സഹനങ്ങളില്‍ കര്‍ത്താവിനോട് നന്ദി പറഞ്ഞ് പ്രാര്‍ത്ഥിച്ച വി. യൗസേപ്പിതാവിനെക്കുറിച്ച് അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-194/200 വാക്കുകള്‍ക്കു വിവരിക്കാന്‍ കഴിയാത്ത ആ അവസ്ഥ കുറച്ചു കഴിഞ്ഞപ്പോള്‍ ഏറെക്കുറെ ശാന്തമായി. ജീവന്‍ തിരിച്ചുവന്നതുപോലൊരവസ്ഥ. […]