വി. യൗസേപ്പിതാവിന് പരി. മറിയത്തോടുള്ള സ്‌നേഹവും വണക്കവും എപ്രകാരമുള്ളതായിരുന്നു എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-155/200 ജോസഫിനു മറിയത്തോടുള്ള സ്‌നേഹം നിയമം അനുശാസിക്കുന്നതിലും ഉപരിയായിരുന്നു. അത് അത്രമാത്രം തീവ്രവും ആര്‍ദ്രവും നിഷ്‌കളങ്കവുമായിരുന്നു. […]