദയങ്ങളിൽ സ്ഥായീഭാവം […]

മാർ. ആലഞ്ചേരിയുടെ അനുഗ്രഹത്തിൽ ലിറ്റൽ ഇവാഞ്ചലിസ്റ്റ് പുതിയ ലക്കം നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ.

December 7, 2018

“കർത്താവേ അങ്ങയുടെ പ്രവർത്തികൾ മഹനീയവും വിസ്മയാവഹവുമാണ്‌ “   ബർമിങ്ഹാം: സീറോ മലബാർ സഭയുടെ വലിയ ഇടയൻ അഭിവന്ദ്യ കർദ്ദിനാൾ മാർ.ജോർജ് ആലഞ്ചേരിയുടെ അനുഗ്രഹ […]