വൈദികരുടെ മരിയന്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ സ്റ്റെഫാനോ ഗോബിയെ കുറിച്ചറിയേണ്ടേ?
ഇറ്റാലിയന്‍ പുരോഹിതനായ സ്‌റ്റെഫാനോ ഗോബി 1972 ല്‍ സ്ഥാപിച്ച കത്തോലിക്കാ പ്രസ്ഥാനമാണ് വൈദികരുടെ മരിയന്‍ പ്രസ്ഥാനം. വൈദികരോടൊപ്പം അത്മായ അംഗങ്ങളും ഈ പ്രസ്ഥാനത്തിലുണ്ട്. ഇപ്രകാരമൊരു […]