ബുദ്ധന്‍ ക്രിസ്തുവിനെ കുറിച്ച് പറഞ്ഞത്
പഴയ നിയമം പ്രവചനങ്ങളുടെ പുസ്തകമാണ്. പഴയ നിയമത്തില്‍ ആരംഭിച്ച രക്ഷാകരമായ ദൈവിക പദ്ധതിയുടെ പൂര്‍ത്തീകരണമാണ്് യേശു ക്രിസ്തു. യഹൂദമതം വിശ്വസിച്ചിരുന്നത് അവരെ രക്ഷിക്കാന്‍ ഒരു […]
പഴയ നിയമം പ്രവചനങ്ങളുടെ പുസ്തകമാണ്. പഴയ നിയമത്തില്‍ ആരംഭിച്ച രക്ഷാകരമായ ദൈവിക പദ്ധതിയുടെ പൂര്‍ത്തീകരണമാണ്് യേശു ക്രിസ്തു. യഹൂദമതം വിശ്വസിച്ചിരുന്നത് അവരെ രക്ഷിക്കാന്‍ ഒരു […]
റോം: കഴിഞ്ഞ ഈസ്റ്റര്‍ പുലരിയില്‍ ശ്രീലങ്ക ഞെട്ടിയുണര്‍ന്നത് ബോംബു സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടാണ്. യേശുവിന്റെ ഉയിര്‍പ്പ് ആഘോഷിക്കാന്‍ കൊളംബോയിലെ സെന്റ് ആന്റണിസ് പള്ളിയില്‍ ഒരുമിച്ചു […]
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രൂശിതരൂപം എവിടെയാണെന്ന് അറിയാമോ? അത് മിഷിഗണിലെ ഒരു വനപ്രദേശത്താണുള്ളത്. 28 അടിയാണ് ഈ ക്രൂശിതരൂപത്തിന്റെ ഉയരം. അമേരിക്കന്‍ ശില്പിയായ […]
~ അഭിലാഷ് ഫ്രേസര്‍ ~ കാര്‍മേഘങ്ങളും പ്രകാശരേണുക്കളും ഇംഗ്ലണ്ട് മുഴുവന്‍ പ്രശസ്തിയാര്‍ജിച്ച അതിസ്വാധീനമുള്ള ഒരാള്‍ കത്തോലിക്കനായി ഇംഗ്ലണ്ടില്‍ ജീവിക്കുക അത്ര എളുപ്പമായിരുന്നില്ല. കടുത്ത […]
അഭിലാഷ് ഫ്രേസര്‍ മെഡിറ്ററേനിയന്‍ ദേശാടനം 1832-ല്‍ ഹുറേല്‍ ഫ്രൂഡിനോടൊത്ത് ന്യൂമാന്‍ തെക്കന്‍ യൂറോപ്പിലേക്ക് ഒരു യാത്രയാരംഭിച്ചു. ‘ഹെര്‍മെസ്’ എന്നു പേരുള്ള ഒരു ആവിക്കപ്പലിലായിരുന്നു […]
19-ാം നൂറ്റാണ്ടിലെ ഏറ്റവും മഹാന്മാരായ ദൈവശാസ്ത്ര പണ്ഡിതന്മാരില്‍ ഒരാളായിരുന്ന ജോണ്‍ ഹെന്റിന്യൂമാന്‍ ആംഗ്ലിക്കന്‍ സഭയില്‍ നിന്നും കത്തോലിക്കാ വിശ്വാസത്തിലേക്കു നടത്തിയ പ്രയാണത്തിന്റെ കഥ… […]
വി. ഗ്രന്ഥത്തില്‍ മാലാഖമാരെ കുറിച്ച് പരാമര്‍ശിക്കുമ്പോളെല്ലാം ഈ അരൂപികളായ ആത്മീയ ജീവികളുടെ സംഖ്യയെ കുറിച്ച് കൃത്യമായ ഒരുത്തരം നല്‍കുന്നില്ല. യേശുവിന്റെ പിറവിയുടെ പശ്ചാത്തലത്തില്‍ ലൂക്ക […]
ബെലെം (ബ്രസീല്‍): പോപ്പ് ഫ്രാന്‍സിസ് എന്ന പേരില്‍ ഒരു ആശുപത്രിക്കപ്പലുണ്ട്. അടുത്ത ആഴ്ച ഈ കപ്പല്‍ ആമസോണ്‍ നദിയിലേക്ക് യാത്ര തിരിക്കും. ഗ്രാമങ്ങളില്‍ വസിക്കുന്നവര്‍ക്ക് […]
ഈ വര്‍ഷം ഒക്ടോബറില്‍ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന കത്തോലിക്കാ പണ്ഡതിനാണ് കര്‍ദിനാള്‍ ന്യമാന്‍. നിരവധി പുസ്തകങ്ങളും, ലേഖനങ്ങളും പ്രബന്ധങ്ങളും കത്തുകളും അദ്ദേഹത്തിന്റെതായുണ്ട്. അദ്ദേഹത്തിന്റെ രചനകള്‍ […]
കാര്‍ അപകടത്തില്‍ അന്തരിച്ച ബ്രിട്ടനിലെ ഡയാന രാജകുമാരി മദര്‍ തെരേസയോട് ചേര്‍ന്ന് കൊല്‍ക്കത്തയിലെ എയ്ഡ്‌സ് രോഗികളെ ശുശ്രൂഷിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്ന് വെളിപ്പെടുത്തല്‍. ഡയാന യുകെയിലെ […]
വാഷിംഗ്ടണ്‍ ഡിസി: കാലിഫോര്‍ണിയയില്‍ നിന്നും ആരംഭിച്ച് മൂന്നു മാസം കാല്‍നടയായി യാത്ര ചെയ്ത് വാഷിംഗ്ടണില്‍ അവസാനിച്ച പ്രോലൈഫ് യാത്രായജ്ഞം ജീവന്റെ മഹത്വം വിളിച്ചോതുന്നതായി. ക്രോസ് […]
കുട്ടികളുടെ വേദോപദേശം അതീവ രസകരവും വിനോദപ്രദവുമായി ഒരുക്കിയിട്ടുള്ള കാറ്റക്കിസം വീഡിയോകളാണ് ബ്രദര്‍ ഫ്രാന്‍സ്സിസ് കാറ്റക്കിസം. കാറ്റക്കിസം വിപണിയില്‍ ഏറ്റവും ഡിമാന്‍ഡുള്ളതും ഈ വീഡിയോകള്‍ക്കാണ്. കുട്ടികള്‍ […]
റവ. ഫാദര്‍ അല്ലെങ്കില്‍ വെരി റവ. ഫാദര്‍ എന്ന് നാം എപ്പോഴും കേള്‍ക്കുന്ന പ്രയോഗമാണ്. എല്ലാ കത്തോലിക്കാ വൈദികരുടെ പേരിനു മുമ്പിലും ഈ പദമുണ്ടാകും. […]
വിശ്വസിക്കാന്‍ പ്രയാസം തോന്നുമെങ്കിലും സംഗതി സത്യമാണ്. റഷ്യ സ്വദേശിയായ കൃഷിക്കാരന്‍ ഫയദോര്‍ വാസിലിയേവിന്റെ ഭാര്യ വലെന്റീന വാസിലിയേവ് ആണ് ഈ ലോക റെക്കോര്‍ഡിന് ഉടമ. […]
ന്യൂ ഡെല്‍ഹി: മാതൃകാ പരമായ ഈ വിധിയുമായി മുന്നോട്ട് വന്നിരിക്കുന്നത് ഡെല്‍ഹിയിലെ ഹൈ കോടതിയാണ്. വൈദ്യുതി മോഷണ കേസില്‍ പിടിക്കപ്പെട്ട കുറ്റവാളിക്ക് കോടതി നല്‍കിയ […]