Category: Europe news

ജീവന്റെ അവകാശത്തിനായി അയര്‍ലണ്ടില്‍ കൂറ്റന്‍ പ്രോലൈഫ് റാലി

July 10, 2019

ഡബ്ലിന്‍: പതിനായിരത്തോളം വരുന്ന പ്രോ ലൈഫ് പ്രവര്‍ത്തകര്‍ അബോര്‍ഷന്‍ നിമയത്തിനെതിരെ അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനില്‍ അണിനിരന്നു. ഓള്‍ അയര്‍ലണ്ട് റാലി ഫോര്‍ ലൈഫ് എന്ന് […]

വാത്സിംഗ്ഹാം മഹാ തീർത്ഥാടനം ജൂലൈ 20 ന്

June 25, 2019

വാത്സിംഗ്ഹാം, ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ നടത്തിവരുന്ന യു കെ യിലെ ഏറ്റവും വലിയ തിരുനാൾ ആഘോഷമായ വാത്സിംഗ്ഹാം മരിയന്‍ […]

2022 ലെ ലോകയുവജനദിനത്തിലെ മരിയന്‍ പ്രമേയം പ്രഖ്യാപിച്ചു

June 24, 2019

വത്തിക്കാന്‍ സിറ്റി: 2022 ല്‍ പോര്‍ച്ചുഗലിലെ ലിസ്ബണില്‍ വച്ചു നടക്കുന്ന ലോക യുവജന ദിനത്തിലെ പ്രമേയം ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ചു: മറിയം എഴുന്നേറ്റ് തിടുക്കത്തില്‍ […]

ജീസസ് ഓഫ് നസ്രത്ത് സിനിമയുടെ സംവിധായകന്‍ അന്തരിച്ചു

June 19, 2019

ലോകപ്രസിദ്ധ ചലച്ചിത്രപരമ്പരയായ ജീസസ് ഓഫ് നസ്രത്ത് ഒരുക്കിയ ഇറ്റാലിയന്‍ സംവിധായകന്‍ ഫ്രാന്‍കോ സെഫിറെല്ലി അന്തരിച്ചു. അദ്ദേഹത്തിന് 96 വയസ്സുണ്ടായിരുന്നു. 1977 ല്‍ ടെലിവിഷന്‍ പരമ്പരയായാണ് […]

4 വൈദികരുടെ അപ്പനായ വൈദികന് 100ാം ജന്മദിനാഘോഷം

June 18, 2019

അത്ഭുതകരമാണ് ഫാ. പ്രോബോ വക്കാറിനിയുടെ വിശേഷണങ്ങള്‍. നാല് വൈദികരുടെ പിതാവായ അദ്ദേഹം തന്നെ ഇപ്പോള്‍ വൈദികനാണ്. അദ്ദേഹം പാദ് രേ പിയോയുടെ ശിഷ്യനും രണ്ടാം […]

കാന്‍സറിനോട് പൊരുതി തിരുപ്പട്ടം നേടിയ വൈദികന്‍ അന്തരിച്ചു

June 18, 2019

വാര്‍സോ: മാരകമായ കാന്‍സറിന്റെ വേദനകള്‍ക്കിടയില്‍ പ്രത്യേക അനുമതിയോടെ തിരുപ്പട്ടം സ്വീകരിച്ച പോളിഷ് വൈദികന്‍ ഫാ. മൈക്കള്‍ ലോസ് നിത്യതയിലേക്ക് യാത്രയായി. ‘അദ്ദേഹം എന്നെന്നും സേവിക്കാന്‍ […]

ഏത് പ്രതികൂലാവസ്ഥയിലും പ്രത്യാശ നിരാശപ്പെടുകയില്ല: ഫ്രാന്‍സിസ് പാപ്പാ

June 17, 2019

കമറീനോ, ഇറ്റലി: പ്രത്യാശ കേവലം ശുഭാപ്തി വിശ്വാസം അല്ലെന്നും ദൈവത്തിന്റെ പരിപാലനയിലും സ്‌നേഹിത്തിലുമുള്ള ഗാഢമായ ആശ്രയബോധണെന്നും എത്ര വലിയ പ്രതികൂലാവസ്ഥയിലും പ്രത്യാശ നിരാശപ്പെടുകയില്ലെന്നും ഫ്രാന്‍സിസ് […]

അഗ്നിബാധയ്ക്ക് ശേഷമുള്ള ആദ്യ ദിവ്യബലി നോത്ര്ദാം കത്തീഡ്രലില്‍ ജൂണ്‍ 15ന്

June 13, 2019

പാരീസ്: പ്രസിദ്ധമായ നോത്ര്ദാം കത്തീഡ്രലില്‍ വന്‍ നാശനഷ്ടം വരുത്തിയ അഗ്നിബാധയ്ക്കു ശേഷം കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം ആദ്യ ദിവ്യബലി ജൂണ്‍ 15ന് ശനിയാഴ്ച […]

മലയാളിയായ ടോം ആദിത്യ ബ്രട്ടിനില്‍ മേയര്‍

June 5, 2019

ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്ക് നഗരത്തിന്റെ മേയറായി മലയാളിയായ   ടോം ആദിത്യ തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടനിലെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ  ആദ്യത്തെ തെക്കേ ഇന്ത്യക്കാരനായ ജനപ്രതിനിധിയാണ്   ടോം […]

ട്രാന്‍സില്‍വേനിയയിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ മാര്‍പാപ്പാ ബലിയര്‍പ്പിച്ചു

June 3, 2019

ട്രാന്‍സില്‍വേനിയ: റൊമേനിയയുടെ മധ്യഭാഗത്തുള്ള ട്രാന്‍സില്‍വേനിയയിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ റൊമേനിയക്കാരെയും ഹംഗറിക്കാരെയും സാക്ഷി നിറുത്തി ഫ്രാന്‍സിസ് പാപ്പാ ബലിയര്‍പ്പിച്ചു. ‘നാം നമ്മുടെ അമ്മയുടെ […]

ഫാത്തിമാ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ മോഷണം പോയി

June 1, 2019

വെറോണ: ഫാത്തിമായില്‍ മാതാവിന്റെ ദര്‍ശനം ലഭിച്ച വിശുദ്ധരുടെ തിരുശേഷപ്പുകള്‍ ഇറ്റലിയിലെ വെറോണയിലെ ദേവാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടു. രണ്ട് വസ്ത്രശകലങ്ങളാണ് മോഷണം പോയത്. പരസ്യവണക്കത്തിനായി ഇറ്റലിയിലെമ്പാടും […]

രക്തസാക്ഷികളായ ഏഴ് ഗ്രീക്ക് മെത്രാന്‍മാര്‍ വിശുദ്ധ പദവിയിലേക്ക്

May 31, 2019

റോം: ഈ ഞായറാഴ്ച, ജൂണ്‍ 2 ാം തീയതി റൊമേനിയയിലെ ഏഴ് ഗ്രീക്ക് ബിഷപ്പുമാരെ ഫ്രാന്‍സിസ് പാപ്പാ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തും. 1950 – […]

മരണക്കിടക്കയില്‍ പൗരോഹിത്യം ഏറ്റുവാങ്ങി ഫാ. മിക്കാള്‍ ലോസ്

May 29, 2019

വാര്‍സോ: ഫാ. മിക്കാളിന് തന്റെ മരണക്കിടക്ക അള്‍ത്താരയും ബലിപീഠവുമായി. ഒരു മാസം മുമ്പ് ഗുരുതരമായ കാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ച ഫാ. മിക്കാള്‍ എഫ്ഡിപി വാര്‍സോ […]

ഭക്തിയുടെ നിറവില്‍ എ​യി​ൽ​സ്ഫോ​ർ​ഡ് തീ​ർ​ഥാ​ട​നം

May 28, 2019

ല​ണ്ട​ൻ: ര​ണ്ടാ​മ​ത് എ​യി​ൽ​സ്ഫോ​ർ​ഡ് തീ​ർ​ഥാ​ട​നം ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു. ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ തീ​ർ​ഥാ​ട​ന​ത്തി​നു രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് […]

ലൂര്‍ദിലേക്ക് തീര്‍ത്ഥാടകരായി 12000 പട്ടാളക്കാര്‍

May 17, 2019

ബ്ര. ചെറിയാന്‍ സാമുവല്‍ (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)   ലൂര്‍ദ്: മാതാവിനെ കാണാന്‍ അവര്‍ […]