നസ്രത്തിലെ വി. യൗസേപ്പിതാവിന്റെ ദേവാലയത്തെ കുറിച്ച് അറിയേണ്ടേ?
ബ്രദര്‍ ഡൊമിനിക് പി.ഡി. ചീഫ് എഡിറ്റര്‍, ഫിലാഡല്‍ഫിയ, യു.എസ്.എ. നസ്രത്തിലെ വി. യൗസേപ്പിതാവിന്റെ ദേവാലയം നസ്രത്തില്‍ യൗസേപ്പ് പിതാവിന്റെ ഭവനമുണ്ടായിരുന്ന സ്ഥലത്ത് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ദേവാലയമാണിത്. […]