പ്രേഗിലെ അത്ഭുത ഉണ്ണീശോയെ പറ്റി കേട്ടിട്ടുണ്ടോ?
അത്ഭുത ഉണ്ണീശോയോടുള്ള വണക്കം ആരംഭിക്കുന്നത് പ്രേഗ് പട്ടണത്തിലെ കർമ്മലീത്താ സന്യാസികൾ ആണ്. പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ഈ വണക്കം ശക്തിപ്രാപിക്കുന്നത്. ലോബ്ക്കോവിട്സിലെ രാജകുമാരി പോളിക്സ്‌നിയയ്ക്ക് […]