ഈശോ എങ്ങനെയാണ് വി. യൗസേപ്പിതാവിനെ വാര്‍ദ്ധക്യകാലത്ത് സഹായിച്ചിരുന്നത് എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-179/200 പല സന്ദര്‍ഭങ്ങളിലും ജോസഫിനും മാതാവിനുവേണ്ടി ദിവ്യരക്ഷകന് പണിപ്പുരയില്‍ ഒറ്റയ്ക്കു കഠിനാദ്ധ്വാനം ചെയ്തു കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. […]