പൊതുകുര്‍ബാനകള്‍ പുനരാരംഭിച്ചതില്‍ കത്തോലിക്കര്‍ക്ക് ആഹ്ലാദം
റോം: പത്ത് ആഴ്ചകള്‍ക്കു ശേഷം വീണ്ടും പള്ളികള്‍ തുറന്നതിലും വീണ്ടും ദിവ്യബലികളില്‍ സംബന്ധിക്കാന്‍ സാധിച്ചതിലും കത്തോലിക്കാ വിശ്വാസികള്‍ ആഹ്ലാദം പങ്കുവച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തിലാണ് […]