ആദിമ ക്രിസ്ത്യാനികളെ അടക്കിയ കല്ലറകളുടെ കഥ അറിയാമോ?
കറ്റക്കോമ്പുകള്‍ (Catacombs) എന്നറിയപ്പെടുന്ന പുരാതനമായ ഭൂഗര്‍ഭ കല്ലറകള്‍ ക്രിസ്തുമതത്തിന്റെ ആദിമചരിത്രവുമായി അഭേദ്യമാം വിധം ബന്ധപ്പെട്ടിരിക്കുന്നു. റോമില്‍ നിന്നു മാത്രം അറുപതോളം ഭൂഗര്‍ഭ കല്ലറകള്‍ കണ്ടെത്തിയിട്ടുണ്ട്. […]