വിശുദ്ധ ഉപ്പിന്റെ അത്ഭുതശക്തികള്‍ എന്തെല്ലാം?
കത്തോലിക്കാ ആശീര്‍വാദകര്‍മങ്ങളില്‍ സുപ്രധാനമായ ഒരു പങ്ക് വിശുദ്ധ ഉപ്പിനുണ്ട്. കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ ആഗമനത്തോടെ, രോഗശാന്തി ശുശ്രൂഷകളിലും ഭൂതോച്ചാടന കര്‍മങ്ങളിലും ആശീര്‍വദിക്കപ്പെട്ട ഉപ്പിന് വളരെ പ്രാധാന്യമുണ്ട്. […]