ക്ലേശകാലത്ത് പ്രത്യാശപകരുന്ന സങ്കീര്ത്തനം
ബൈബിളിലെ ഏറ്റവും മനോഹരമായ സ്തുതിപ്പുകളില് ഒന്നാണ് 146 ാം സങ്കീര്ത്തനം. സമൂഹമായി ആലപിക്കത്തക്ക വിധത്തിലാണ് ഇത് ഘടനചെയ്തിരിക്കുന്നത്. എന്റെ ആത്മാവേ, കര്ത്താവിനെ സ്തുതിക്കുവിന്…എന്നാണ് സങ്കീര്ത്തനത്തിന്റെ […]