Category: Marian Voice

അമ്മയെ കണ്ടു, ആ സ്നേഹം അനുഭവിച്ചു

കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളിക്കടുത്ത് ഇളങ്ങുളം സ്വദേശിയായ ഗ്രെയ്‌സ് ദൈവ കൃപയില്‍ വളരുന്ന അത്മായശുശ്രൂഷകരില്‍ മികച്ച ഉദാഹരണമാണ്. ജപമാല ഭക്തയും പരി. അമ്മയുടെ ദര്‍ശകയുമായ ഗ്രെയ്‌സിന് […]

മാരിയറ്റോയെ തേടിയെത്തിയ ബാനക്‌സിലെ ‘പാവപ്പെട്ടവരുടെ അമ്മ’

ബാനക്‌സിലെ ഒരു സാധാരണകുടുംബത്തിലായിരുന്നു മാരിയറ്റോ ജനിച്ചത്. അമ്മ പറഞ്ഞകൊടുത്ത മാതാവിനെക്കുറിച്ചുള്ള വിശ്വാസസത്യങ്ങള്‍ കൊച്ചുമാരിയറ്റോ ഏറെ താല്‍പര്യപൂര്‍വ്വം കേട്ടിരുന്നു. ചെറുപ്പം മുതല്‍ക്കെ മാതാവിനെ സ്‌നേഹിച്ചിരുന്ന മാരിയറ്റോ […]

കാഞ്ഞിരപ്പള്ളിയിലെ അക്കരയമ്മ

കാഞ്ഞിരപ്പള്ളിയിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് പഴയപള്ളി എന്നറിയപ്പെടുന്ന അക്കരയമ്മയുടെ ദേവാലയം. ഈ പ്രാചീനമായ പള്ളി വി. തോമസ് ശ്ലീഹയാല്‍ സ്ഥാപിക്കപ്പെട്ട ഏഴ് പള്ളികളില്‍ […]

വി. മാക്‌സിമില്യന്‍ കോള്‍ബെയുടെ മരിയഭക്തി എങ്ങനെയുള്ളതായിരുന്നു?

സ്‌നേഹിതനു വേണ്ടി ജീവന്‍ ബലി അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ല’ എന്ന ക്രിസ്തുവചനം ജീവിതത്തില്‍ അന്വര്‍ത്ഥമാക്കി കൊണ്ട് മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വജീവന്‍ വെടിഞ്ഞ വിശുദ്ധനാണ് […]

പരിശുദ്ധ അമ്മയുടെ നാല് സവിശേഷ നാമങ്ങള്‍

ദൈവമാതാവ്: പരിശുദ്ധ മറിയത്തെ ‘ദൈവമാതാവ്’ എന്ന് പ്രഖ്യാപിച്ചത് എഫേസോസ് കൗണ്‍സിലാണ്. എഡി 431 ലായിരുന്നു, അത്. തിയോടോക്കോസ് എന്ന ഗ്രീക്ക് വാക്കാണ് അതിനായി ഉപയോഗിച്ചത്. […]

തൃശൂരിലെ പുത്തന്‍പള്ളിയെ കുറിച്ചറിയാമോ?

തൃശൂര്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന വ്യാകുല മാതാവിന്റെ നാമത്തിലുള്ള മൈനര്‍ ബസിലിക്ക പുത്തന്‍പള്ളിയെന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയതും, ഏഷ്യയില്‍ ഏറ്റവും ഉയരം കൂടിയവയില്‍ […]

പരിശുദ്ധ അമ്മയോടൊപ്പം കുരിശിന്‍ ചുവട്ടിലേക്ക് നടക്കാം

ബ്രദര്‍ ഡൊമിനിക് പി.ഡി. ചീഫ് എഡിറ്റര്‍, ഫിലാഡല്‍ഫിയ, യു.എസ്.എ.   പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം നമ്മൾ യാചിക്കുമ്പോൾ, അമ്മ ഒരു മകന്റെ കൈയിൽ എന്നത് […]

പരിശുദ്ധ അമ്മയുടെ സങ്കീര്‍ത്തകന്‍

ക്രിസ്തീയ ഭക്തിഗാനങ്ങള്‍ കേള്‍ക്കുന്നവര്‍ക്കിടയില്‍ മാത്രമല്ല, അറിയാതെ കേട്ടു പോകുന്നവര്‍ക്കിടയിലും ബേബി ജോണ്‍ കലയന്താനിയെ അറിയാത്തവര്‍ അധികമുണ്ടാവുകയില്ല. ജീസസ് എന്ന പ്രശസ്തമായ കാസറ്റിലെ ഇസ്രായേലിന്‍ നാഥനായി […]

പരിശുദ്ധ കന്യകയുടെ വിവാഹം നടന്നതെങ്ങനെയെന്നറിയാമോ?

(വി.ആൻ കാതറിൻ എമ്മിറിച്ചിന് ലഭിച്ച ദർശനങ്ങളിൽ നിന്ന്) പരിശുദ്ധ മറിയം വിവാഹപ്രായം വരെ ഭക്ത സ്ത്രീകളുടെ മേൽനോട്ടത്തിൽ ദേവാലയത്തിലാണ് വസിച്ചിരുന്നത്. ഇസ്രായേലിൽ ഈ രീതി […]

ബ്രസീലിയന്‍ ജനതയുടെ ദൈവമാതൃഭക്തിയെ കുറിച്ചറിയാമോ?

ബ്രദര്‍ ഡൊമിനിക് പി.ഡി. ചീഫ് എഡിറ്റര്‍, ഫിലാഡല്‍ഫിയ, യു.എസ്.എ. ലോകത്തിൽ ഏറ്റവും കൂടുതൽ കത്തോലിക്കരുള്ള രാജ്യമായ ബ്രസീലിൻ്റെ സ്വർഗ്ഗീയ മധ്യസ്ഥയായ അപ്പരസീതാ മാതാവ് (Our […]

പരിശുദ്ധാത്മാവിന്റെ മണവാട്ടിയായ പരിശുദ്ധ കന്യക

മണവാളൻ:” എന്റെ മാടപ്രാവ്, എന്റെ പൂർണ്ണവതി, ഒരുവൾ മാത്രം. അമ്മയ്ക്ക് അവൾ ഓമനയാണ്; ഉദരത്തിൽ വഹിച്ചവൾക്ക് അവൾ അവികലയാണ്. കന്യകമാർ അവളെ കണ്ട് ഭാഗ്യവതി […]

മൂടല്‍മഞ്ഞ് അയച്ച് ടിപ്പു സുല്‍ത്താന്റെ ആക്രമണത്തില്‍ നിന്ന് സംരക്ഷണമേകിയ മാതാവ്‌

പള്ളിപ്പുറം പള്ളിക്ക് മഞ്ഞു മാതാവിന്റെ പേര് ലഭിച്ചതിനു പിന്നില്‍ വലിയൊരു ഐതിഹ്യം ഉണ്ട്. ഈ അത്ഭുതത്തിന് പിന്നിലെ ചരിത്ര സത്യങ്ങള്‍ അവഗണിക്കാന്‍ സാധിക്കുകയില്ല. ടിപ്പു […]

രഹസ്യങ്ങള്‍ വെളിപ്പെടുത്തി തരുന്നവളാണ് വ്യാകുലമാതാവെന്ന് ഭൂതോച്ചാടകനായ ഫാ. റിപ്പേർഗർ

വ്യാകുല മാതാവിനോടുള്ള ഭക്തി പാപികളെ മാനസാന്തരപ്പെടുത്തുന്നതിനും രഹസ്യങ്ങൾ വെളിപ്പെട്ടു കിട്ടാനും സഹായകരമാണെന്ന് ഭൂതോച്ചാടകനായ ഫാ. ചാഡ് റിപ്പേർഗർ. രഹസ്യങ്ങൾ അറിയാൻ വേണ്ടി നമ്മൾ സമീപിക്കേണ്ടയാൾ […]

അമേരിക്കയുടെ നാഥ ആരാണെന്നറിയാമോ?

November 3, 2020

ബ്രദര്‍ ഡൊമിനിക് പി.ഡി. ചീഫ് എഡിറ്റര്‍, ഫിലാഡല്‍ഫിയ, യു.എസ്.എ. മില്‍ഡ്രഡ് മേരി ന്യൂസില്‍ ജനിച്ചത് 1916 ആഗസ്റ്റ് 2 ാം തീയതി ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിനിലാണ്. […]

ലൂര്‍ദ് മാതാവിനെ കുറിച്ച് എഴുതപ്പെട്ട നോവലിന്റെ അത്ഭുതചരിത്രം

അത്ഭുതകരമാണ് സോങ്ങ് ഓഫ് ബര്‍ണാഡെറ്റ് എന്ന നോവലിന്റെ പിറവി. ലൂര്‍ദ് മാതാവിന്റെ അത്ഭുതങ്ങളെ കുറിച്ച് ലോകം നമിക്കുന്ന ഒരു മഹത്തായ പുസ്തകം രചിക്കാന്‍ ദൈവം […]