Category: Marian Apparitions
ബെല്‍ജിയം നഗരത്തില്‍ നിന്നും പത്തുമൈല്‍ തെക്കുമാറി ഒരു കുഗ്രാമം. ഇന്നത്തെക്കണക്കില്‍ പറഞ്ഞല്‍ പത്തുകിലോമീറ്റര്‍ അകലെയുള്ള ചെറുഗ്രാമം. ബാനക്‌സ്. ബാനക്‌സിലെ ഒരു സാധാരണകുടുംബത്തിലായിരുന്നു മാരിയറ്റോ ജനിച്ചത്. […]
1858ന് ഫ്രാന്‍സിലെ ലൂര്‍ദില്‍ പതിനാലുവയസ്സുകാരിയായ ബെര്‍ണാഡറ്റിന് പരി. മറിയത്തിന്റെ ദര്‍ശനങ്ങള്‍ ലഭിച്ചു. കത്തോലിക്കാസഭ ഈ ദര്‍ശനങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഔര്‍ ലേഡി ഓഫ് ലൂര്‍ദ് എന്ന […]
1973 ലെ ജൂണ്‍ മാസം. അന്ന് 12 ാം തീയതി ആയിരുന്നു. സി. ആഗ്നസ് കത്സുക്കോ സസഗാവ ജപ്പാനിലെ യുസവാഡേ മഠത്തില്‍ ചേര്‍ന്നിട്ട് കൃത്യം […]
ഫ്രാൻസിലെ പൊന്റ്മെയിൻ ഗ്രാമത്തിൽ സാധാരണക്കാരായ കഠിനാധ്വാനികളായ ജനങ്ങളായിരുന്നു താമസിച്ചിരുന്നത്.ഇടവക ജനത്തെ നയിച്ചിരുന്നത് അബെ മൈക്കിൾ ഗുരിൻ എന്ന വൈദികനായിരുന്നു. ഈ ഗ്രാമത്തിലെ ബാർബഡേറ്റ് കുടുംബത്തിലെ […]
ഫ്രാന്‍സിലെ ലാസ്ലെറ്റ് എന്ന ഗ്രാമം. വര്‍ഷം 1846. ഫ്രഞ്ച് വിപ്ലവം യൂറോപ്പിലെ ജനങ്ങളുടെ സിരകളില്‍ നിറഞ്ഞോടുന്ന കാലഘട്ടമായിരുന്നത്. നെപ്പോളിയന്‍ ഭരണം രക്തകുരുതികള്‍ നടത്തുകയും, എങ്ങും […]
ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലെ കിബഹോ എന്ന സ്ഥലത്ത് മൂന്ന് സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് 1981 നവംബർ 28 മുതൽ പരിശുദ്ധ അമ്മ സന്ദേശങ്ങൾ നൽകുകയുണ്ടായി. […]
ബ്യുറിംഗ് ബെല്‍ജിയത്തിലെ ഒരു ചെറിയ പട്ടണമാണ്. പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം കൊണ്ട് ഏറെ പ്രശസ്തമാണ് ഇവിടം. 1932 -33 കാലഘട്ടത്തില്‍ ആണ് പരിശുദ്ധ അമ്മ […]
ഒരു അത്ഭുത ദൃശ്യം പോലെയാണ് മൊണ്ടാനയിലെ ഈ മരിയന്‍ ശില്‍പം. അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ ശില്‍പം നിലകൊള്ളന്നത് ബട്ട് നഗരത്തിലാണ്. 90 […]
ഫ്രാന്‍സിസ് പാപ്പാ നടത്തിയ കൊളംബിയന്‍ സന്ദര്‍ശനത്തില്‍ ലോകശ്രദ്ധ നേടിയ മരിയന്‍ രൂപമാണ് കൊളംബിയയുടെ മധ്യസ്ഥയായി വാഴ്ത്തപ്പെടുന്ന ചിക്വിന്‍കിരയിലെ ജപമാല റാണി. പതിനാറാം നൂറ്റാണ്ടോളം പഴക്കമുണ്ട് […]
റോമിൽ നിന്നും ഏകദേശം 30 മൈൽ അകലെ സ്ഥിതിചെയ്യുന്ന ഒരു കൊച്ചു പട്ടണമാണ് ഗെനസാനോ. 1356ൽ സദുപദേശത്തിന്റെ മാതാവിന്റെ നാമധേയത്തിലുള്ള ഒരു ദേവാലയം ഇവിടെ […]
1945 മാർച്ച് 25ന് മംഗളവാർത്ത തിരുനാളിനാണ് പരിശുദ്ധ മറിയം ആംസ്റ്റർഡാമിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഈഡ പെഡർമാൻ എന്ന സ്ത്രീക്കാണ് മാതാവ് പ്രത്യക്ഷപ്പെട്ടത്. അന്ന് ഓശാന […]
ഇറ്റലിയിലെ ഫ്‌ളോറന്‍സില്‍ നിന്ന് പന്ത്രണ്ട് മൈലുകള്‍ വടക്കു പടിഞ്ഞാറായി കടല്‍നിരപ്പില്‍ നിന്ന് 1700 അടി മുകളില്‍ ജിയോവി മലനിരകളില്‍ സ്ഥിതി ചെയ്യുന്ന മരിയന്‍ തീര്‍ത്ഥാടന […]
നേപ്പിൾസിനടുത്തുള്ള പോംപേ എന്ന സ്ഥലം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ ഒരു മരുഭൂമി അനുഭവത്തിലൂടെ കടന്നു പോകുകയായിരുന്നു.വെറും നാമമാത്ര ക്രിസ്ത്യാനികളായിരുന്നു അവിടെ താമസിച്ചിരുന്നത്. പള്ളിയിൽ […]
ഫാത്തിമ ദർശനങ്ങളിലെ ആറു മരിയൻ പ്രത്യക്ഷീകരണങ്ങളിൽ ഏറ്റവും അവസാനത്തെ സൂര്യാത്ഭുതം (The Miracle of the Sun) സംഭവിച്ചട്ട് ഇന്ന് 108 വർഷങ്ങൾ പൂർത്തിയാകുന്നു. […]
മെഡ്ജുഗോറെ ജോബ്നിയ – ഹെര്‍സഗോവിനയിലെ ഒരു ചെറിയ ഗ്രാമമാണ് . അവിടെ 1998 ജൂണ്‍ 24 മുതല്‍ മാതാവ് മരിജ ( Marija ) […]