Category: Inspirational Stories

മദ്യവില്പനക്കാരന്‍ പുരോഹിതനായ കഥ

പതിനഞ്ച് വര്‍ഷത്തോളം വി. ബലിയില്‍ പങ്കുകൊള്ളാത്ത, മദ്യശാലയില്‍ മദ്യം വിളമ്പിയിരുന്ന വ്യക്തി ഇന്ന് ഒരു കത്തോലിക്കാവൈദീകനാണ്. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നിയേക്കാമെങ്കിലും സ്‌പെയിനിലെ സാന്‍ടാന്‍ഡര്‍ രൂപതയുടെ […]

കരുണയുടെ ഡയറിക്കുറിപ്പുകള്‍

March 15, 2019

~ അഭിലാഷ് ഫ്രേസര്‍   ടിവി അവതാരകനും എഴുത്തുകാരനുമായ ലിയോണ്‍ ലോഗോതെറ്റിസ് ഒരിക്കല്‍ ഹോളിവുഡ് ബ്യൂലെവാര്‍ഡിലൂടെ നടക്കുകയായിരുന്നു. അന്നേരം ‘അനുകമ്പയാണ് ഏറ്റവും നല്ല ഔഷധം’ […]

ഞാനും ദൈവവും പരസ്പരം നോക്കും. പുഞ്ചിരിക്കും: വി. മദര്‍ തെരേസ

February 22, 2019

ഒരിക്കല്‍ ഒരു റിപ്പോര്‍ട്ടര്‍ മദര്‍ തെരേസയോട് പ്രാര്‍ത്ഥനയുടെ അര്‍ത്ഥം എന്താണെന്ന് ചോദിച്ചു. മദര്‍ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു: ഞാന്‍ ദൈവത്തെ നോക്കും. ദൈവം എന്നെയും. […]

ക്രിസ്തുവിലുള്ള വിശ്വാസം പ്രഖ്യാപിച്ച് പോപ്പ് ഗായിക ടോറി കെല്ലി

February 19, 2019

വാഷിംഗ്ടണ്‍: ക്രിസ്തു തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഭാഗമാണെന്നു പ്രഖ്യാപിച്ച് പോപ്പ് ഗായിക ടോറി കെല്ലി. ഇത്തവണത്തെ ഈസ്റ്റര്‍ ഞായാറാഴ്ച ക്രിസ്ത്യന്‍ ഫെല്ലോഷിപ്പില്‍ ഗാനങ്ങള്‍ ആലപിച്ചതിന് […]

ദേവസഹായം പിള്ള: ഭാരതത്തിന്റെ സെബസ്ത്യാനോസ്‌

February 16, 2019

പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തില്‍ വധിക്കപ്പെട്ട ഒരാള്‍. ജന്മം കൊണ്ട് നമ്പൂതിരി. വിശ്വാസം കൊണ്ട് ക്രിസ്ത്യാനി. മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ കാര്യസ്ഥന്‍. പേരുകേട്ട തിരുവനന്തപുരം പത്മനാഭപുരം കൊട്ടാര […]

സിസ്റ്റര്‍ ക്‌ളെയര്‍ ക്രോക്കറ്റ്‌

January 30, 2019

2016 ഏപ്രില്‍ 26 റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇക്വഡോറില്‍ 480 പേരുടെ ജീവന്‍ കവര്‍ന്നു. ‘സെര്‍വന്റ് സിസ്‌റ്റേഴ്‌സ് ഓഫ് ദ […]

ആയിരങ്ങളുടെ അമ്മ

January 8, 2019

എപ്പോഴെങ്കിലും നിങ്ങള്‍ പട്ടിണിയുടെ അല്ലെങ്കില്‍ ആരും ശ്രദ്ധിക്കപ്പെടാതെയുളള സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ടോ…? ഉണ്ടാവില്ല എന്നു പറയുന്നതായിരിക്കും ശരി. എന്നാല്‍ തീര്‍ച്ചയായും അത്തരത്തിലുളള അനേകം ജന്മങ്ങളെ നിങ്ങള്‍ […]

ക്ലാര ഫെയ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍

December 29, 2018

ക്ലാര ഫെയ് ഇനി വാഴ്ത്തപ്പെട്ടവള്‍. ‘ദരിദ്ര നായ ഉണ്ണിയേശുവിന്റെ സഹോദരികള്‍’ എന്ന സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയാണ് ക്ലാര. ജര്‍മ്മനിയിലെ ആക്കനിലെ കത്തീഡ്രല്‍ ദേവാലയത്തിലാണ് തിരുക്കര്‍മ്മം […]

ആ വെടിനിര്‍ത്തലിന് പിന്നിലുണ്ടായിരുന്നു, ഒരു പാപ്പാഹൃദയം

December 27, 2018

ഈ സംഭവകഥ നമ്മളൊക്കെ ഒരു പക്ഷേ കേട്ടിട്ടുണ്ടാകും. 1914 ലെ ക്രിസ്മസ് ദിനത്തില്‍, ഒന്നാം ലോകമഹായുദ്ധത്തിനിടയില്‍ സംഭവിച്ച കഥ. ജര്‍മന്‍ പട്ടാളക്കാരും ബ്രിട്ടിഷ് സൈന്യവും […]

ദൈവരാജ്യം തേടുന്ന ഓട്ടോ രാജ

December 21, 2018

പതിനാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് അയാള്‍ ദൈവവുമായി ഒരു കരാറുണ്ടാക്കി. ദൈവമേ അങ്ങെന്നെ ഈ തടവറയില്‍ നിന്നും രക്ഷിക്കൂ! ഞാന്‍ അങ്ങയുടെ മുന്‍പില്‍ സത്യസന്ധമായ ജീവിതം […]

സേവന നിരതമായ ഒരു ജീവിതത്തിന്റെ നൂറു വര്‍ഷങ്ങള്‍

December 18, 2018

മറ്റുളളവരുടെ സേവനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞു വച്ച ക്രൂസിറ്റ എന്ന മെക്‌സിക്കന്‍ സന്ന്യാസിനി നൂറാം പിറന്നാള്‍ ആഘോഷിച്ചു. ആ ജീവിതത്തിലേക്കുളള ഒരെത്തിനോട്ടം. മെക്‌സിക്കോയിലെ ജോസഫൈന്‍ […]

പകുത്തു കൊടുക്കുന്ന സ്‌നേഹം

December 17, 2018

സെപ്തംബര്‍ 29 തീരെ ഉറക്കമില്ലാത്തൊരു രാത്രിയായിരുന്നു എനിക്ക്. അടുത്ത ദിവസം ലേക്ക്‌ഷോര്‍ ഹോസ്പിറ്റലിലെ തീയേറ്ററില്‍ ഓപ്പറേഷന്‍ നടക്കുന്നു എന്നതിനെക്കുറിച്ചുളള ആശങ്കകളൊന്നും തന്നെ എനിക്കില്ലായിരുന്നു. എന്നെ […]

ഡോക്ടര്‍മാര്‍ അബോര്‍ഷന് നിര്‍ബന്ധിച്ച കുഞ്ഞ് ക്രിസ്തുവിന്റെ അനുഗാമിയായപ്പോള്‍

September 25, 2018

ഡോക്ടര്‍മാര്‍ അന്ന് എലൈനോട് പറഞ്ഞത് അബോര്‍ഷന്‍ എന്ന് തന്നെയായിരുന്നു. കഠിനമായ ഡിസന്ററി എന്ന അസുഖത്തോട് അനുബന്ധിച്ച് ആശുപത്രിയിലായ അവള്‍ ഒത്തിരി നാളുകളുടെ ചികിത്സയ്ക്ക് ശേഷമാണ് […]

ലോക കപ്പില്‍ നിന്നൊരു ജാപ്പനീസ് പാഠം

September 18, 2018

ജപ്പാന്‍ ഫുട്‌ബോള്‍ ടീം പ്രീക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും ലോകം മുഴുവന്റെയും ഹൃദയം കവര്‍ന്നിട്ടാണ് യാത്രയായത്. കാരണം ഇതാണ്. പ്രീ ക്വാര്‍ട്ടറിലെ തോല്‍വിയുടെ നിരാശയില്‍ പോലും അവര്‍ […]