അന്ത്യംവരെ നിലനില്ക്കുവാന്‍ മരിയഭക്തി അത്യുത്തമമായ ഒരു മാര്‍ഗ്ഗമാണെന്നു പറയുന്നത് എന്തു കൊണ്ട്?
~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~ യഥാർത്ഥ മരിയഭക്തി 55 അവസാനമായി, പുണ്യത്തില്‍ വിശ്വസ്തതയോടെ നിലനില്‍ക്കുവാന്‍ സഹായിക്കുന്ന പ്രശംസനീയമായ ഒരു മാര്‍ഗ്ഗമാണ് ഈ […]