ജപമണികളിലൂടെ അമ്മ മറിയത്തോടൊപ്പം (Day 7)
പിതൃഭവനത്തിലേയ്ക്കുള്ള(ജറുസലെം ദേവാലയത്തിലേക്ക്) ഈശോയുടെ ആദ്യത്തെ കാൽവെയ്പ്പ്…….! മകൻ്റെയും അമ്മയുടെയും …. രണ്ടു സമർപ്പണങ്ങൾ..! പരിശുദ്ധ അമ്മയുടെ നിർമ്മല കരങ്ങളാൽ പിതൃഭവനത്തിലേയ്ക്കാനയിക്കപ്പെട്ട ദൈവപുത്രൻ….. മനുഷ്യവർഗ്ഗം മുഴുവനും […]